രോഗത്തിന്റെ  2 %കൂടി ഉണ്ട് മാറാൻ, ഇനിയും ഫിസിയോ തെറാപ്പിയിൽ മാത്രം വിശ്വാസം, മിഥുൻ 

മലയാളികളുടെ പ്രിയങ്കരനായ നടൻ മിഥുൻ രമേഷ് കുറച്ചു ദിവസങ്ങൾക്കു മുൻപ്  ബെൽസി പാൾസി എന്ന രോഗം പിടിപെട്ടിരുന്ന വാർത്ത പുറത്തുവിട്ടിരുന്നു. താരം തന്നെയായിരുന്നു ഈ വാർത്ത സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. താൻ ചിരിക്കുന്ന സമയം…

മലയാളികളുടെ പ്രിയങ്കരനായ നടൻ മിഥുൻ രമേഷ് കുറച്ചു ദിവസങ്ങൾക്കു മുൻപ്  ബെൽസി പാൾസി എന്ന രോഗം പിടിപെട്ടിരുന്ന വാർത്ത പുറത്തുവിട്ടിരുന്നു. താരം തന്നെയായിരുന്നു ഈ വാർത്ത സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. താൻ ചിരിക്കുന്ന സമയം തന്റെ ഒരു കണ്ണ് തനിയെ അടയുകയും, മുഖത്തിന്റെ ഒരു ഭാഗം അനക്കാൻ കഴിയില്ല എന്നും പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ രോഗത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നടൻ.

ഞാൻ ഇപ്പോൾ രോഗത്തിന്റെ 98 % വും റിക്കവർ ആയിരിക്കുകയാണ്, ഇനിയും 2 % വും കൂടി ഓക്കേ ആകാൻ ഉണ്ട്, ഇനിയും ഫിസിയോ തെറാപ്പിയിൽ മാത്രമാണ് വിശ്വാസം, ഇനിയും ദിവസംവും ഫിസിയോ തീപ്പി ചെയ്യ്താൽ ഈ രണ്ടു ശതമാനവും മാറും എന്നതു് മിഥുൻ പറയുന്നത്. ഇപ്പോൾ  മുഖത്തിന്റെ ഒരു ഭാഗം ശരിയായി. ഒരുവിധം നോർമൽ ആയിട്ടുണ്ട്

താരം തന്റെ വീഡിയോയിൽ ആണ്  ഈ കാര്യം പറഞ്ഞത്, കൂടാതെ തന്റെ കുടുംബത്തോടൊപ്പം ബീച്ചിൽ പോയ് ചിത്രങ്ങളും പങ്കുവെച്ചു. താൻ പതിയെ സാധരണ ജീവിതത്തിലേക്ക് കടക്കുകയാണ്, അതിനെ എല്ലാവരുടയും പ്രാർത്ഥന വേണം , എന്ന് പറഞ്ഞുകൊണ്ടാണ് താരം ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.