Thursday July 2, 2020 : 10:15 PM
Home News Shocking News : കൊറോണ സാമ്പിളുകൾ തട്ടിയെടുത്ത് കുരങ്ങുകൾ കടന്നു കളഞ്ഞു

Shocking News : കൊറോണ സാമ്പിളുകൾ തട്ടിയെടുത്ത് കുരങ്ങുകൾ കടന്നു കളഞ്ഞു

കൊറോണ സാമ്പിളുകളുമായി പോയിരുന്ന ലാബ് പ്രവർത്തകരെ ആക്രമിച്ച് ശേഷം കുരങ്ങുകൾ സാംപിളുമായി കടന്നു കളഞ്ഞു

- Advertisement -

ലാബ് പ്രവർത്തകരെ ആക്രമിച്ച് കൊറോണ സാമ്പിളുകളുമായി കുരങ്ങുകൾ കടന്നു കളഞ്ഞു, ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം, കോവിഡ് -19 സംശയിക്കുന്ന രോഗികളുടെ കോവിഡ് -19 ടെസ്റ്റ് സാംപിളുകള്‍ കൊണ്ടുപോകുകയായിരുന്ന ലാബ് ടെക്നീഷ്യനെ വെള്ളിയാഴ്ച ഒരു കൂട്ടം കുരങ്ങന്മാര്‍ ആക്രമിച്ചു. തുടര്‍ന്ന് കുരങ്ങുകള്‍ സാംപിളുകള്‍ ലാബ് ടെക്നീഷ്യനില്‍ നിന്ന് തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ടു. മീററ്റ് മെഡിക്കല്‍ കോളേജിന്റെ പരിസരത്താണ് സംഭവം.

corona latest news

മാരകമായ വൈറസ് ബാധിച്ചതായി സംശയിക്കുന്ന മൂന്ന് വ്യക്തികളില്‍ നിന്ന് പരിശോധനയ്ക്കായി സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു. ഇത് പരിശോധനയ്ക്കായി കൊണ്ടുപോകുമ്ബോഴാണ് കുരങ്ങുകള്‍ തട്ടിയെടുത്തത്. പിന്നീട്, ലാബ് ടെക്നീഷ്യനെ ആക്രമിച്ച കുരങ്ങുകളിലൊന്നിനെ സാംപിള്‍ ശേഖരണ കിറ്റുകള്‍ ചവയ്ക്കുന്ന നിലയില്‍ ഒരു മരത്തിന്റെ മുകളില്‍ കണ്ടെത്തി.

corona virus

രോഗികളില്‍ നിന്ന് വീണ്ടും സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ കുരങ്ങുകളുടെ ഭീഷണി ഏറെക്കാലമായി ഉള്ളതാണെങ്കിലും, ഈ കോവിഡ് കിറ്റുകള്‍ കുരങ്ങുകള്‍ അടുത്തുള്ള പാര്‍പ്പിട പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിലൂടെ അണുബാധ കൂടുതല്‍ വ്യാപിക്കുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

മാപ്പ് പറയേണ്ടത് മകനാണ് അമ്മയല്ല; മകനെ നന്നായി വളർത്താൻ നിങ്ങൾ മറന്നു...

നടിയും ആക്ടിവിസ്റ്റുമായ മാലപാര്‍വതിയുടെ മകനെതിരെ സോഷ്യല്‍ മിഡിയയില്‍ ലൈംഗിക ആരോപണം. പ്രമുഖ ട്രാന്‍സ്‌വുമണും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വീനീത് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രവുമാണ് സീമക്ക് മാലപാര്‍വതിയുടെ മകനായ അനന്ദ...
- Advertisement -

നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു!

നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു. 61 വയസായിരുന്നു. ആശുപത്രി അധികൃതര്‍ പുറത്ത് വിട്ട പത്രക്കുറിപ്പിലൂടെയാണ് അമലയുടെ പിതാവിന്റെ വിയോഗ വാര്‍ത്ത പുറംലോകമറിയുന്നത്. റെയില്‍വേ ഉദ്യോഗസ്ഥനായ അദ്ദേഹം വാര്‍ദ്ധക്യ സംബന്ധമായ...

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത, തീവ്ര മഴയില്ല

മഴയ്ക്ക് ചെറിയ ശമനം ഉണ്ടെങ്കിലും വടക്കൻ പ്രദേശത്തും കുട്ടനാട്ടിലും മഴക്കെടുതി തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ പരക്കെ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും എന്നാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യത ഇല്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഹൈറേഞ്ചിലെ...

