അപ്പോഴത്തെ എന്റെ മുഖഭാവത്തോട് ക്ഷമിക്കുക, അന്ന് ഞാൻ കുറച്ചധികം ആവേശഭരിത ആയിരുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

അപ്പോഴത്തെ എന്റെ മുഖഭാവത്തോട് ക്ഷമിക്കുക, അന്ന് ഞാൻ കുറച്ചധികം ആവേശഭരിത ആയിരുന്നു!

എല്ലാ മനുഷ്യരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ സ്വപ്നം ആണ് സ്വന്തമായി ഒരു വീട്. അതും തങ്ങളുടെ സങ്കൽപ്പത്തിന് അനുസരിച്ച്. ഇത്തരത്തിൽ പുതിയ വീട്ടിൽ താമസം ആകുമ്പോൾ അതൊക്കെ ആളുകൾ വലിയ ആഘോഷം ആക്കാറുമുണ്ട്. ഇപ്പോൾ തന്റെ വീടിന്റെ ഗൃഹപ്രവേശന ദിവസത്തെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നമിത പ്രമോദ്. “ഞാന്‍ ഇപ്പോഴും വളരെ വ്യക്തമായി ഓര്‍ക്കുന്ന ദിവസം, ആഘോഷകരമായി ഓര്മകളോടെ ആണ് ഞങ്ങൾ എല്ലാവരും ഈ ദിവസത്തെ ഓർക്കുന്നത്. എന്റെ മുഖഭാവത്തോട് ക്ഷമിക്കുക, അന്ന് ഞാനല്‍പ്പം ആവേശഭരിതയായിരുന്നു,” എന്നുമാണ് ഗൃഹപ്രവേശനത്തിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ട് നമിത തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നിരവധി പേരാണ് നമിതയുടെ വാക്കുകൾ ശരിവെച്ച് കൊണ്ട് ഏത്തിയത്. തങ്ങൾക്കും ഇതേ അനുഭവം തന്നെയാണ് ഉണ്ടായത് എന്നാണു പലരും പറയുന്നത്. namitha pramod about equality

മലയാളത്തിന്റെ നായിക നമിത പ്രമോദ് എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ട നടിയാണ്, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റാകുവാൻ നമിതയ്ക്ക് കഴിഞ്ഞു. ഉള്ളിലുള്ളത് മുഴവനോന്നും മലയാളികളുടെ പ്രിയ നടി നമിത പ്രമോദ് തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ചിലതൊക്കെ നല്ല വടിവൊത്ത ഭാഷയിൽ പറഞ്ഞിട്ടുണ്ട്, മിനിസ്‌ക്രീനിൽ നിന്നുമാണ് താരം അഭിനയത്തിലേക്ക് എത്തിച്ചേർന്നത്, ബാലതാരമായി എത്തിയ നമിത പിന്നീട് സത്യൻ അന്തിക്കാട് ചിത്രം പുതിയ തീരങ്ങളിൽ കൂടിയാണ് നടിയായി അരങ്ങേറിയത്.

ഇതിനോടകം നിരവധി സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു, മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളുടെ കൂടെയും നമിത അഭിനയിച്ച് കഴിഞ്ഞു, ദിലീപിന്റെ മകൾ മീനാക്ഷിയുമായി നമിത വളരെ അടുത്ത സൗഹൃദമാണ്, ഇരുവരുടെയും ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുമുണ്ട്,

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!