അച്ഛനും അമ്മയും നഷ്ട്ടപെട്ടു, സഹായിക്കാൻ ആരുമില്ലാതെ രണ്ടു പെൺകുട്ടികൾ

അച്ഛനും അമ്മയും ഇല്ലാതെ ദുരിതത്തിൽ രണ്ടു പെൺകുട്ടികൾ , ഇപ്പോൾ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് കുട്ടികൾ താമസിക്കുന്നത്, ത്രിശൂർ ചെറുവാൾ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഞ്ജന, ആറാം ക്ലാസ് വിദ്യാത്ഥിനിയാണ്…

nandana-and-sanjana

അച്ഛനും അമ്മയും ഇല്ലാതെ ദുരിതത്തിൽ രണ്ടു പെൺകുട്ടികൾ , ഇപ്പോൾ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് കുട്ടികൾ താമസിക്കുന്നത്, ത്രിശൂർ ചെറുവാൾ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഞ്ജന, ആറാം ക്ലാസ് വിദ്യാത്ഥിനിയാണ് സഞ്ജന. അച്ഛനും അമ്മയും ചെറുപ്പത്തിലൂടെ നഷ്ട്ടമായി, സഹായിക്കാൻ ആരും ഇല്ലാതെ ദുരിതത്തിൽ ആഴുകയാണ് ഈ കുട്ടികൾ.

ഹൃദയാഘാദം മൂലം അച്ഛൻ ആദ്യം മരണപ്പെട്ടു, അച്ഛന്റെ വിയോഗത്തിൽ അമ്മ അപുഴയിൽ ചാടി മരിച്ചു. അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ കുട്ടികളുടെ ചുമതല മുത്തശ്ശന്റെയും മുത്തശിയുടെയും ഉത്തരവാദിത്യമായി മാറി, വളരെ പ്രായമായ മുത്തശ്ശനും മുത്തശ്ശിക്കും കുട്ടികളുടെ കാര്യങ്ങൾ നോക്കി നടത്തുവാൻ സാധിക്കാത്ത അവസ്ഥയിൽ ആണ്. വളരെ പ്രായമായ ഇവർക്ക് ജോലിക്കു പോകാൻ സാധികാത്ത അവസ്ഥയാണ്. ജോലിക്ക് പോകാൻ നിവർത്തിയില്ല, മരുന്ന് വാങ്ങിക്കാൻ പോള് കൈയിൽ കാശില്ല, സഹായത്തിനായി അഭ്യർത്ഥിക്കുമാകയാണ് ഈ വൃദ്ധർ, തങ്ങളുടെ പേര കുട്ടിയെ സഹായിക്ക്ണം എന്ന് പലരോടും ഇവർ പറയുന്നു. ബാങ്ക് വായ്‌പ്പാ എടുത്തതും ഇപ്പോൾ കിടപ്പുണ്ട്, നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇവർ ഇപ്പോൾ ജീവിക്കുന്നത്. സന്മസ്സുള്ളവരുടെ  സഹായം ഇവർ  തേടുന്നു

കടപ്പാട് :  Manorama News