മലയാളം ന്യൂസ് പോർട്ടൽ
Film News

അങ്ങനെ ചുമ്മാ പോയി വിവാഹം കഴിക്കുവാൻ ഒന്നും പറ്റില്ല; അതിനുള്ള പ്രായവും പക്വതയും ഒക്കെ ആകണം

മലയാളത്തിന്റെ നായിക നമിത പ്രമോദ് എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ട നടിയാണ്, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റാകുവാൻ നമിതയ്ക്ക് കഴിഞ്ഞു. ഉള്ളിലുള്ളത് മുഴവനോന്നും മലയാളികളുടെ പ്രിയ നടി നമിത പ്രമോദ് തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ചിലതൊക്കെ നല്ല വടിവൊത്ത ഭാഷയിൽ പറഞ്ഞിട്ടുണ്ട്.  ഇപ്പോൾ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് വിവാഹത്തിന് ഇപ്പോൾ താൽപ്പര്യം ഇല്ല എന്നും അമ്മയും അച്ഛനും തന്നെ അതിനു വേണ്ടി ബുദ്ധിമുട്ടിക്കാറില്ല എന്നും താരം പറയുന്നു.

വിവാഹത്തിന് എന്തുകൊണ്ടും തയ്യാറാണ് എന്ന് തോന്നുമ്പോൾ മാത്രമേ ഇതിനു വേണ്ടി തയ്യാറാകാവൂ, ഒന്നിനും വേണ്ടി ഭർത്താവിനെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കാൻ താൻ തയ്യാറല്ല എന്ന് നമിത പറയുന്നു. തനിക്ക് 26 വയസ്സ് ആകുമ്പോൾ മാത്രമേ അതിനെ പറ്റി ചിന്തിക്കൂ എന്നും താരം പറയുന്നു, വിവാഹം കഴിഞ്ഞ ഉടൻ ബന്ധം വേര്പെടുത്തുന്ന ഏർപ്പാടിനോട് എനിക്ക് താല്പര്യം ഇല്ല.

എന്തും അഡ്ജസ്റ്റ് ചെയ്തു വേണം മുന്നോട്ട് പോകുവാൻ, കുടുംബം കുഞ്ഞ് ഇതൊക്കെ നോക്കാൻ നല്ല പക്വത ആകുമ്പോൾ മാത്രമേ അതിനു വേണ്ടി തയ്യാറെടുക്കാവൂ. എനിക്ക് ഇപ്പോൾ അതിനുള്ള പ്രായവും പക്വതയും ഒന്നും ആയിട്ടില്ല. തന്നെ കണ്ടാൽ നല്ല കൂൾ ആണെന്ന്  തോന്നും, എന്നാൽ ടെന്ഷന്റെ കാര്യത്തിൽ താൻ ഉസ്താത് ആണ് എന്ന് നമിത പറയുന്നു.

Related posts

താൻ പർദ്ദ ധരിച്ച് നടക്കുന്നത് ചിലരുടെ ഒക്കെ ശല്ല്യം ഒഴിവാക്കുവാൻ വേണ്ടിയാണ്!! വ്യക്തമാക്കി നമിത

WebDesk4

അന്ന് എനിക്ക് നമിതയോട് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി, ഞാൻ കരഞ്ഞു കൊണ്ടാണ് ഇറങ്ങി പോയത്!!

WebDesk4

തന്നോട് ആരെങ്കിലും ഹോട്ട് ആണെന്ന് പറഞ്ഞാൽ പുറമെ ചിരിക്കും, എന്നാൽ ഉള്ളിൽ കലിപ്പാണ്

WebDesk4

മലയാളത്തിലെ താരസുന്ദരിമാരെ കടത്തിവെട്ടി ഈ കൊച്ചുകാന്താരി !!

WebDesk4

തമ്മിലടി കൂടി നമിത പ്രമോദും മിയ ജോർജും, അടിയുടെ കാരണം ഇതാണ്

WebDesk4