Thursday July 2, 2020 : 9:52 PM
Home Film News സ്വന്തം പടത്തിന്റെ റിലീസ് സമയത്തുപോലും മോഹൻലാൽ അമ്പലത്തിൽ പോകാറില്ല !! അതിനുള്ള കാരണം ?

സ്വന്തം പടത്തിന്റെ റിലീസ് സമയത്തുപോലും മോഹൻലാൽ അമ്പലത്തിൽ പോകാറില്ല !! അതിനുള്ള കാരണം ?

- Advertisement -

മലയാളത്തിന്റെ നടന വിസ്മയമാണ് മോഹൻലാൽ, മലയാളികളുടെ പ്രിയ താരം, മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മോഹലാലിന് ആരാധകർ ഏറെയാണ്. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത മോഹൻലാൽ അമ്പലത്തിൽ പോകാറില്ല എന്നതാണ്, തന്റെ സിനിമയുടെ ഷൂട്ടിങ്ങിനു പോലും മോഹൻലാൽ അമ്പലത്തിൽ പോകാറില്ല, അതിനുള്ള കാരണം വ്യകതമാക്കുകയാണ് താരം.

‘ഞാന്‍ വ്യക്തിപരമായി അമ്ബലത്തില്‍ പോയി ദൈവത്തോടു കാര്യം പറയാന്‍ ആഗ്രഹിക്കുന്ന ആളല്ല. കുറെക്കാലമായി ഗുരുവായൂരില്‍ പോകാത്തതെന്താണെന്നു ഒരു പാടു പേര്‍ ചോദിച്ചപ്പോള്‍ അടുത്ത കാലത്തു ഗുരുവായൂരില്‍ പോയി. ഭക്തി എന്നതു അമ്ബലത്തില്‍ പോയി പറയേണ്ട കാര്യമാണെന്നു ഞാന്‍ കരുതുന്നില്ല. എന്റെ ഭക്തി എന്റെ മനസ്സില്‍ മാത്രമാണ്. അതിന്റെ സുഖവും വേദനയും ഞാന്‍ അനുഭവിക്കുന്നു. ദൈവം നമുക്കു കാര്യങ്ങള്‍ സാധിച്ചു തരാനുള്ള ആളാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.’ മോഹന്‍ ലാല്‍ പറയുന്നു

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

കൊച്ചിയില്‍ യുവാവിനെ കാര്‍ കയറ്റി കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചിയില്‍ യുവാവിനെ തട്ടികൊണ്ട് പോകുന്നതിനിടയില്‍ ബൈക്ക് യാത്രികനെ കാര്‍   കയറ്റി കൊല്ലുന്ന സിസിടിവി ദ്രിശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കുമ്പളങ്ങി സ്വദേശി തോമസിനെയാണ് കാറിടിപ്പിച്ച് കൊന്നത് ദ്രിശ്യങ്ങള്‍ കേസിന് ബലം നല്‍കുന്നതാണ്. https://www.youtube.com/watch?v=SXvMgRD-Oic
- Advertisement -

പാതിരാത്രിയില്‍ കടലയും കൊറിച്ച്‌ കോട്ടയം നഗരത്തിലൂടെ ഫഹദ് ! അമ്ബരന്ന് നാട്ടുകാര്‍,വീഡിയോ...

കടലയും കൊറിച്ച്‌ രാത്രി നഗരത്തിലൂടെ സൂപ്പര്‍ താരം നടക്കുന്നു ആദ്യം കണ്ടവര്‍ ഞെട്ടി, ഞെട്ടലോടെ അവർ വീണ്ടും വീണ്ടും നോക്കി, സംശയം ഉറപ്പിക്കാനായി ഒന്നുകൂടി നോക്കി ശരി തന്നെയാണ് . അത് നമ്മുടെ ഫഹദ് ഫാസിൽ...

പരിമിതികളെല്ലാം മറികടന്ന് മോഹന്‍ലാലിന് ഉച്ചയൂണുമായി ആ ദമ്ബതികളെത്തി

മലയാളികളുടെ ആവേശവും സ്വകാര്യ അഹങ്കാരവുമാണ് മോഹൻലാൽ. ലോകമെമ്പാടും ആരാധകരുള്ള നടനാണ് അദ്ദേഹം. കൊച്ചിയില്‍ സ്വന്തമായുള്ള ചായക്കടയില്‍ ചായ വിറ്റ് കിട്ടുന്ന കാശ് സ്വരുകൂട്ടി വെച്ച്‌ ലോകം ചുറ്റി ശ്രദ്ധേയരായ വിജയന്‍-മോഹന ദമ്ബതിമാര്‍ നടന്‍...

ഏഴു വര്‍ഷം മുമ്പ് പുറത്തുവന്ന ലൈംഗിക വീഡിയോ യഥാര്‍ഥമെന്ന് കേന്ദ്ര ഫോറന്‍സിക്...

മലയാളികൾക്ക് വളരെ സുപരിചിതയാണ് നടി രഞ്ജിത. മലയാളത്തിലെ എല്ലാ സൂപ്പർസ്റ്റേഴ്സിനൊപ്പം അഭിനയിച്ചുട്ടുള്ള നടിയാണ് രഞ്ജിത. ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ നടി രഞ്ജിത വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സ്വാമി നിത്യാനന്ദയും തമിഴ് നടി രഞ്ജിതയും ഉള്‍പ്പെട്ടെ വിവാദ...

