August 4, 2020, 7:45 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

പ്രമുഖ സീരിയൽ താരത്തിനും കുടുംബത്തിനും കൊറോണ സ്ഥിതീകരിചു !!

mohena-kumari-sing-postive-

ഹിന്ദി സീരിയല്‍ താരം മോഹേന കുമാരി സിംഗിനും ഭര്‍ത്താവ് സുയേഷ് റാവത്ത് ഉള്‍പ്പടെ കുടുംബത്തിലെ ഏഴ് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഭര്‍തൃപിതാവും ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിയുമായ സത്പാല്‍ മഹാരാജ്, ഭര്‍തൃമാതാവ് അമൃത റാവത്ത് എന്നിവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. താരം തന്നെയാണ് രോ​ഗം സ്ഥിരീകരിച്ച വിവരം വ്യക്തമാക്കിയത്. ഇപ്പോള്‍ ഋഷികേശിലെ അപ്പോളോ ആശുപത്രിയിലാണ് മോഹേനയും കുടുംബവും ചികിത്സ തേടിയിട്ടുള്ളത്.

ആദ്യ ദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതാണ് എന്നാണ് നടി പറയുന്നത്. ഉറങ്ങാനാവുന്നില്ല എന്ന് വ്യക്തമാക്കി പുലര്‍ച്ചെ 3.45 ന് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം ബുദ്ധിമുട്ടുകളെക്കുറിച്ച്‌ പറയുന്നത്. രോ​ഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും ചെറിയ ലക്ഷണങ്ങളുണ്ടെന്നും കൂട്ടത്തില്‍ പ്രായം കുറഞ്ഞവരും പ്രായമായവരുമാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നതെന്നും താരം കുറിച്ചു.

mohena-kumari തങ്ങളേക്കാള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധിപേരുണ്ടെന്ന് അറിയാമെന്നും അതിനാല്‍ പരാതി പറയാന്‍ അവകാശമില്ലെന്നുമാണ് മോഹേന കുറിക്കുന്നത്.

അമൃത റാവത്തിനാണ് കുടുംബത്തില്‍ ആദ്യമായി രോ​ഗം കണ്ടെത്തിയത്. തുടര്‍ന്ന് ബാക്കിയുള്ള കുടുംബാം​ഗങ്ങളെ ഹോം ക്വാറന്റൈനിലല്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. യേ രിഷ്ത ക്യാ കഹലാതെ ഹൈ എന്ന സീരിയലിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മൊഹേന. ഉത്തരാഖണ്ഡ് മന്ത്രിയുടെ മകനുമായി കഴിഞ്ഞ ഒക്ടോബറിലാണ് മൊഹേനയുടെ വിവാഹം കഴിഞ്ഞത്.

Related posts

ഇപ്പോഴത്തെ ജനറേഷനിലുള്ള ആളുകള്‍ക്ക് ഇതൊക്കെ ഒന്നു ചെയ്തു നോക്കാം; വിവാഹത്തലേന്ന് ആരും കാണാതെ വിഷ്ണു വീട്ടിലെത്തിയ അനുഭവം പങ്കുവെച്ച് മീര

WebDesk4

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും

WebDesk4

“പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” സിനിമ റിവ്യൂ

WebDesk4

സ്ത്രീയുടെ വേദന പുരുഷൻ അറിയുന്നില്ല, അയാൾക്ക് സ്നേഹം എന്താണെന്നു അറിയില്ല !! അമലയുടെ കുറിപ്പ് വൈറൽ ആകുന്നു

WebDesk4

Shocking News : കൊറോണ സാമ്പിളുകൾ തട്ടിയെടുത്ത് കുരങ്ങുകൾ കടന്നു കളഞ്ഞു

WebDesk4

സുശാന്ത് യാത്രയായത് ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിയാക്കി; തന്റെ 50 സ്വപ്നങ്ങളിൽ സഫലമായത് 20 എണ്ണം മാത്രം

WebDesk4

മീനുകള്‍ അനിയന്ത്രിതമായി ചത്തുപോങ്ങുന്നു, ലോകാവസാന സൂചനയെന്ന് നാട്ടുകാര്‍

WebDesk

ചുവന്ന സാരിയിൽ അതീവ സുന്ദരിയായി നടി അപർണ ദാസ് {ഫോട്ടോസ് }

WebDesk4

പ്ലസ് ടു വിദ്യാർത്ഥിനിയെ വനത്തിൽ ഒളിപ്പിച്ച കേസിന്റെ പ്രതി അപ്പുവിനെ ദേഹപരിശോധന നടത്തിയപ്പോൾ കിട്ടിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ…

WebDesk

ആര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷമാക്കി അര്‍ച്ചന സുശീലനും കുടുംബവും ! ചിത്രങ്ങൾ കാണാം

WebDesk4

കൊറോണ പകരുന്ന സാഹചര്യത്തിൽ വിവാഹം മാറ്റി വെച്ച് മാതൃകയായി രണ്ടു കുടുംബങ്ങൾ

WebDesk4

വീട്ടിൽ നിന്നും പോകുമ്പോൾ അറിഞ്ഞില്ല ഇജ്ജാതി ആകുമെന്ന് !! തിരിച്ചെത്തുമ്പോൾ എന്താകുമോ ? സരയുവിനോട് ഭർത്താവ്

WebDesk4
Don`t copy text!