കുമ്പളങ്ങി ടീമിനൊപ്പം മിഥുൻ മാനുവൽ, ചാക്കോച്ചൻ ചിത്രം

അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിമ്മിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ , ശ്രീനാഥ് ഭാസി…

അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിമ്മിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ , ശ്രീനാഥ് ഭാസി , ഷറഫുദ്ധീൻ , ജിനു ജോസഫ്‌ , ഉണ്ണി മായ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തും.ചിത്രത്തിന് വേണ്ടി സംഗീതം നിർവഹിക്കുന്നത് സുഷിൻ ശ്യാമും ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദുമാണ്. ചിത്രത്തിന്റെ സ്വിച്ച് ഓൺ ഇന്ന് രാവിലെ അഞ്ചുമന ക്ഷേത്രത്തിൽ വച്ച് നടന്നു