പ്രണയം തോന്നിയതും പറഞ്ഞതും ചേട്ടനോട്, ഡേറ്റ് ചെയ്തത് അനിയനോട്,...

ഇഷ്ടം തോന്നിയ ആളോട് അത് പറഞ്ഞ ഒരു യുവതിക്ക് കിട്ടിയ മറുപടിയും തുടര്‍ന്ന് നടന്ന സംഭവങ്ങളുമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. ജില്ലിയണ്‍ എന്ന ഇരുപത്തിമൂന്നുകാരിക്കാണ് ഒരാളോട് ഇഷ്ടം തോന്നിയത്. പിന്നെ ഒന്നും ആലോചിക്കാതെ...

ഈ കമ്ബനിയുടെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കൾ അക്കൗണ്ട് പാസ്‌വേഡ് മാറ്റണമെന്ന്...

രാജ്യത്ത് ഈ കമ്ബനിയുടെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് പാസ്വേഡുകള്‍ മാറ്റണമെന്ന് സര്‍ക്കാര്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്. വണ്‍പ്ലസ് സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്കാണ് അവരുടെ അക്കൗണ്ട് പാസ്വേഡുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സൈബര്‍...

അച്ഛനമ്മമാർ ഇരുവശത്ത്, മക്കൾ നടുവിലായി! ദഹനം കഴിഞ്ഞു

നേപ്പാളിൽ നടന്ന ദുരന്തത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ അന്ത്യ കർമ്മങ്ങൾ കഴിഞ്ഞു. നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ചു മരിച്ച ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍കുമാര്‍ കെ നായര്‍, ഭാര്യ ശരണ്യാ ശശി, മക്കളായ ശ്രീഭദ്ര,...

Related News

കൊറോണക്കെതിരെ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ...

കൊറോണ വൈറസിനെതിരെ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ ക്ലിനിക്കൽ പരീക്ഷണം നടത്താൻ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നൽകി, കോവാക്സിൻ എന്ന മരുന്നിനാണ് അനുമതി നൽകിയത്. ജൂലൈ മാസത്തോടെ രാജ്യത്തിൻറെ...

കൊറോണയെ കുറിച്ച് ആദ്യം ലോകത്തെ അറിയിച്ച...

കൊറോണയെ കുറിച്ച് ലോകത്തിനു ആദ്യം സൂചന നൽകിയ ഡോക്ടർ ലീ വേനലിയങ്ങിനു ആൺകുഞ്ഞു പിറന്നു, അദ്ദേഹത്തിന്റെ ഭാര്യ ഫു ആണ് കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ടത്, ഡോക്ടർ ലീ കൊറോണ ബാധിച്ച് കഴിഞ്ഞ...

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നുമെത്തിയ സഹപ്രവർത്തകന് കൊറോണ...

നടന്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്നും എത്തിയ സിനിമ സംഘത്തിലെ ഒരാള്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ആണ് പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ജോര്‍ദാനില്‍ ചിത്രീകരണത്തിനായി...

പ്രമുഖ സീരിയൽ താരത്തിനും കുടുംബത്തിനും കൊറോണ...

ഹിന്ദി സീരിയല്‍ താരം മോഹേന കുമാരി സിംഗിനും ഭര്‍ത്താവ് സുയേഷ് റാവത്ത് ഉള്‍പ്പടെ കുടുംബത്തിലെ ഏഴ് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഭര്‍തൃപിതാവും ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിയുമായ സത്പാല്‍ മഹാരാജ്, ഭര്‍തൃമാതാവ് അമൃത...

വാക്സിൻ കണ്ടുപിടിച്ചാലും കൊറോണ ഇടക്കിടക്ക് വരും...

കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ എല്ലാം പരീക്ഷണത്തിലാണ് അപ്പോഴിതാ കോവിഡ് എവിടെയും പോകില്ലെന്ന നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഒരു സംഘം എപ്പിഡെമോളജി വിദഗ്ധര്‍. കോവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്തിയാല്‍ തന്നെ ഈ രോഗം അടിക്കടി വന്നു...

രാഘവ ലോറന്‍സിന്റെ അനാഥാലയത്തിലെ 18 കുട്ടികള്‍ക്കും...

തമിഴ് നടന്‍ രാഘവ ലോറന്‍സിന്റെ അനാഥാലയത്തിലെ 18 കുട്ടികള്‍ക്കും 3 ജീവനക്കാര്‍ക്കും കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. താരം തന്റെ ട്വീറ്റിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നു. പനിയുടെ ലക്ഷണം കണ്ടതോടെയാണ് ഇവരെ...

