താൻ ശ്രേയ ഘോഷാലിന്റെ ആരാധിക! ഒരുപാടുപേർ അവരെ തന്നെയുമായി  സാമ്യം ചെയ്യാറുണ്ട്; എന്നാൽ അതിൽ പ്രശ്നം ഉണ്ട്, മൃദുല വാര്യർ 

ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷക മനസിൽ എത്തിയ ഗായികയാണ് മൃദുല വാര്യർ, ഇപ്പോൾ ഗായിക ശ്രേയ ഘോഷാലിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തന്റെ   ശബ്ദത്തിൽ പലരും എടുത്ത് പറയുന്ന  ഒന്ന്  ശ്രേയ ഘോഷലുമായുള്ള സാമ്യമാണ്ന്നാണ് പലരും പറഞ്ഞിട്ടുള്ളത്, ഇപ്പോൾ അതിനെ കുറിച്ചാണ് മൃദുലയും പറയുന്നത്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗായിക ഈ കാര്യം വെളിപ്പെടുത്തിയത്, ശ്രേയ ഘോഷാൽ  അത്രയും വലിയ ഒരു  ലെജൻഡാണ്.

ഇപ്പോഴത്തെ യം​ഗ്സ്റ്റേഴ്സിൽ ഏറ്റവും മികച്ച ​ഗായികയാണ് അവർ, ഓരോ ഭാഷയിലും പാടുമ്പോൾ മണിക്കൂറോളം വർക്ക് ചെയ്ത് ആ ഭാഷ പെർഫെക്ട് ആക്കു൦ , ഇങ്ങനെ  തന്നെ  പോലുള്ള ​ഒരുപാട് ഗാ യകരെ പ്രചോദിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ അവരിലുണ്ട്, ഞാൻഅവരുടെ വലിയ ഒരു ആരാധികയാണ്, താനുമായി താരതമ്യം ചെയ്യുന്നു എന്ന് പറയുന്നത് തന്നെ ഒരുപടി മുകളിലേക്കെത്തിയത് പോലെയാണ് എന്ന് മൃദുല പറയുന്നു

എന്നാൽ അതിൽ ചില പ്രശ്നങ്ങളുമുണ്ട് .  പ്രശ്നം വരുന്നത് താൻ  പാടിയ പാട്ടുകൾ ശ്രേയാജി പാടിയതാണെന്ന് പവരും വിശ്വസിച്ചിട്ടുണ്ട്. പിന്നീട് കുറച്ച് പാട്ടുകൾ പാടിയപ്പോൾ അത് മാറിത്തുടങ്ങി. കളിമണ്ണ് എന്ന സിനിമയിൽ ഞങ്ങൾ  പാടിയിട്ടുണ്ട്. ലാലീ ലാലീ എന്ന പാട്ടിൽ അനുപല്ലവിയിൽ ശബ്ദം ഒരപോലെ തോന്നിയെന്ന് കേട്ടിട്ടുണ്ട്. പലരും ആ പാട്ട് ശ്രേയാജി ആണ് പാടിയതെന്ന് തെറ്റി  ധരിച്ചു മൃദുല പറയുന്നു , അതിലെ ശലഭമായി എന്ന പാട്ടാണ്  ശ്രേയ ഘോഷൽ പാടിയത്. മൃദുല പാടിയ ലാലീ ലീലീ എന്ന ​ഗാനമാണ് അന്ന് കൂടുതൽ ശ്രദ്ധ നേടിയത്.