ദേവനന്ദയുടെ പുറകിൽ ഒരു അദൃശ്യ ശക്തിയുള്ളതായി ഞാൻ അന്ന് കണ്ടിട്ടുണ്ട് !! തയ്യൽകാരി മിനിയുടെ പുതിയ വെളിപ്പെടുത്തൽ

ദേവാനന്ദയുടെ മരണത്തിനു പിന്നിൽ പുതിയ ദുരൂഹതകൾ, തയ്യൽകാരി മിനിയെ കണ്ടെത്തിയതോടെയാണ് പുതിയ രഹസ്യങ്ങൾ ചുരുളഴിയുന്നത്. കഴിഞ്ഞ വര്ഷം കുട്ടിയെ കാണാതായപ്പോൾ താൻ കുട്ടിയെ കണ്ടിരുന്നു, അന്ന് അവൾ പേടിച്ച് വിറച്ച് നിൽക്കുകയായിരുന്നു. അന്ന് ആ…

deva-nanda-death

ദേവാനന്ദയുടെ മരണത്തിനു പിന്നിൽ പുതിയ ദുരൂഹതകൾ, തയ്യൽകാരി മിനിയെ കണ്ടെത്തിയതോടെയാണ് പുതിയ രഹസ്യങ്ങൾ ചുരുളഴിയുന്നത്. കഴിഞ്ഞ വര്ഷം കുട്ടിയെ കാണാതായപ്പോൾ താൻ കുട്ടിയെ കണ്ടിരുന്നു, അന്ന് അവൾ പേടിച്ച് വിറച്ച് നിൽക്കുകയായിരുന്നു. അന്ന് ആ പ്രായത്തിൽ ഒരു കുട്ടിയും ചെയ്യാത്ത കാര്യം ആയിരുന്നു അന്നവൾ ചെയ്തത്, ശക്തിയോടെ എന്റെ കൈ തട്ടിപ്പറിച്ച് അവൾ ഓടിപ്പോയി.

ഈ പ്രായത്തിൽ ഉള്ള ഒരു കുട്ടിക്കും ഇത്രയും ശക്തി ഉണ്ടാകില്ല എന്ന് മിനി പറയുന്നു, അവളുടെ പുറകിൽ എന്തോ ഒരു ശക്തി ഉള്ളതായി എനിക്ക് അന്നേ തോന്നിയതാണ്. പേടിച്ചു നിക്കുന്നത് കണ്ടപ്പോള്‍ കുട്ടി പറഞ്ഞത് ഒരു അമ്മൂമ്മ വിളിച്ചു എന്നും പിന്നീട് അവരെ കണ്ടില്ല എന്നുമാണ്. ഈ സംഭവം നടക്കുന്നത് കഴിഞ്ഞ വര്ഷം ആയിരുന്നു അന്ന് ഈ അനുഭവം ഉണ്ടായത്തിനു ശേഷം മിനി വീട്ടില്‍ വരുകയും അമ്മയോട് കാര്യങ്ങള്‍ പറയുകയും ചെയ്തു എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രത്യേകിച്ച് ഒന്നും തോന്നാത്തത് കാരണം അവര്‍ ആ വിഷയം വിടുകയായിരുന്നു.

devanada death

കൃത്യം ഒരു വര്ഷം കഴിഞ്ഞപ്പോള്‍ ആയിരുന്നു ഈ സംഭവവും നടക്കുന്നത്.  ഈ സംബഹാവം കഴിഞ്ഞ് കൃത്യമായി ഒരു വര്ഷം കഴിഞ്ഞപ്പോൾ ആണ് ദേവാനന്ദയുടെ മരണം, ദേവനന്ദയെ കാണാതെ ആയ ദിവസം കുട്ടി സോപ്പ് വാങ്ങിക്കാൻ കടയിൽ ചെന്ന് എന്ന് ഒരു സ്ത്രീ പറയുന്നു. എന്നാൽ കുട്ടിയുടെ ‘അമ്മ ഈ കാര്യം പോലീസിനോട് പറഞ്ഞില്ല. എന്തിനാണ് അവർ ഈ കരയാം മറച്ചു വെച്ചത് എന്ന് എല്ലാവരും ചോദിക്കുന്നു. എന്നാല്‍ സാധാരണയായി കുട്ടി പുറത്തേക്കു ഒന്നും പോകാറില്ല എന്നത് കൊണ്ടാകാം അന്ന് വീട്ടുകാര്‍ ഈ കാര്യം പറയാതിരുന്നത്.

Devananda02_750

കടയില്‍ നിന്നും സോപ്പ് വാങ്ങി വീട്ടില്‍ എത്തിയ ശേഷം ആയിരുന്നു ഈ സംഭവം നടക്കുന്നത് അന്നേരം അമ്മ വീട്ടില്‍ അലക്കി കൊണ്ടിരിക്കുകയായിരുന്നു. തെളിവുകള്‍ ഓരോന്നായി പുറത്തേക്ക് വരുമ്പോള്‍ ഇത് തെളിയും എന്ന വിശ്വാസത്തിലാണ് നാട്ടുകാരും വീട്ടുകാരും.  ഇന്നലെ ദേവാനന്ദയുടെ വീട്ടിൽ എത്തിയ പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും പുഴയുടെ ആഴം വേ അളന്നു. ഏകദേശം പ്രതിയുടെ അടുക്കൽ അവർ എത്തി എന്നാണ് അറിയുവാൻ സാധിക്കുന്നത്. എന്നാൽ മിനിയുടെ മൊഴി കേസിനു മറ്റു വഴി തിരുവകൾ ഉണ്ടാക്കുന്നു.

 

കടപ്പാട്  ; Marunadan TV