താൻ ഗർഭിണി ആയിരിക്കുമ്പോൾ മുകേഷ് ഒരുപാട് ഉപദ്രവിച്ചു വെളിപ്പെടുത്തലുമായി സരിത!!

ഒരുകാലത്തു മലയാളികൾക്ക് ഒരുപാടു ഇഷ്ടമുള്ള താര ദമ്പതികൾ ആയിരുന്നു മുകേഷും,സരിതയും. ദാമ്പത്യ ബന്ധത്തിലെ പൊരുത്വകേടുകൾ കാരണം ഇപ്പോൾ ഇരുവരും ബന്ധം വേർപെടുത്തി ജീവിക്കുകയാണ്, ഇപ്പോൾ മുകേഷിനെ കുറിച്ച് സരിത പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ…

ഒരുകാലത്തു മലയാളികൾക്ക് ഒരുപാടു ഇഷ്ടമുള്ള താര ദമ്പതികൾ ആയിരുന്നു മുകേഷും,സരിതയും. ദാമ്പത്യ ബന്ധത്തിലെ പൊരുത്വകേടുകൾ കാരണം ഇപ്പോൾ ഇരുവരും ബന്ധം വേർപെടുത്തി ജീവിക്കുകയാണ്, ഇപ്പോൾ മുകേഷിനെ കുറിച്ച് സരിത പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അടുത്ത സമയത്തു മുകേഷ് സരിതയെ കുറിച്ച് പറഞ്ഞ വീഡിയോ ചർച്ചകൾ ആയി മാറിയിരുന്നു എന്നാൽ ഇപ്പോൾ അതിനെതിരെ സരിത രംഗത്തു എത്തി.

താൻ ഗർഭിണി ആയിരിക്കുന്ന സമയത്തുപോലും മുകേഷിൽ നിന്നും തനിക്കു ഉപദ്രവങ്ങൾ ലഭിച്ചിട്ടുണ്ട് സരിത പറയുന്നു. എനിക്ക് ഡിവോഴ്സ് കിട്ടാതെയാണ് അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചത്. വിവാഹമോചന ഹർജി ഞാൻ 2011 ൽ പിൻവലിച്ചിരുന്നു. എന്നിട്ടും മകനെ വിളിച്ചു ഡിവോഴ്സ് കിട്ടി എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ അറിയാതെ എങ്ങനെയാണ് അദ്ദേഹത്തിന് ഡിവോഴ്സ് കിട്ടിയതെന്ന് എനിക്കറിയില്ല, ഞാൻ ഗാർഹിക പീഡനത്തിനും, ഡിവോഴ്സിനുമാണ് കേസ് ഫയൽ ചെയ്യ്തത് സരിത പറയുന്നു.

സിനിമയിൽ മാത്രമേ ഞാൻ ഇത് കണ്ടിട്ടുള്ളു, ശരിക്കും പറഞ്ഞാൽ എന്റെ  സംഭവിക്കുമോ എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചില്ല, ഞാൻ അദ്ദേഹത്തിന്റെ അച്ഛനെ കൊടുത്ത വാക്ക് കൊണ്ടാണ് പോലീസിൽ പരാതി നൽകാഞ്ഞത്, എന്നെ ശാരീരികമായി ഉപദ്രവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റ അച്ഛൻ എന്നോട് പറഞ്ഞത് അറിയാം മോളെ എന്റെ മകൻ ശരിയല്ല, എങ്കിലും മോൾ എല്ലാം സഹിക്കെ, അതുകൊണ്ടാണ് ഞാൻ ഒന്നും പുറംലോകത്തോട് പറയഞ്ഞത്, എന്നെ ഉപദ്രവിക്കുന്ന സമയത്തു ഞാൻ കരയുമ്പോൾ  അദ്ദേഹം പറയും ഞാൻ നല്ല അഭിനേത്രി ആണെന്നു, ഞാൻ ഒരുപാടു സഹിച്ചു സരിത പറയുന്നു.