മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത് താരമായിക്കഴിഞ്ഞു. ജീവിതത്തിലെ എല്ലാ വിശേഷങ്ങളും താരങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ താരദമ്പതികളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയും എത്തിയിരിക്കുകയാണ്.
പുതിയ കാര്‍ സ്വന്തമാക്കിയ സന്തോഷമാണ് യുവയും മൃദുലയും പങ്കുവച്ചത്.
പുതിയ ഇലക്ട്രിക്ക് കാര്‍ ആണ് താരങ്ങള്‍ സ്വന്തമാക്കിയത്. തിരുവനന്തപുരത്തുനിന്നാണ് കാര്‍ എടുത്തത്. ഫ്രഞ്ച് ബ്രാന്‍ഡ് ആയ സിട്രോയന്റെ ഇലക്ട്രിക്ക് കാര്‍ (Citroen eC3 )ആണ് ഇവര്‍ സ്വന്തമാക്കിയത്.
കാര്‍ എടുത്തത് ഇരുവരും യൂട്യുബിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തു. വണ്ടിയുടെ നിറവുമെല്ലാം ഉള്‍പ്പെടെ ഓണ്‍ലൈനില്‍ കണ്ടാണ് താരങ്ങള്‍ ഉറപ്പിച്ചത്.
മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…
നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും…
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഏതാനും ദിവസം മുന്‍പാണ് ഒടിടിയില്‍ എത്തിയത്. ആമസോണ്‍…