നടി ഭാവനയുടെ സ്രവ സാമ്ബിൾ പരിശോധനയ്ക്ക്...

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ നടി ഭാവനയുടെ സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത ശേഷം ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്ക് തിരിച്ച ഭാവന മുത്തങ്ങ അതിര്‍ത്തി വഴിയാണ് കേരളത്തിലെത്തിയത്. അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ...

BREAKING NEWS : നടൻ സുരാജ്...

നടൻ സുരാജ് വെഞ്ഞാറമൂട് ക്വാററ്റീനിൽ,  വെഞ്ഞാറമൂടില്‍ സിഐക്കൊപ്പം വേദി പങ്കിട്ടതാണ് നടൻ ക്വാറന്റീനിൽ പോകാൻ കാരണം. സുരാജിനൊപ്പം എംഎല്‍എ ഡി കെ മുരളിയും ക്വാറന്റീനില്‍ ആണ്.സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി...

കേരളത്തില്‍ ഇനി നൂറിലേറെ കേസുകള്‍ ദിവസവും...

ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുല്‍ഫി നൂഹ്. ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍...

രണ്ടാം തവണ കോവിഡ് പോസ്റ്റിറ്റീവ് ആയവരിൽ...

ഒരിക്കല്‍ കോവിഡ് രോഗം വന്നയാള്‍ക്ക് അത് ഭേദമായശേഷം വീണ്ടും പോസിറ്റീവ് ആയാല്‍ അത് പകര്‍ച്ചവ്യാധി ആകില്ലെന്ന് നിര്‍ണ്ണായക കണ്ടെത്തല്‍. ആദ്യം രോഗം ബാധിച്ചപ്പോള്‍ ശരീരത്തില്‍ ഉല്‍പ്പാദിക്കപ്പെട്ട ആന്റിബോഡികള്‍ രോഗം പകരുന്നത് തടയുമെന്നാണ് ദക്ഷിണ...

ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 5000 ലധികം...

ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട കോവിഡ്​ കേസുകളില്‍ റെക്കോര്‍ഡ്​ വര്‍ധന. രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5242 പുതിയ കോവിഡ്​ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 96,169 ആയതായി...

ഇന്ത്യയിൽ രോഗികളുടെ എണ്ണം 70000 കടന്നു,...

രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു. രണ്ട് ദിവസം കൊണ്ടാണ് 60000 ല്‍ നിന്നും രോഗികളുടെ എണ്ണം 70000 ത്തിലേക്ക് എത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ...

കൊറോണ വൈറസിൽ ജനിതക വ്യതിയാനം കണ്ടെത്തി...

കൊറോണ വൈറസിൽ വീണ്ടും ജനികത വ്യതിയാനം കണ്ടെത്തി, പുതിയ വർഗ്ഗം പഴയതിനേക്കാൾ അപകടകാരിയെന്നു ഗവേഷകർ, അമേരിക്കയിലെ അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. 'ജനിതകവ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വര്‍ഗത്തെ ഫെബ്രുവരിയില്‍...

കൊറോണ പോസിറ്റീവ് ആയവരാരും ഭയപ്പെടേണ്ട കാര്യമില്ല...

കൊറോണ എന്ന മഹാമാരിയെ ഇവിടെ നിന്നും തുരത്തുവാനുള്ള പരിശ്രമത്തിലാണ് നമ്മുടെ സർക്കാരും സന്നദ്ധ പ്രവർത്തകരും, കോവിഡ് പോസിറ്റീവ് ആയവരാരും പേടിക്കണ്ട. ഇത് ഒരു മാരക രോഗമല്ലെന്നും ഇതിന് മരുന്നില്ലെന്നും ആദ്യമെ മനസ്സിലാക്കുക. ഗൾഫ്...

ആദ്യ ശമ്ബളവും വാങ്ങി വീട്ടിലേക്ക് പോകും...

കൊറോണ പ്രധിരോധ പ്രവർത്തനത്തിൽ ആദ്യ ശമ്പളം വാങ്ങി വീട്ടിലേക്ക് പോയ നഴ്‌സ് അപകടത്തിൽ മരിച്ചു. രണ്ടാഴ്ചയോളം ഐസൊലേഷന്‍ വാര്‍ഡിലെ സേവനത്തിനുള്ള വേതനം വാങ്ങി മടങ്ങുമ്പോഴാണ് കുന്നംകുളം താലൂക്ക് ആശൂപതപത്രിയിലെ താത്കാലിക നഴ്സ് ആഷിഫ്...
Don`t copy text!