Film News

‘നമുക്ക് കോടതിയിൽ കാണാ’മെന്ന് ശ്രീനാഥ് ഭാസി; എന്നാൽ ശരിയെന്ന് പ്രേക്ഷകർ

വിവാദങ്ങൾക്കിടയിൽ ശ്രീനാഥ് ഭാസി നടനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ‘നമുക്ക് കോടതിയിൽ കാണാം’ എന്ന സിനിമയിലാണ് ശ്രീനാഥ് ഭാസി നായകനായെത്തുന്നത്. വിവാദങ്ങൾക്കും വിലക്കിനിടയിലും സിനിമയുടെ ഈ പേരിന് ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.

കഴിഞ്ഞമാസം റിലീസായ ചട്ടമ്പി എന്ന സിനിമയുടെ വിവാദങ്ങൾക്കിടയിലാണ് നമുക്ക് കോടതിയിൽ കാണാം എന്ന സിനിമയെത്തുന്നത്.സഞ്ജിത്ത് ചന്ദ്രസേനസാണ് നമുക്ക് കോടതിയിൽ കാണാം എന്ന സിനിമ സംവിധാനം ചെയ്യുന്നത്.മിശ്ര വിവാഹിതരായ ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടായതിനു ശേഷം അവരുടെ കുടുംബങ്ങൾക്കിടയിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് സിനിമ കടന്നു പോവുന്നത്.

സിനിമയിൽ രൺജി പണിക്കർ, ലാലു അലക്‌സ്, ജോണി ആന്റണി, ഹരീഷ് കണാരൻ, നിരഞ്ജ് രാജു,സിജോയ് വർഗീസ്, നിതിൻ രഞ്ജി പണിക്കർ,ജയരാജ് വാര്യർ, അലൻസിയർ,മൃണാളിനി ഗന്ധി,സരയു മോഹൻ, രശ്മി ബോബൻ,ആൽഫി പഞ്ഞിക്കാരൻ,, കവിത നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്

 

Recent Posts

കോളേജ് കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുത്തും ഡാന്‍സ് കളിച്ചും രജീഷ വിജയന്‍- വീഡിയോ

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ലവ്ഫുളി യുവേഴ്‌സ് വേദ'. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ…

39 mins ago

‘തങ്കം എന്ന സിനിമ കണ്ടപ്പോഴും ഏറ്റവും ഇറിറ്റേറ്റ് ചെയ്ത അഭിനയം അപര്‍ണയുടേതായിരുന്നു’

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…

1 hour ago

‘ഉടന്‍ വരുന്നു’ ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി

മമ്മൂട്ടി ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…

2 hours ago