നടി മൈഥിലി വിവാഹത്തിന് മുൻപ് ഗർഭിണിയോ സംശയത്തോടു ആരാധകർ!!

നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടി ആണ് മൈഥിലി. ഈ വര്ഷം ഏപ്രിലിൽ ആയിരുന്നു താരവും ആർക്കിടെക്കായ സമ്പത്തുമായുള്ള വിവാഹം നടന്നത്, ഈ വിവാഹത്തിന് ശേഷം താരത്തിന്റെ വിശേഷങ്ങൾ അറിയാൻ…

നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടി ആണ് മൈഥിലി. ഈ വര്ഷം ഏപ്രിലിൽ ആയിരുന്നു താരവും ആർക്കിടെക്കായ സമ്പത്തുമായുള്ള വിവാഹം നടന്നത്, ഈ വിവാഹത്തിന് ശേഷം താരത്തിന്റെ വിശേഷങ്ങൾ അറിയാൻ കൂടുതൽ ആരാധകർ താല്പര്യപെട്ടിരുന്നു. ഇരുവരുടയും പ്രണയ വിവാഹം ആയിരുന്നു, ഈ തിരുവോണ നാളിൽ ആയിരുന്നു താൻ ഒരു അമ്മ ആകുന്നു എന്നുള്ള വാർത്ത മൈഥിലി സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്.

താരത്തിന്റെ ഈ സന്തോഷ് വേളയിൽ നിരവധി ആരാധകർ ആശംസകൾ പങ്കു വെച്ചിരുന്നു, എന്നാൽ നാല് മാസം മുൻപ് വിവാഹം കഴിച്ച മൈഥിലി എങ്ങനെയാണ് അഞ്ച് മാസത്തിന്റെ വയറുമായി നില്കുന്നത് എന്താണ് ഇനിയും ഇരട്ടക്കുട്ടികൾ വല്ലതുമാണോ  സംശയത്തോടു മൈഥിലി പങ്കു വെച്ച ചിത്രങ്ങൾ കണ്ടു ചോദിക്കുന്നത്. ഇപ്പോൾ മൈഥിലി വിവാഹത്തിന് മുൻപ് ഗർഭിണി ആണെന്ന് തരത്തിലുള്ള കമെന്റുകൾ പുറത്തു വരുന്നത്.

പലതരത്തിലുള്ള കമെന്റുകൾ ആണ് താരത്തിന്റെ ചിത്രങ്ങൾക്ക് ഇപ്പോൾ ലഭ്യമാകുന്നത്. തങ്ങളുടെ പ്രണയ വിവാഹം ആയിരുന്നു ഇരുവരും കൊടേക്കനാലിൽ വെച്ചായിരുന്നു കണ്ടുമുട്ടിയത്, അവിടെ ഇഷ്ട്ടമായതുകൊണ്ടു തന്നെ ഇരുവരും അവിടെ സ്ഥലവും വാങ്ങിച്ചു എന്നും താരം മുന്പ് പറഞ്ഞിരുന്നു. ഇപ്പോൾ  തങ്ങളുടെ കുടുംബത്തിലേക്ക് കുഞ്ഞാതിഥി കടന്നു വരുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഇപ്പോൾ കുഞ്ഞു വരുന്നതിന്റെ കെയറിങ്ങിലാണ് സമ്പത്തിനെ മൈഥിലിയോട്, ശരിക്കും ഇപ്പോൾ വളരെ സന്തോഷത്തിലാണ് തങ്ങൾ പൊക്കോണ്ടിരിക്കുന്നതെന്നും താരം പറഞ്ഞു.