വിനായകചതുർത്തി ആഘോഷമാക്കി മോഹൻലാലും കുടുംബവും !!

വിനായകചതുർത്തി ആഘോഷമാക്കി മോഹൻലാലും കുടുംബവും, തന്റെ വീടെല്ലാം പൂക്കളാൽ അലങ്കരിച്ച് തിരക്കുകളിൽ നിന്നെല്ലാം വിട്ടുമാറിയാണ് താരം വിനായകചതുർത്തിആഘോഷിക്കുന്നത്, കൂടാതെ ആരാധകർക്ക് വിനായകചതുർത്തി ആശംസകളും നേർന്നെത്തി, താരം ഗണപതി വിഗ്രഹം പിടിച്ചു നിൽക്കുന്ന ചിത്രവും ആശംസകൾക്ക്…

വിനായകചതുർത്തി ആഘോഷമാക്കി മോഹൻലാലും കുടുംബവും, തന്റെ വീടെല്ലാം പൂക്കളാൽ അലങ്കരിച്ച് തിരക്കുകളിൽ നിന്നെല്ലാം വിട്ടുമാറിയാണ് താരം വിനായകചതുർത്തിആഘോഷിക്കുന്നത്, കൂടാതെ ആരാധകർക്ക് വിനായകചതുർത്തി ആശംസകളും നേർന്നെത്തി, താരം ഗണപതി വിഗ്രഹം പിടിച്ചു നിൽക്കുന്ന ചിത്രവും ആശംസകൾക്ക് ഒപ്പം പങ്ക് വെക്കുക ഉണ്ടായി. കൂടാതെ ഇപ്പോൾ താരം താൻ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ തിരക്കിലാണ്.

ബറോസ് ഒരു ചരിത്രമാകാൻ സാധ്യത ഉള്ള ഒരു സിനിമയാണെന്ന് അടിവരയിട്ടു പറയുന്നതാണ് ലാലേട്ടന്റ്‌യും ആന്റണിയുടെയും പുതിയ അഭിമുഖങ്ങൾ കണ്ടാൽ തോന്നുന്നത്.. ഈജിപ്തിൽ നിന്ന് സൗദി അറേബ്യയിൽ നിന്ന് സ്പാനിഷ് പോർട്ടുഗൽ ചൈനീസ് റിലീസ് അങ്ങനെ ആഗോള തലത്തിൽ ഒരു വൈഡ് റിലീസ് തന്നെ ഈ സിനിമയുടെ മൂല്യം ഉയർത്താൻ സാധ്യത ഉള്ളതാണ് എന്ന് തോന്നും. മോഹൻലാൽ എന്ന മനുഷ്യന്റെ ഇത്രെയും വർഷത്തെ സ്‌പീരിയൻസ് തരുന്ന കോൺഫിഡൻസ് ചെറുതൊന്നുമല്ല. അത് മാത്രമല്ല , ഓടിയനിലും, മരക്കാരിലും പോലും കാണാത്ത ഒരു പ്രത്യേക കോൺഫിഡൻസ് ലാലേട്ടന്റെ എല്ലാ അഭിമുഖങ്ങളിലും സ്പഷ്ടമാണ് .. പാൻസ് ലാബെരിൻത്തൊക്കെ പോലെ ഒരു സ്പാനിഷ് അത്ഭുതമാകട്ടെ , ഇന്ത്യയുടെ, മലയാളത്തിന്റെ തന്നെ അഭിമാനമാകട്ടെ ബറോസ്.