ആസ്വാദകർക്ക് ഒരു സന്തോഷ വാർത്ത !! യൂട്യൂബിൽ സ്വന്തമായി ചാനൽ തുടങ്ങി നമ്മുടെ സ്വന്തം നഞ്ചിയമ്മ

സിനിമയ്ക്കുവേണ്ടി പാട്ടുപാടി സൂപ്പറായതിന്റെ തിളക്കത്തിലാണ് അട്ടപ്പാടിയിലെ നഞ്ചിയമ്മ.പൃഥ്വിരാജും ബിജുമേനോനും അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മയുെട ആദിവാസി പാട്ടും വൈറൽ ആയത്. സിനിമ റിലീസാകും മുന്‍പേ പാട്ട് ഹിറ്റായപ്പോള്‍ നഞ്ചിയമ്മയ്ക്കും ആരാധകരായി. നക്കുപ്പതി…

nanjamma

സിനിമയ്ക്കുവേണ്ടി പാട്ടുപാടി സൂപ്പറായതിന്റെ തിളക്കത്തിലാണ് അട്ടപ്പാടിയിലെ നഞ്ചിയമ്മ.പൃഥ്വിരാജും ബിജുമേനോനും അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മയുെട ആദിവാസി പാട്ടും വൈറൽ ആയത്. സിനിമ റിലീസാകും മുന്‍പേ പാട്ട് ഹിറ്റായപ്പോള്‍ നഞ്ചിയമ്മയ്ക്കും ആരാധകരായി. നക്കുപ്പതി ആദിവാസി ഉൗരിലെ നഞ്ചിയമ്മ സ്വന്തമായി വരികള്‍ തയ്യാറാക്കി ചിട്ടപ്പെടുത്തിയ നാലു പാട്ടുകള്‍ ചിത്രത്തിൽ ഉണ്ടായിരുന്നു, ആസ്വാദകർ അവ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.

nanjamma

ഇപ്പോൾ പ്രേക്ഷകർക്ക് മറ്റൊരു സന്തോഷ വാർത്തയുമായി നഞ്ചിയമ്മ എത്തിയിരിക്കുകയാണ്, യൂട്യൂബിൽ സ്വന്തമായി ചാനൽ തുടങ്ങിയിരിക്കുകയാണ് നഞ്ചിയമ്മ,Nanjamma Official എന്നാണ് ചാനലിന്റെ പേര്, ഇനി നമുക്ക് നഞ്ചിയുമ്മയുടെ എത്ര പാട്ടു വേണമെങ്കിലും കേൾക്കാം, അട്ടപ്പാടിയിലെ ആസാദ് കലാസമിതിയിലെ പാട്ടുകാരിയായ നഞ്ചിയമ്മ നേരത്തെ വെളുത്തരാത്രി എന്ന ചിത്രത്തിലും അഗ്ഗെദ് നയാഗെ എന്ന ഹ്രസ്വ ചിത്രത്തിലും പാടി അഭിനയിച്ചിരുന്നു.

കടപ്പാട് : Nanjamma Official