August 5, 2020, 6:36 AM
മലയാളം ന്യൂസ് പോർട്ടൽ
Film News

പരിമിതികളെല്ലാം മറികടന്ന് മോഹന്‍ലാലിന് ഉച്ചയൂണുമായി ആ ദമ്ബതികളെത്തി

മലയാളികളുടെ ആവേശവും സ്വകാര്യ അഹങ്കാരവുമാണ് മോഹൻലാൽ. ലോകമെമ്പാടും ആരാധകരുള്ള നടനാണ് അദ്ദേഹം. കൊച്ചിയില്‍ സ്വന്തമായുള്ള ചായക്കടയില്‍ ചായ വിറ്റ് കിട്ടുന്ന കാശ് സ്വരുകൂട്ടി വെച്ച്‌ ലോകം ചുറ്റി ശ്രദ്ധേയരായ വിജയന്‍-മോഹന ദമ്ബതിമാര്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിക്കാനെത്തി. മോഹന്‍ലാലിന്‍റെ തേവരയിലുള്ള വീട്ടിലെത്തിയ അവര്‍ ഉച്ചയ്ക്ക് അദ്ദേഹത്തിന് കഴിക്കാനുള്ള ഉച്ചയൂണുമായാണ് എത്തിയത്.

ഇത്ര താരപ്രതിഭ  ഉള്ള ആളാണ് അദ്ദേഹം യെങ്കിലും പെരുമാറ്റം കൊണ്ടും സ്വഭാവ മഹിമകൊണ്ടും വളരെ എളിമ ഉള്ള  ആളാണ് മോഹൻലാൽ. അദ്ദേഹത്തിനോടുള്ള ഇഷ്ടം മലയാളികൾക്ക് അദ്ദേഹത്തിന്റെ കുടുബത്തോടും ഉണ്ട് എന്നത് വളരെ വ്യെക്തമാണ്.

ഇപ്പോഴിതാ ഇവരുടെ സന്ദര്‍ശനത്തിന് നന്ദി പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എല്ലാ പരിമിതികളും മറികടന്ന് 25ലേറെ രാജ്യങ്ങള്‍ ചുറ്റിസഞ്ചരിച്ച അത്ഭുതപ്രതിഭാസങ്ങളായ, കൊച്ചിയില്‍ ഗാന്ധി നഗറില്‍ പേരുകേട്ട ശ്രീ ബാലാജി കോഫി ഹൗസ് നടത്തുന്ന വിജയന്‍-മോഹന ദമ്ബതികളുടെ സന്ദര്‍ശനത്തിന് നന്ദി. ഉച്ചയൂണുമായുള്ള നിങ്ങളുടെ വരവില്‍ താന്‍ ഏറെ അനുഗ്രരീതനായി, ഏവര്‍ക്കും ഒരു പ്രചോദനമാണ് നിങ്ങളെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പില്‍ പറയുന്നുണ്ട്. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്

Related posts

ബിഗ് ബോസ് സീസൺ 2, മത്സരാര്ഥികളോഡ് മോഹൻലാലിന് പറയുവാനുള്ളത്

WebDesk4

ബിഗ് ബോസ് രണ്ടാം പതിപ്പിന്റെ പ്രോമോ വീഡിയോ, മാസ്സ് എൻട്രിയിൽ മോഹൻലാൽ

WebDesk4

മോഹൻലാൽ കൊറോണ ബാധിച്ചു മരിച്ചു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു

WebDesk4

കേരളക്കരയെ ആവേശം കൊള്ളിക്കാൻ മോഹൻ ലാലിൻറെ നൂറു കോടി ബഡ്ജറ്റ് മൂവി മരക്കാർ എത്തുന്നു…..

WebDesk4

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും

WebDesk4

മോഹൻലാലിനൊപ്പം അഭിനയിക്കാൻ എനിക്ക് സമ്മതമാണ് !! പക്ഷെ അത് തീരുമാനിക്കേണ്ടത് ഞാനല്ല

WebDesk4

പ്രിയങ്ക ചോപ്രയുടെ നായകനാകുന്നതിൽ നിന്നും മോഹൻലാൽ പിന്മാറിയത് എന്തിന് ? സത്യാവസ്ഥ

WebDesk4

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ഏറ്റവും വലിയ സ്ഫോടനമായ കണ്ടെയ്‍നര്‍ ലോറികള്‍ തകരുന്ന രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ വൈറല്‍ ആകുന്നു

Webadmin

ജീവിതത്തിലെ അനുഗ്രഹീതമായ നിമിഷം !! ജിത്തുവിനും മോഹൻലാലിനും ഒപ്പം തൃഷ, സന്തോഷം പങ്കുവെച്ച് താരം

WebDesk4

താരരാജാവിനെതിരെ ദിലീപ് ;മോഹൻലാൽ ചിത്രം തടയാൻ ദിലീപിന്റെ ശ്രെമം

WebDesk

താരജോഡികള്‍ വീണ്ടും.ചന്ദ്രകാന്തം’ എന്ന സൂപ്പര്‍ഹിറ്റ് സോങിന് ചുവട് വെച്ച് മോഹന്‍ലാലും മേനകയും

Webadmin

മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം എല്ലാവരും ഒന്നിച്ച് ഒരിടത്ത് ചിത്രം വൈറൽ ആകുന്നു

WebDesk4
Don`t copy text!