നിഷ സാരംഗും മുകേഷും തമ്മിലുള്ള ബന്ധത്തെകുറിച്ച് തുറന്ന് പറഞ്ഞ് താരം, ഉപ്പും മുളകും ഇത്രയധികം വിജയിക്കാനുള്ള ആ കാരണം

ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരു പരമ്പര ആണ് ഉപ്പും മുളകും. ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്ബരയിലെ കുട്ടി താരങ്ങള്‍ തന്നെയാണ് ആരാധകരെ കൈയ്യിലെടുക്കുന്നത്. ഇവരെ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്, ഇടക്ക്…

ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരു പരമ്പര ആണ് ഉപ്പും മുളകും. ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്ബരയിലെ കുട്ടി താരങ്ങള്‍ തന്നെയാണ് ആരാധകരെ കൈയ്യിലെടുക്കുന്നത്. ഇവരെ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്, ഇടക്ക് വെച്ച് ചില പ്രശ്ങ്ങൾ ഉണ്ടായെങ്കിലും മികച്ച രീതിയിൽ തന്നെയായിരുന്നു ഉപ്പും മുളകും മുന്നോട്ട് പോയത്. ഇവരുടെ വീട്ടിലെ വിശേഷങ്ങളും കാഴ്ചകളുമൊക്കെയായിരുന്നു ഇതുവരെ പ്രേക്ഷകര്‍ കണ്ടിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പരമ്ബര ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറുകയാണ്. ഉപ്പും മുളകിൽ നിന്നും ലച്ചു പിന്മാറിയത് പരമ്പരക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു,

ലക്ഷങ്ങൾ ചിലവാക്കിയാണ് പരമ്പരയിലെ ലച്ചുവിന്റെ വിവാഹം ഷൂട്ടിംഗ് ചെയ്തത്എന്നാൽ വിവാഹത്തിന്റെ എപ്പിസോഡ് കഴിഞ്ഞതോടെ ജൂഹി പരമ്ബരയിൽ നിന്നും മാറുകയായിരുന്നു. പഠനം മുടങ്ങുന്നതാണ് കാരണം എന്ന് പറഞ്ഞാണ് ജൂഹി പിന്മാറിയത്.  ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച പരമ്ബരയില്‍ പുതിയ താരമായ പൂജയും എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുക്കുട്ടിയും ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരുന്നു.
എന്നാൽ ഇനി പരമ്പര ഉണ്ടാകില്ല, നിർത്തുകയാണ് എന്ന രീതിയിൽ സോഷ്യൽ മീഡിയിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു എന്നാൽ പാരമ്പര വീണ്ടും തുടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ടോപ് സിംഗര്‍ സീസണ്‍ 2 ഉദ്ഘാടന വേദിയിലേക്ക് ബാലുവും നീലുവും കുടുംബസമേതം എത്തിയിരുന്നു. അതിനിടയിലെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം

വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ അന്ന് മുകേഷ് നിഷയെ കുറിച്ച്  പറഞ്ഞരിന്നു, നിഷ സാരംഗിനെയൊക്കെ മുന്‍പേ അറിയാവുന്നതാണ്. ഇപ്പോള്‍ ലെവല്‍ തന്നെ മാറി, അത് വലിയ മാറ്റമാണെന്നും താരം പറഞ്ഞു. അതുവരെ കണ്ട സീരിയലുകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണ് അതിന് കാരണം.
നിങ്ങള്‍ എല്ലാവരുടേയും കോണ്‍ഫിഡന്‍സ് ലെവല്‍ കൂടിയിട്ടുണ്ടെന്നും മുകേഷ് ചൂണ്ടിക്കാണിച്ചിരുന്നുഈശ്വരാധീനമെന്നേ പറയാനാവൂയെന്നായിരുന്നു ബിജു സോപാനം പറഞ്ഞത്. ഓരോ തലത്തില്‍ നിന്നും കഷ്ടപ്പെട്ട് വന്നവരാണ് എല്ലാവരും. എന്തൊക്കെ അറിയാമെങ്കിലും അത് പെര്‍ഫോം ചെയ്യാന്‍ ഇടം വേണ്ടേ, അതാണ് ഇവിടെ ലഭിച്ചത്. അതുകൊണ്ട് തന്നെയാണ് ഉപ്പും മുളകും വിജയിച്ചതെന്നായിരുന്നു ബിജു സോപാനം പറഞ്ഞത്. നിഷ സാരംഗും അത് ശരിവെക്കുകയായിരുന്നു.