പർദ്ദയിൽ കിട്ടുന്ന സുരക്ഷിതത്വം മറ്റൊരു വസ്ത്രത്തിൽ നിന്നും കിട്ടിയിട്ടില്ല !! ഇക്കിളി നായിക മതം മാറുവാനുള്ള കാരണം - മലയാളം ന്യൂസ് പോർട്ടൽ
Film News

പർദ്ദയിൽ കിട്ടുന്ന സുരക്ഷിതത്വം മറ്റൊരു വസ്ത്രത്തിൽ നിന്നും കിട്ടിയിട്ടില്ല !! ഇക്കിളി നായിക മതം മാറുവാനുള്ള കാരണം

minu-kurian

വളരെ ശ്രദ്ധേയമായ വേഷങ്ങൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു വാങ്ങിയ താരമാണ്  മിനു, താരത്തിന്റെ വെളിപ്പെടുത്തൽ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്, മുസ്ലിം സ്ത്രീകൾക്ക് അവരുടെ പർദ്ദ ഏറെ സുരക്ഷിതത്വം നൽകുന്നു, ക്രിസ്ത്യൻ മതത്തിൽ നിന്നും ഇസ്ലാം മതം സ്വീകരിച്ച നടിയാണ് മിനു, മിനു കുരിയൻ എന്നായിരുന്നു താരത്തിന്റെ ആദ്യ പേര്, എന്നാലിപ്പോൾ മിനു മുനീർ എന്നാണ്.

minu muneer

താരത്തിന്റെ അടുത്ത കാലത്തെ ചില തുറന്നു പറച്ചിൽ ആണിപ്പോൾ വൈറൽ ആകുന്നത്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ.  സിനിമ മേഖലയിൽ പ്രവർത്തിക്കുമ്പോഴും അതിനു മുമ്പ് പലപ്പോഴും തുറിച്ചു നോട്ടങ്ങളും മോശാനുഭവങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇസ്ലാം മതമാണ് എനിക്ക് സുരക്ഷ നൽകിയത്. എനിക്കിപ്പോൾ പൂർവ സ്വാതന്ത്ര്യവും സന്തോഷവും ഉണ്ട്. സ്ത്രീ ശരീരത്തെ പ്രദർശന വസ്തുവാക്കുന്ന ലിബറൽ സ്ത്രീകളോട് തനിക്ക് പുച്ഛം ആണെന്നും താരം പറയുന്നു.

minu kurian

മതംമാറ്റത്തിന് പിന്നിൽ ബൈബിളിൽ ചില ആശയ കുഴപ്പങ്ങൾ ഉണ്ടായതാണ്. അത് ഇല്ലാതാക്കാൻ താൻ ചോദിച്ചപ്പോഴൊന്നും വൈദികർക്ക് കഴിഞ്ഞില്ല. തനിക്ക് ജീവിതത്തിൽ ഉണ്ടായ പല സംശയങ്ങൾക്കും പരിഹാരം ലഭിച്ചത് ഖുറാനിൽ നിന്നും ആണെന്ന് താരം പറയുന്നു.റംസാൻ നോമ്പ് നോക്കുന്ന കാര്യം ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നല്ല രീതിയിൽ ഉള്ള പ്രതികരണം ആണ് ലഭിച്ചത് എന്നും പലരും ഖുർആൻ അടക്കം ഉള്ള പല പുസ്തകങ്ങളും തനിക്ക് അയച്ചു തന്നു എന്നും താരം കൂട്ടിച്ചേർത്തു.

Join Our WhatsApp Group

Trending

To Top
Don`t copy text!