മോഹൻലാൽ മുരളി സിനിമകളുടെ മാജിക് !!

വല്ലാത്തൊരു ഭംഗിയാണ് ഇവർ ഒരുമിച്ചു വരുന്ന രംഗങ്ങൾ കാണുവാൻ, രണ്ടു പേരും തമ്മിൽ മികച്ചൊരു കെമിസ്ട്രി എപ്പോഴും വർക്ക്‌ ആവുന്നുണ്ട്, ഒരുപാട് സിനിമയിൽ ഈ കോമ്പിനേഷൻ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും മനസ്സിൽ നിന്നും മായാതെ നില്കുന്നത് “കിഴക്കൂണരും പക്ഷി ” ആണ് തന്റെ കൂട്ടുകാരനോട് വല്ലാത്തൊരു സ്നേഹം ആണ് ജോണി എന്ന മുരളി ചേട്ടന്റെ കഥാപാത്രത്തിന്, ഒരു പൊസ്സസ്സീവ്നെസ്സ് ഈ കഥാപാത്രത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്.

അടുക്കുന്നവർക്ക് മുഴുവൻ തന്റേത് മാത്രം ആക്കണമെന്ന് തോന്നുന്ന അനന്ദു എന്ന ലാലേട്ടൻ കഥാപാത്രത്തോട് ജോണിക്ക് ഭ്രാന്തമായ ഇഷ്ടം ആണ്തന്റെ സംഗീത പരിപാടിക്ക് വയലിൻ വായിക്കുന്നതിനു വേണ്ടി pethidine കൊണ്ട് അനന്തു ചെല്ലുന്ന രംഗത്തിൽ, ജോണി അതെല്ലാം വലിച്ചു എറിഞ്ഞു കൊണ്ട് തന്റെ കൂട്ടുകാരനെ കെട്ടിപിടിച്ചു കരയുന്ന ഒരു രംഗം ഉണ്ട്, വല്ലാതെ മനസിനെ സ്പർശിക്കുന്ന ആ രംഗം സമ്മാനിച്ച വേണു നാഗവള്ളിക്ക്

Previous articleഒരു തെക്കന്‍ തല്ലു കേസുമായി ബിജുമേനോനും പത്മപ്രിയയും..!
Next articleഅമ്മക്ക് പിറന്നാൾ ആശംസകളുമായി നടി മീന !!