ഗുരുവായൂരപ്പനെ കാണാൻ മോഹൻലാൽ എത്തി കൂട്ടത്തിൽ വിവാഹവും

മലയാളത്തിന്റെ സ്വാകാര്യ അഹങ്കാരമായ മോഹനലാൽ ഇപ്പോൾ ഗുവായൂർ ക്ഷേത്ര നടയിൽ തോഴൻ എത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ബ്രോഡാഡിയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഭാര്യ സുചിത്രക്കൊപ്പമാണ് കഴിഞ്ഞ ദിവസം മോഹനലാൽ…

മലയാളത്തിന്റെ സ്വാകാര്യ അഹങ്കാരമായ മോഹനലാൽ ഇപ്പോൾ ഗുവായൂർ ക്ഷേത്ര നടയിൽ തോഴൻ എത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ബ്രോഡാഡിയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഭാര്യ സുചിത്രക്കൊപ്പമാണ് കഴിഞ്ഞ ദിവസം മോഹനലാൽ ഗുരുവായൂർ എത്തിയത്.

ഇന്ന് പുലർച്ചെ ആയിരുന്നു മോഹൻലാലിൻറെ ക്ഷേത്ര ദർശനം നടത്തിയത്. വ്യവസായ പ്രമുഖൻ രവിപിള്ളയുടെ മകന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു മോഹൻലാലും ഭാര്യ സുചിത്രയും, കൂട്ടത്തിൽ ആന്റണി പെരുമ്പാവൂരും ഇരുവരുടേയും കൂട്ടത്തിൽ ഉണ്ടായിരുന്നു. വിവാഹ ചടങ്ങുകൾക്ക് ശേഷം ഇവർ ഗുവായൂരിൽ നിന്നും മടങ്ങുകയും ചെയ്തു. വിവാഹവുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരവധി പരാതികളാണ് ഉയരുന്നത്. കോവിഡ് സാഹചര്യത്തിൽ വളരെ ആർഭാടമായാണ് വിവാഹം നടന്നത്.