തന്റെ ഭർത്താവിന്റെ നിറത്തെ വിമർശിച്ചവരോട് മിത്ര പ്രതികരിക്കുന്നു 

ബോഡി ഗാർഡ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മിത്ര കുര്യൻ, ഇപ്പോൾ  തന്റെ ഭർത്താവിനെ കുറിച്ചും, പ്രണയ വിവാഹത്തെ കുറിച്ചും താരം ഇപ്പോൾ പറയുന്ന കാര്യം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ വിവാഹ വാർഷികം, അതിൽ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്യ്തു, എന്നാൽ ഈ ചിത്രം കണ്ടതിനു ശേഷം നിരവധി കമെന്റുകൾ എത്തിയിരുന്നു, തന്റെ ഭർത്താവിനെ നിറം ഇല്ലെന്നാണ് ഒരു കൂട്ടരുടെ കമെന്റ്.

എന്നാൽ ഇപ്പോൾ താരം അതിനെതിരെ പ്രതികരിച്ചിരിക്കുകയാണ്, അദ്ദേഹത്തിന് നിറം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ മനസ് എനിക്ക് നന്നയി അറിയാമെന്നും , ആരുടയും നിറ൦ കണ്ടല്ലല്ലോ നമ്മൾ വില ഇരുത്തേണ്ടതെന്നും താരം പറയുന്നു.എന്നാൽ താരത്തിന് വിവാഹാശംസകൾ അറിയിച്ചും ആരാധകർ എത്തുന്നുണ്ട്, മിത്ര സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു സംഗീതജ്ഞനായ വില്യം ഫ്രാൻസിസുമായി വിവാഹം നടന്നിരുന്നത്, ഒരു യു എസ്‌ എ ട്രിപ്പിൽ പങ്കെടുത്തപ്പോൾ ആണ് ഇരുവരും കണ്ടുമുട്ടുന്നത്

ആ പരിചയം പിന്നീട് പ്രണയമായി മാറുകയും, അത് വിവാഹത്തിൽ  കലാശിക്കുകയും ചെയ്ത്. 20015 ജനുവരി 26  നെ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം, ഇപ്പോൾ ഇരുവർക്കും ഒരു മകനും ഉണ്ട്. അതുപോലെ എന്റെ ഭർത്താവ് ഒരു നല്ല കാമുകനും, സുഹൃത്തും അങ്ങനെ എല്ലാം ആണ് എനിക്ക്, എന്റെ എല്ലാം കാര്യത്തിന് അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടെന്നും താരം പറയുന്നു.വിവാഹത്തിന് ശേഷ൦ സിനിമയിൽ നിന്നും വിട്ടുമാറി നിന്ന നടി ഇപ്പോൾ അഭിനയത്തിലേക്ക് ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

Previous articleമാളവിക മോഹനും മാത്യു തോമസും ഒന്നിക്കുന്ന ‘ക്രിസ്റ്റി’ ടീസർ കാണാം
Next articleമറ്റുഭാഷകളിലും മികച്ച പ്രതികരണം;മാളികപ്പുറം 100 കോടി ക്ലബിലേക്കോ?