ഇതുപോലൊരു സിനിമ  ലാൽ സാർ ചെയ്യില്ല എന്ന് പറഞ്ഞു, ഇത് ആന്റണിയുടെ തീരുമാനം, ഷാജി കൈലാസ് 

ഷാജി കൈലാസ്, മോഹൻലാൽ കൂട്ടുകെട്ടിൽ ഉടെലെടുത്ത ചിത്രം ‘എലോൺ’വൻ  പരാജയം ആയിരുന്നു, ഇരുവരും ഒന്നിച്ചു 12 വര്ഷത്തിനു ശേഷം യോജിച്ച ചിത്രം  പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്നതാണ്, എന്നാൽ ഇത് മോഹൻലാലിൻറെ കരിയർ തന്നെ…

ഷാജി കൈലാസ്, മോഹൻലാൽ കൂട്ടുകെട്ടിൽ ഉടെലെടുത്ത ചിത്രം ‘എലോൺ’വൻ  പരാജയം ആയിരുന്നു, ഇരുവരും ഒന്നിച്ചു 12 വര്ഷത്തിനു ശേഷം യോജിച്ച ചിത്രം  പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്നതാണ്, എന്നാൽ ഇത് മോഹൻലാലിൻറെ കരിയർ തന്നെ ഫ്ലോപ്പാകുകയും ചെയ്യ്തു, എന്നാൽ ഈ ചിത്രം തീയറ്റർ റിലീസിനായി ചെയ്യ്തതല്ല എന്നും ഓ ടി ടി ക്കു വേണ്ടി ചെയ്യ്താണെന്നും സംവിധായകൻ ഷാജി കൈലാസ് പറയുന്നു,

എന്നാൽ ഈ ചിത്രം തീയറ്റർ റിലീസ് ആക്കാൻ ആന്റണിയുടെ നിർബന്ധം ആയിരുന്നു, ആന്റണിയുടെ നിര്ബന്ധ പ്രകാരം ആയിരുന്നു എലോൺ എന്ന ഈ ചിത്രം തീയറ്ററിൽ എത്തിച്ചത്, അല്ലെങ്കിൽ ഇത് ഓ ടി ടി യിൽ റിലീസ് ചെയ്യാൻ ആയിരുന്നു ലാൽ സാർ പോലും തീരുമാനിച്ചത്.

ഇതുപോലരു സിനിമ ഇതിന് മുൻപ് ലാൽ സാർ ചെയ്യ്തിട്ടില്ല. ഇനിയും ചെയ്യാനും സാദ്യധ ഇല്ല അത്കൊണ്ടാണ് ഞാൻ ഇത് ഓ ടി ടി യിൽ റിലീസ് ചെയ്യ്താൽ മതിയെന്ന് പറഞ്ഞത്, എന്നാൽ ആന്റണി പെരുമ്പാവൂർ ഇത് തീയറ്ററിൽ റിലീസ് ചെയ്യാൻ നിർബന്ധിച്ചത്. അന്ന് ഞാൻ പറഞ്ഞിരുന്നു ഇതൊരു റിസ്ക് ആണെന്ന്, എന്നാൽ അത് കുഴപ്പമില്ല എന്ന് പറഞ്ഞു , അങ്ങനെയാണ് ഈ ചിത്രം തീയറ്ററിൽ റിലീസ് ചെയ്യ്തത്‌ ഷാജി കൈലാസ് പറയുന്നു. ഇപോൾ എലോൺ വെറും 75 ലക്ഷം മാത്രമാണ് ലഭിച്ചിരിക്കുന്നത്, ഈ വര്ഷത്തെ ഒരു പരാജയ സിനിമ തന്നെ ആയിരുന്നു എലോൺ