മലയാളം ന്യൂസ് പോർട്ടൽ
Film News

മുല്ലപ്പൂവ് ചൂടി രാത്രി യാത്ര ചെയ്യുന്ന സ്ത്രീകളെ സമൂഹം നോക്കിക്കാണുന്ന രീതി; മുല്ലപ്പൂ പൊട്ട് ഷോർട്ട് ഫിലിം ഇന്ന് റിലീസ് ചെയ്യുന്നു

രാത്രി കാലങ്ങളിൽ മുല്ലപ്പൂ ചൂടി നടക്കുന്ന സ്ത്രീകൾ എല്ലാം മോശക്കാർ ആണെന്നാണ് നമ്മുടെ സമൂഹത്തിന്റെ വിലയിരുത്തൽ, ഞങ്ങളുടെ അത്തരം കാഴ്ചപ്പാടിനെ തുറന്ന് കാണിക്കുന്ന ഒരു ഷോർട്ട് ഫിലിം ആയിട്ടെത്തി യിരിക്കുകയാണ് ശ്രീകാന്ത് പങ്കപാട്ട്.  ശ്രീകാന്ത് പങ്കപാട്ട് രചനയും സംവിധാനവും ചെയ്ത ഷോർട്ട് ഫിലിമിന്റെ പേര് മുല്ലപ്പൂ പൊട്ട് എന്നാണ്, മുല്ലപ്പൂവ് ചൂടി രാത്രി യാത്ര ചെയ്യുന്ന സ്ത്രീകളെ സമൂഹം നോക്കിക്കാണുന്ന രീതിയാണ് ഇതിലൂടെ ശ്രീകാന്ത് തുറന്നു കാട്ടുന്നത്.

ചലിചിത്ര താരങ്ങളായ പ്രിയങ്ക, ബിനു അടിമാലി, ധനം കണ്ണൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് ശ്രീകാന്തിന്റെ മുല്ലപ്പൂ പൊട്ട് റിലീസ് ചെയ്യുന്നത്, ആരാധകർ ഏറെ കാത്തിരിക്കുകയാണ് ഇതിന്റെ റിലീസിന് വേണ്ടി. പ്രധാന യൂട്യൂബ് ചാനലായ ഫിലിം മാനിയയിൽ കൂടിയാണ് ചിത്രം റിലീസ് ചെയ്യുന്നത്, യൂട്യൂബിലെ മികച്ച ട്രെൻഡിങ് ചാനലിൽ ഒന്നാണ് ഫിലിം മാനിയ. ഷോർട്ഫിലിമിന് വേണ്ടി ഏറെ പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ.

Related posts

പ്രേക്ഷകരെ മുൾമുനയിൽ നിർത്തിച്ച ഷോർട്ട് ഫിലിം മൂന്നാമത്തെയാൾ ചർച്ചാവിഷയമാകുന്നു

WebDesk4

രാത്രി കാലങ്ങളിൽ മുല്ലപ്പൂ ചൂടി ബസ്സ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്ന യുവതിയുടെ കഥ പറയുന്ന ഷോർട്ട് ഫിലിം; മുല്ലപ്പൂ പൊട്ട് ട്രെൻഡിങ്ങിൽ

WebDesk4

വീണ്ടും ചില വിട്ടു കാര്യങ്ങൾ !! ലോക്ക് ഡൗണിനിടയിൽ വീട്ടിൽ നടക്കുന്ന ചില രസകരമായ സംഭവങ്ങളുമായി ഒരു കിടിലൻ ഷോർട്ട് ഫിലിം

WebDesk4

ഇത് ഇവളുടെ വിജയം !! അഞ്ചാം ക്ലാസ്സുകാരി മെഹ്റിൻ സ്വന്തമായി രചനയും സംവിധാനവും ചെയ്ത ഹ്രസ്വ ചിത്രം ട്രെൻഡിങ്ങിൽ

WebDesk4

കൊറോണ കാലത്ത് ജീവൻ കളഞ്ഞ് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ച് കൊണ്ടുള്ള വീഡിയോ ആൽബം; വിളക്കാണ് മാലാഖമാർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു

WebDesk4

നാമറിയാതെ നമുക്ക് ചുറ്റും ഒളിഞ്ഞിരിക്കുന്ന ക്യാമെറ കണ്ണുകളും അതിലെ അപകടങ്ങളും ചൂണ്ടി കാണിച്ച് തരുന്ന ഒരു ഹ്രസ്വ ചിത്രം “ഒളി ക്യാമെറകൾ കഥ പറയുമ്പോൾ” !! കാണാതെ പോകരുത് ഇത്

WebDesk4

ലെറ്റ; ഹൊറർ മൂഡിലേക്ക്‌ നിങ്ങളെ എത്തിക്കുന്ന കിടിലൻ ഷോർട്ട് ഫിലിം !!

WebDesk4

അവധിക്കാലം ആഘോഷിക്കുവാൻ നാട്ടിലെത്തുന്ന ഒരു കുട്ടിക്കുണ്ടാകുന്ന സംഭവബഹുലമായ കഥകളുമായി ഒരു ഹ്രസ്വ ചിത്രം “ബാലകാണ്ഡം”

WebDesk4

കൊറോണ കാലത്ത് അടച്ചിട്ട മുറികളിൽ നിന്നുമുയർന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രയത്നം !! “മാസ്കിനൊപ്പം മനസ്സും” ഹ്രസ്വചിത്രം യൂട്യൂബിൽ തരംഗമാകുന്നു …!!

WebDesk4

ലോക്ക് ഡൗണിൽ ഒറ്റപ്പെട്ടു പോയ പ്രവാസികൾ !! പ്രവാസലോകത്തെ കലാകാരൻമാരുടെ ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

WebDesk4

അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥയുമായി നന്മ നിറഞ്ഞ ഒരു ഷോർട്ട്ഫിലിം

WebDesk4