മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹ വാർഷികത്തിൽ മോഹൻലാൽ ഒരുക്കിയ ആ സർപ്രൈസ് !!

mohanlal-family

താര വിസ്മയം മോഹലാലിന്റെയും പത്നിയുടെയും വിവാഹ വാർഷികം ആയിരുന്നു കഴിഞ്ഞ ദിവസം, ലോക്ക് ഡൗൺ ആയതിനാൽ തിരക്കുകൾ  ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ ആയിരുന്നു മോഹൻലാൽ, പോലെ പ്രിയതാരജോഡികള്‍ക്ക് ആശംസ നേര്‍ന്ന് ആരാധകരും സിനിമ ലോകവും ആരാധകരും രംഗത്ത് എത്തിയിരുന്നു, ഇപ്പോഴിത വിവാഹ വാര്‍ഷികദിനത്തില്‍ അടുത്ത കൂട്ടുകാര്‍ക്ക് മോഹന്‍ലാലിന്റെ വക ഒരു സര്‍പ്രൈസ് സമ്മാനം. ഈ ലോക്ക് ഡൗണ്‍ കാലത്ത് താരത്തിന്റെ സര്‍പ്രൈസ് കൂട്ടുകാരെ ഞെട്ടിച്ചിട്ടുണ്ട്.

mohanlal

വാർഷിക ദിനത്തിൽ മോഹൻലിന്റെ കൂട്ടുകാരെ തേടി എത്തിയത് ലാലേട്ടന്റെ മനോഹരമായ ഒരു പാട്ടായിയുരുന്നു, മലയാളത്തിലെ എവര്‍ഗ്രീന്‍ പ്രണയഗാനമാണ് ലാല്‍ തന്റെ സ്വരത്തില്‍ ആലപിച്ചിരിക്കുന്നത്.കാടില്‍ ശ്രീകുമാരന്‍ തമ്ബി രചിച്ച്‌ വേദ്പാല്‍ വര്‍മ ഈണമിട്ട ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു. യേശുദാസും പി.സുശീലയും പാടി അനശ്വരമാക്കിയ ഗാനമാണ് ലാല്‍ പാടിയിരിക്കുന്നത്

mohanlal1

കരോക്കേയുടെ അകമ്ബടിയോടെ ലാല്‍ അതിമനോഹരമായിട്ടാണ് ലാല്‍ ഗാനം ആലപിച്ചിരിക്കുന്നത്.എന്നാല്‍ ഇക്കുറി ഒരു സര്‍പ്രൈസ് ഉണ്ടായിരുന്നു. പാട്ട് ലഭിച്ച എല്ലാവര്‍ക്കും അറിയേണ്ടത് മോഹന്‍ലാലിനോടൊപ്പം പാടിയ പെണ്‍ ശബ്ദത്തെ കുറിച്ചായിരുന്നു. ഗാനം കേട്ട പലരും ഇതിനെ കുറിച്ച്‌ ലാലിനോട് തന്നെ ചോദിച്ചു.കാത്തിരുന്നു കാണൂ എന്നായിരുന്നു താരത്തിന്റെ പതിവ് കുസൃതി ഉത്തരം . എന്നാല്‍ ഇത് അങ്ങനെ വെറുതെ വിടാന്‍ ആരും തയ്യാറായില്ല. ഗായിക കെഎസ് ചിത്ര മുതല്‍ സംവിധയകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയെ വരെ സംശയിച്ചവരുണ്ട്. എന്നാല്‍ ഇവരാരുമല്ലെങ്കില്‍ ലാലട്ടന്റെ സഹധര്‍മ്മിണി സുചിത്ര തന്നെയാണ് പാട്ടിന് പിന്നില്‍. പേരുകള്‍ അങ്ങനെ കൂടിക്കൂടി വരുമ്ബോള്‍ ഈ സര്‍പ്രൈസ് പൊട്ടിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായില്ല.

Related posts

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും

WebDesk4

താരരാജാവിനെതിരെ ദിലീപ് ;മോഹൻലാൽ ചിത്രം തടയാൻ ദിലീപിന്റെ ശ്രെമം

WebDesk

100 കോടി നേട്ടമൊന്നും സത്യമല്ലെന്ന്! സംവിധായകൻ ജീത്തു ജോസഫ്!!

Main Desk

ആരാധികയുടെ സ്നേഹ ചുംബനം ഏറ്റുവാങ്ങി ലാലേട്ടൻ, വീഡിയോ വൈറൽ ആകുന്നു

WebDesk4

ഞാൻ മോഹൻലാലിൻറെ ഭാര്യ ആയിട്ടുണ്ട് എന്നാൽ ആ കാര്യം അദ്ദേഹത്തിന് പോലും അറിയില്ല !!

WebDesk4

മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം എല്ലാവരും ഒന്നിച്ച് ഒരിടത്ത് ചിത്രം വൈറൽ ആകുന്നു

WebDesk4

ഡ്രൈവറെ ബുദ്ധിമുട്ടിക്കാതെ ബാഗ് സ്വയം ചുമന്ന് പ്രണവ് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

WebDesk4

‘ഫുഡ് പാത്ത്’ പുറത്തിറക്കി മോഹൻലാൽ

b4admin

മോഹൻലാലിന് കൊറോണ പിടിച്ച് മരിച്ചു എന്ന വ്യാജ പ്രചാരണം !! പോലീസ് കേസെടുത്തു

WebDesk4

ബിഗ്ബോസ് മലയാളം സീസൺ 2 മത്സരാർത്ഥികൾ, സൂചന നൽകി മോഹൻലാൽ

WebDesk4

മുടി പറ്റെ വെട്ടി മുണ്ടും ജുബ്ബയുമുടുത്ത് വന്നിറങ്ങിയ മമ്മൂട്ടിയെ മറക്കുവാൻ പറ്റില്ല !! മോഹൻലാലിൻറെ വിവാഹ ദിവസത്തെ ഓർമ്മകൾ പങ്കുവെച്ച് താരം

WebDesk4

കേരളത്തിൽ കൊറോണ റിപ്പോർട് ചെയ്തു, നിർദ്ദേശവുമായി മോഹൻലാൽ

WebDesk4