മോഹൻലാലിനെ വച്ചൊരു സിനിമ ചെയ്യണം എന്നാൽ മമ്മൂക്ക പടം വേണ്ട ഒമർ ലുലു 

അഡാർ  ലവ് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ സംവിധയകാൻ ആണ് ഒമർ ലുലു. ഇപ്പോൾ സംവിധായകൻ നടത്തിയ ഒരു അഭിമുഖം ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, മമ്മൂട്ടിയെ വെച്ച്…

അഡാർ  ലവ് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ സംവിധയകാൻ ആണ് ഒമർ ലുലു. ഇപ്പോൾ സംവിധായകൻ നടത്തിയ ഒരു അഭിമുഖം ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യണമെന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ ഇനിയും വേണ്ട പകരം ഇനിയും മോഹൻലാലിനെ വെച്ചൊരു സിനിമ ഒമർ ലുലു പറയുന്നു, സിനിമ ഡാഡിക്ക് നൽകിയ അഭിമുഖ്ത്തിൽ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്.

ഞാൻ ലോക് ഡൌൺ സമയത്തു ഒരു മ്യൂസിക് ആൽബം ചെയ്യ്തിരുന്നു, ഒരു ദിവസം ലാലേട്ടൻ എന്നെ വിളിച്ചിട്ട് ആ ആൽബം കണ്ടിരുന്നന്നെനും,അഡാർ  ലവ് എന്ന ചിത്രത്തെ കുറിച്ചും പറഞ്ഞു, ശരിക്കും ഞാൻ ഞെട്ടിപോയി. അന്ന് മുതൽ ലാലേട്ടനെ എനിക്ക് വലിയ ഇഷ്ട്ടം ആണ്, അതുകൊണ്ടു തന്നെ അദ്ദേഹത്തെ വെച്ചൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെന്നും ഒമർ പറഞ്ഞു.

എന്നാൽ മമ്മൂക്കയുടെ അടുത്ത് പോയപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ നിന്റെ സിനിമ  കണ്ടു, ഇനിയും നല്ല കഥകൾ നോക്കണം, നല്ല കഥകൾ മാത്രം കൈകാര്യം ചെയ്യണമെന്നും. ഓരോരുത്തര്കും ഓരോ ക്യാരക്റ്റർ ആണ്, ലാലേട്ടന്റെ സംസാര രീതി എനിക്ക് ഒരുപാടു ഇഷ്ട്ടം ആയി ഒമർ ലുലു പറയുന്നു.