ലോക കാൻസർ ദിനത്തിൽ ഒരു ഓർമ്മപെടുത്തലുമായി മംത മോഹൻദാസ്

ക്യാൻസർ എന്ന മാരകരോഗത്തെ  രണ്ടു തവണ അതിജീവിച്ച താരമാണ് മംത  മോഹൻദാസ്.മയൂഖം എന്ന മലയാള ചിത്രത്തിലൂടെ  ആണ് സിനിമയിലേക്ക് എത്തിയത്.എന്നാൽ മലയാളത്തിൽ തന്നെ നിരവധി സിനിമകളിൽ മംത തന്റെ മികവ് തെളിയിച്ചു.ബസ് കണ്ടറ്റർ,മൈ ബോസ്,…

ക്യാൻസർ എന്ന മാരകരോഗത്തെ  രണ്ടു തവണ അതിജീവിച്ച താരമാണ് മംത  മോഹൻദാസ്.മയൂഖം എന്ന മലയാള ചിത്രത്തിലൂടെ  ആണ് സിനിമയിലേക്ക് എത്തിയത്.എന്നാൽ മലയാളത്തിൽ തന്നെ നിരവധി സിനിമകളിൽ മംത തന്റെ മികവ് തെളിയിച്ചു.ബസ് കണ്ടറ്റർ,മൈ ബോസ്, അൻവർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ  മംത  അഭിനയിച്ചിട്ടുണ്ട്. എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത മംത ക്യാൻസർ  എന്ന മാരക രോഗത്തെ നേരിടേണ്ടിട്ടതായി വന്നു. എന്നാൽ രോഗത്തെ തുടർന്ന് വിവാഹ ജീവിതം തകരുകയും പിന്നിട് സിനിമയിലേക്ക് തിരികെ വരുകയും ചെയിതു. എന്നാൽ വീണ്ടും  ആ രോഗം പിടിപെടുകയും  ചെയിതു.

ഇപ്പോൾ ഇതാ ക്യാൻസർ  ദിനത്തിൽ തന്ന അനുഭവിച്ച വേദനകളെയും പ്രതിസന്ധ്യകളെയും ഒകെ വെച്ച് തന്റെ സോഷ്യൽ മീഡിയ പേജിൽ ക്യാൻസർ  ദിനത്തിൽ കുറുപ്പിമായി എത്തിയിരിക്കുകയാണ്.തന്റെ ചിത്രങ്ങൾ പങ്കു വെച്ചാണ് കുറുപ്പ് പങ്കു വെച്ചിരിക്കുന്നത്.എന്നാൽ കാൻസർ രോഗത്തെ ഒരു പുഞ്ചിരിയോടെ നേരിട്ട്, നിരപതി പേരുടെ ആത്മവിശ്വാസമായ താരമാണ് മംമ്ത മോഹൻദാസ്. ചികിത്സയിൽ കഴിയുമ്പോഴും മംമ്ത സിനിമാ ഷൂട്ടിങ്ങിൽ സജീവമായിരുന്നു.