സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയാഗം നോരോധിച്ചു .. നിരോധനം അധ്യാപകർക്കും ബാധകം

സംസ്ഥാനത്തെ സ്കൂളുകളിൽ മോബിലെ ഫോൺ ഉപയോഗം പൂർണമായും നിരോധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ജോലി സമയത് അധ്യാപകർ സോഷ്യൽ  മീഡിയ ഉപയോഗിയ്ക്കൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു.  ഇത് സംബന്ധിച്ച സർക്കുലർ മുൻപും ഇറങ്ങിയതാണ്…

സംസ്ഥാനത്തെ സ്കൂളുകളിൽ മോബിലെ ഫോൺ ഉപയോഗം പൂർണമായും നിരോധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ജോലി സമയത് അധ്യാപകർ സോഷ്യൽ  മീഡിയ ഉപയോഗിയ്ക്കൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു.  ഇത് സംബന്ധിച്ച സർക്കുലർ മുൻപും ഇറങ്ങിയതാണ് . എന്നാൽ ഇത് പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സര്‍ക്കുലര്‍ ഇറക്കിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി. ഈ നടപടി നടപ്പാക്കാന്‍ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.