മൂന്ന് കാലും നാലു സ്തനങ്ങളും രണ്ട് ലൈംഗീകാവയവങ്ങളമുണ്ടായിരുന്ന ഒരു വേശ്യ...! - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

മൂന്ന് കാലും നാലു സ്തനങ്ങളും രണ്ട് ലൈംഗീകാവയവങ്ങളമുണ്ടായിരുന്ന ഒരു വേശ്യ…!

പ്രകൃതിയുടെ പല അത്ഭുതങ്ങളും നാം കണ്ടുകഴിഞ്ഞു. കണ്ടതിലേറെയാണ് ഇനി കാണാനിരിക്കുന്നതും നാം അറിയാതെ പോയതും. അത്തരത്തിലൊന്നാണ് ബ്ലാഞ്ചെ ഡ്യുമാസിന്റെ കഥ.ദശാബ്ദങ്ങള്‍ക്കുമുന്‍പ് വരെ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത വളരെ കുറവുണ്ടായിരുന്നതിനാലും മറ്റും നിരവധി പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്. അതിലൊന്നാണ് ലൈംഗീകബന്ധത്തിലേര്‍പ്പെടലും ഗര്‍ഭകാല സംരക്ഷണവും.

prostitute-_-3-legs-4-breasts-193x300

കുട്ടികള്‍ പല വൈകല്യത്തോടെയും മറ്റുമാണ് ജനിച്ചിരുന്നത്. അത്തരം കുട്ടികള്‍ തെരുവ് പ്രകടനങ്ങളും സര്‍ക്കസുകളും മറ്റുമായാണ് ജീവിതം കഴിച്ചുകൂട്ടിയിരുന്നത്.അത്തരത്തിലൊരു കുട്ടിയായിരുന്നു 1860ല്‍ പാരിസിലെ മാര്‍ടിനിക്യുവില്‍ ജനിച്ച ബ്ലഞ്ചെ ഡ്യുമാസിന്റെയും. ഫ്രഞ്ചുകാരനായ അച്ഛനും ആഫ്രിക്കക്കാരിയായ അമ്മയിലുമാണ് ബ്ലാഞ്ചേ ജനിച്ചത്.രണ്ട് കാലുകളും അതോടൊപ്പം തന്നെ അത്ര കൃത്യമല്ലാത്തൊരു കാലുമാണ് ബ്ലാഞ്ചേക്കുളളത്. സാധാരണയിലും വലുതും ആകര്‍ഷകവുമായ സ്തനങ്ങളായിരുന്നു ബ്ലാഞ്ചേയുടേത്. ഗുഹ്യഭാഗത്തിനു സമീപമായി രണ്ട് മാറിടങ്ങള്‍കൂടിയുണ്ടായിരുന്നു.

കൂടാതെ, രണ്ട് യോനികളും രണ്ട് ലൈംഗീകാവയവങ്ങളും ബ്ലാഞ്ചേക്കുണ്ടായിരുന്നു. ബ്ലാഞ്ചേ ലൈംഗീകവൃത്തി തെരഞ്ഞെടുക്കുകയും തന്റെ രണ്ട് യോനികളും ലൈംഗീകാവയവങ്ങളും നാല് മാറിടങ്ങളും ഉപയോഗിച്ച് താന്‍ പുരുഷന്മാരെ കൂടുതല്‍ സംതൃപ്തരാക്കിയിരുന്നതായി ബ്ലാഞ്ചേ പറയുന്നു. ബെച്‌ലിംഗര്‍ എന്ന വ്യക്തി തന്റെ ‘ഹ്യൂമന്‍ ഓഡിറ്റീസ്; എ ബുക്ക് ഓഫ് നേച്ചേഴ്‌സ് അനോമലീസ്’ എന്ന ബുക്കില്‍ ബ്ലാഞ്ചേയുടെ ജീവിതവും ഉള്‍പ്പെടുത്തിയതോടെയാണ് അവരെക്കുറിച്ച് ലോകമറിയുന്നത്.

കടപ്പാട് : ഡി സി ബുക്സ് .

Join Our WhatsApp Group
Click to comment

You must be logged in to post a comment Login

Leave a Reply

Trending

To Top
Don`t copy text!