എന്റെ ഇന്റർവ്യൂവിൽ അച്ഛനുണ്ടായ മാറ്റം വളരെ വലുതാണ് ധ്യാൻ 

ധ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂ  എന്ന കേട്ടാൽ തന്നെ പ്രേക്ഷകർക്ക്‌ വലിയ ആകാംഷ ആണ് കാരണം അതുപോലെയാണ് ധ്യാനിന്റെ ഓരോ വാക്കുകളും, ഇപ്പോൾ തന്റെ അച്ഛനും തന്റെ ഇന്റർവ്യു കാണാറുണ്ട് എന്നും അതിൽ അച്ഛനെ നല്ല…

ധ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂ  എന്ന കേട്ടാൽ തന്നെ പ്രേക്ഷകർക്ക്‌ വലിയ ആകാംഷ ആണ് കാരണം അതുപോലെയാണ് ധ്യാനിന്റെ ഓരോ വാക്കുകളും, ഇപ്പോൾ തന്റെ അച്ഛനും തന്റെ ഇന്റർവ്യു കാണാറുണ്ട് എന്നും അതിൽ അച്ഛനെ നല്ല മാറ്റം ഉണ്ടെന്നും പറയുകയാണ്. തന്റെ ഇന്റർവ്യൂസ് കണ്ടു അച്ഛനെ തന്നോടുള് നിലപാടിലും മാറ്റം ഉണ്ടെന്നു പറയുന്നു. താൻ മിക്കപോളും  അഭിമുഖം ചെയ്യുമ്പോൾ അവതാരകർ ചോദിക്കുന്ന ഒരു രീതി തന്നെയായിരുന്നു, തന്റെ അഭിമുഖം കാണുമ്പോൾ അച്ഛന്റെ നിലപട് എന്താണെന്ന് ധ്യാൻ പറയുന്നു.

എന്നാൽ ഇപ്പോൾ തന്റെയച്ഛൻ അഭിമുഖങ്ങൾ കാണാറുണ്ട്, അതുപോലെ എന്റെ ഇന്റര്വ്യൂ കണ്ടു അച്ഛനെ  എന്നോടുള്ള നിലപടിൽ വലിയ മാറ്റം ഉണ്ടെന്നും താരം പറയുന്നു, അച്ഛൻ എന്റെ അഭിമുഖ്ങ്ങൾ കാണുമ്പോൾ ഒരു കാർട്ടൂൺ കാണുന്ന പ്രതീതിയിൽ ആണെന്നും ധ്യാൻ പറയുന്നു,

ഈ ഒരു കാര്യം തന്റെ അമ്മ യാണ് പറഞ്ഞത്. എന്റെ അഭിമുഖം കൊണ്ട് അച്ഛനെ ഇങ്ങനൊരു മാറ്റം വന്നതിൽ ഞാൻ ഹാപ്പി ആണ്. എന്റെ അഭിമുഖം കൊണ്ട് അച്ചനെ അങ്ങനെയെങ്കിലും ഒരു മാറ്റം ഉണ്ടായല്ലോ , സിനിമ ഇല്ലെങ്കിലും ഞാൻ ജീവിക്കും എന്ന് അദ്ദേഹത്തിന് ഇപ്പോൾ മനസിലായി. ധ്യാൻ  പറയുന്നു