ലാലേട്ടൻ എന്നെ വിളിപ്പിച്ചപ്പോൾ ഞാൻ ആകെ ടെൻഷൻ അടിച്ചു തുളസിദാസ്

സൂപ്പർസ്റ്റാറുകളെ വെച്ച് നിരവധി സിനിമകൾ ചെയ്യ്ത സംവിധായകൻ ആണ് തുളസി ദാസ്. അതുപോലെ മോഹൻലാലിനെ വെച്ച് ചെയ്യ്ത ചിത്രം ആയിരുന്നു ‘മിസ്റ്റർ ബ്രെഹ്മചാരി’. ഈ ചിത്രം തീയ്യിട്ടറുകളിൽ  വലിയ വിജയം ആയിരുന്നു, അതിനുമുമ്പുള്ള മോഹൻലാൽ ചിത്രങ്ങൾ എല്ലാം തന്നെ വലിയ പരാചയം ആയിരുന്നു, എന്നാൽ ഇപ്പോൾ മിസ്റ്റർ ബ്രഹ്‌മചാരി എന്ന ചിത്രം എടുക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ.

ഈ ചിത്രത്തിൽ എനിക്കുറപ്പായിരുന്നു നടനായി ലാലേട്ടൻ ഓക്കേ ആയിരുന്നു, ഞാൻ അദ്ദേഹത്തിനെ കാണാൻ ചെല്ലുന്നത് മറ്റൊരു കഥ പറയാൻ ആയിരുന്നു. എന്നാൽ അദ്ദേഹ൦ ആ കഥകൾ കേട്ടതിനു ശേഷം ഈ കഥ ഷാജി കൈലാസ് ചെയ്യുന്ന ചിത്രങ്ങൾ അല്ലെ, തനിക്കു സിംപിൾ ആയ കഥ അല്ലെ നല്ലത് അങ്ങനെയാണ് മിസ്റ്റർ ബ്രഹ്മചാരിയുടെ കഥ ലാലേട്ടനോട് പറയുന്നത്, എന്നാൽ മിസ്റ്റർ എന്ന പേരും കൂടി അദ്ദേഹം ആണ് കൂട്ടിച്ചേർത്തത്, അദ്ദേഹം അങ്ങനെ ആ സിനിമ ചെയ്യാൻ ഓക്കേ പറയുകയും ചെയ്യ്തു.

അങ്ങനെ കുറച്ചു തുക കൊടുത്തു ഒരു മാസം കഴിഞ്ഞതിനു ശേഷം ആന്റണി പെരുമ്പാവൂർ എന്നെ വിളിച്ചു, എന്നിട്ട് പറഞ്ഞു ലാലേട്ടന്റെ വീട്ടിൽ വീട്ടിൽ ചെല്ലാൻ പറഞ്ഞു, ലാലേട്ടന്റെ വിളി ഉണ്ടെന്നുഅറിഞ്ഞപ്പോൾ ഞാൻ ആകെ ടെൻഷൻ അടിച്ചു. എന്നാൽ  ഞാൻ വീട്ടിൽ ചെല്ലുന്ന സമയത്തു അദ്ദേഹം  എന്നോട് പറഞ്ഞു രണ്ടു മാസം കഴിഞ്ഞു മതിയല്ലോ, കഥ ഓക്കേ ആണല്ലോ എന്നായിരുന്നു ചോദ്യം, ആ സമയത് അദ്ദേഹത്തിന് മറ്റു സിനിമകൾ ഉണ്ട്, എന്നാൽ ആ സമയം  ലാലേട്ടന്റെ ചിത്രങ്ങൾ എല്ലാം തന്നെ വലിയ പരാജയം ആയിരുന്നു , എന്നാൽ മിസ്റ്റർ ബ്രെഹ്മചാരി എന്ന ചിത്രം വലിയ ഹിറ്റ് ആയി മാറുകയും ചെയ്യ്തു, അങ്ങനെയാണ് ആ ചിത്ര൦ ഉണ്ടായത് തുളസി ദാസ് പറയുന്നു

Suji