എല്ലാവരുടെയും കണ്ണിൽ ഭയമാണ് ഞാൻ കണ്ടത് !! ഇനി എങ്ങനെ മുന്നോട്ട്...

ലോകമെമ്ബാടുമുള്ള ആളുകള്‍ കോവിഡ് 19ന്റെ ഭീതിയിലാണ്. നഷ്ടങ്ങളുടെയും മരണങ്ങളുടെയും വര്‍ത്തകള്‍ കേട്ട് വീട്ടിലിരിക്കുമ്ബോള്‍ നടന്‍ ഉണ്ണിമുകുന്ദന്റെ ഓര്‍മ്മകള്‍ 19 വര്‍ഷങ്ങള്‍ പിന്നോട്ട് പോയിരിക്കുകയാണ്. 2001ജനുവരി 26ന് പതിനാലുകാരനായ താന്‍ കണ്ട ഭയാനകമായ ഓര്‍മ്മകളാണ്...

കൂക്ക് വിളിച്ചവരെ കൊണ്ട്പോലും മനസ്സ് നിറഞ്ഞു കൈയടിപ്പിച്ച ജീവിതയാത്ര!!!

ഒരുപാട് കൂവലുകൾ ആ മനുഷ്യൻ കേട്ടിട്ടുണ്ട് ഇന്ന് അദ്ദേഹത്തിന് വേണ്ടി കൈയടിക്കുന്നവരുടെ പകുതിയിൽ കൂടുതൽ ആളുകളും അന്ന് ആ മനുഷ്യനെ കൂവാനും കളിയാക്കാനും മുന്നിൽ നിന്നവരാണ്. സിനിമാ സ്റ്റൈലിൽ അതിനെയെല്ലാം നിഷ്പ്രഭമാക്കി നടന്നു...

Related News

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

ആ ചിത്രം കണ്ട ശേഷം ലാല്‍...

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങള്‍ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്....

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ...

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ്...

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ...

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും...

മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി; വധു...

കൊച്ചി സ്വദേശി മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി, ഉസ്ബകിസ്ഥാൻകാരി നസീബയെ ആണ് കൊച്ചിയിൽ വെച്ച് ചിത്തരേശൻ വിവാഹം ചെയ്തത്. നാല് വർഷത്തെ പ്രണയ സാഫല്യം ആണ് ഇരുവരുടെയും. കഴിഞ്ഞ വർഷമായിരുന്നു ചിത്തരേശൻ  മിസ്റ്റർ...

ഈ കാര്യം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല;...

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ നടൻ ധർമ്മജനെ ബ്ലാക്ക് മെയിൽ ചെയ്ത സമയത്താണ് മിയയുടെയും ഷംനയുടെയും നമ്പർ പ്രതികൾ ആവിഷയപ്പെട്ടതായി വിവരങ്ങൾ പുറത്ത് വന്നത്, ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളോട്...

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, ചക്കരമുത്ത് എന്ന സിനിമയിൽ കൂടി ആണ് സരയു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ്...

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം, എന്നെ...

കഴിഞ്ഞ ദിവസം വിവാഹിതയായ വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്ററിനെതിരെ അയാളുടെ ആദ്യ ഭാര്യ രംഗത്ത് വന്നിരുന്നു, അതിനു പിന്നാലെ പ്രതികരണവുമായി നടി നടി ലക്ഷ്മി രാമകൃഷ്ണനും വന്നിരുന്നു, ലക്ഷ്മി രാമകൃഷ്‌ണന്‌ മറുപടി നൽകി...

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല;...

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന...

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം...

തെന്നിന്ത്യൻ താരം വനിതയുടെ വിവാഹത്തിന് പിന്നാലെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരെ ആരോപണവമായി എലിസബത്ത് ഹെലന്‍, പീറ്ററിനെതിരെ എലിസബത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കിരിക്കുകയാണ്. താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തു...

ചൈനയിൽ വീണ്ടും പുതിയ വൈറസ് ബാധ;...

വീണ്ടും ലോകത്തെ മറ്റൊരു മഹാമാരിയിലേക്ക് തള്ളി വിടാൻ ചൈനയിൽ പുതിയൊരു വൈറസിനെ കണ്ടെത്തി. ലോകത്തെ കാർന്നു തിന്നുന്ന കൊറോണയെ എതിരിടാൻ വേണ്ടി ഇതുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല, ആരോഗ്യ വകുപ്പും സർക്കാരും ഒരുപോലെ...

അയാളിപ്പോൾ വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുകയാണ്...

പ്രേക്ഷകർക്ക് ഏറെ പരിചിതമായ താര കുടുമ്പമാണ് താര കല്യാണിന്റേത്, താര കല്യാണും മകൾ സൗഭാഗ്യയും ടിക്കറ്റോക് വഴി പ്രശസ്തരാണ്. തന്റെ ശിഷ്യൻ ആയ അർജുനെ കൊണ്ടാണ് താരാകല്യാൺ മകളെ വിവാഹം കഴിപ്പിച്ചിരിക്കുന്നത്. സോഷ്യൽ...

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ...

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ്...

ഞാൻ ആരെയും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല,...

തനിക്കെതിരെ നടക്കുന്ന വ്യാജ വാർത്തകൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടൻ ബാല. ഇതിവിടെ നിർത്തിക്കോണം ഇനി മേലിൽ ആവർത്തിക്കരുത് എന്നാണ് ബാല പറഞ്ഞിരിക്കുന്നത്. വളരെ വിഷമത്തോടെ ആണ് അദ്ദേഹം ലൈവിൽ...
Don`t copy text!