നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നദിയ മൊയ്‌ദു. അതിനു ശേഷം നിരവധി ചിത്രത്തിന്റെ ഭാഗമാകാൻ താരതത്തിന് അവസരം ലഭിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നദിയ എന്ന കൊച്ചു പെൺകുട്ടി മലയാളികളുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചത്. അതിനു ശേഷം നദിയയുടെ കാലം ആയിരുന്നു. അന്നത്തെ സൂപ്പർ താരങ്ങൾക്കൊപ്പം എല്ലാം സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ തനിക് ലഭിച്ച ഏറ്റവും നല്ല കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

Nadiya Moidu
