Monday May 25, 2020 : 10:29 PM
Home News വിവാഹത്തലേന്ന് യുവതിയുമായി കടന്ന് കാമുകൻ

വിവാഹത്തലേന്ന് യുവതിയുമായി കടന്ന് കാമുകൻ

- Advertisement -

വിവാഹ തലേന്ന് കാമുകിയെ യുവാവ് തട്ടികൊണ്ട് പോയി പീഡിപ്പിച്ചു, വര്‍ക്കല മേല്‍വെട്ടൂര്‍ കയറ്റാഫീസ് ജംഗ്ഷനു സമീപം നസീബ് മംഗലത്ത് വീട്ടില്‍ നസീബാണ് (23) അറസ്റ്റിലായത്.വര്‍ക്കല സ്വദേശിനിയായ യുവതിയെയെയാണ് കാമുകന്‍ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് കയറ്റാഫീസ് ജംഗ്ഷനു സമീപത്തുള്ള വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് രാത്രിയില്‍ യുവതിയെ വീടിനു സമീപത്തെത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. കയറ്റാഫീസ് ജംഗ്ഷന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയുമായി യുവതിയുടെ വിവാഹം അടുത്ത ദിവസം തന്നെ നടന്നെങ്കിലും സംഭവം യുവതി ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. ഇതോടെ യുവതിയെ ഭര്‍ത്താവ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് വര്‍ക്കല പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് നസീബിനെ അറസ്റ്റ് ചെയ്തത്.

- Advertisement -

Stay Connected

- Advertisement -

Must Read

ഒരു സ്ത്രീ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത് അത് ലാലേട്ടൻ തരും !!...

പകരം വെക്കാൻ ഇല്ലാത്ത മഹാ നടൻ ആണ് ലാലേട്ടൻ, ലാലേട്ടന്റെ സ്വഭാവം തന്നെയാണ് എല്ലാവര്ക്കും ലാലേട്ടനെ ഇത്രയ്ക്ക് ഇഷ്ടപെടുവാൻ കാരണം. ഏതൊരു സ്ത്രീയും ഒരു പുരുഷനിൽ നിന്നും ആഗ്രഹക്കുന്നത് സ്നേഹവും കരുതലും ആണ്,...
- Advertisement -

മകന്റെ ഒന്നാം ജന്മദിനം ആഘോഷിച്ച് അഖിൽ മടങ്ങിയത് മരണത്തിലേക്ക്, ഹൃദയം തകർന്ന്...

മകന്റെ ഒന്നാം ജന്മദിനവും, ഓണവും ആഘോഷിച്ച്‌ അഖില്‍ മടങ്ങിയത് മരണത്തിലേയ്ക്ക്; കണ്ണീരോടെ കുടുംബവും നാടും. ഇത് കുടുംബത്തെയും നാടിനെയും ഒരുപോലെ സങ്കട കടലിലാഴ്ത്തി, സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണാണ് കാട്ടാക്കട പൂവച്ചല്‍ കുഴയ്ക്കാട് സ്വദേശി...

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡൻ മാധ്യമപ്രവർത്തക ഹെയ്ദി സാദിയ വിവാഹിതയാകുന്നു

ഇപ്പോൾ നിരവധി ട്രാൻസ്ജെൻഡൻ വിവാഹങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്, കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡൻ മാധ്യമ പ്രവർത്തക ഹെയ്ദി സാദിയ വിവാഹിതയാകുന്നു. ഈ മാസം 26ന് എറണാകുളം ടിഡിഎം ഹാളിൽ വെച്ചാണ് വിവാഹം. കൈരളി ചാനലിലെ...

വയനാട് എംപിയും കോണ്‍ഗ്രസ്സ് നേതാവുമായ രാഹുല്‍ ഗാന്ധിയെ കാണാനില്ല എന്നാണ് പരാതി.

വയനാട് ജില്ലയിലെ എടക്കര പോലീസ് സ്‌റ്റേഷനിൽ ആണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത് പൊലീസുകാരെ തന്നെ ഒന്നടങ്കം അമ്ബരിപ്പിച്ചിരിക്കുകയാണ് വയനാട് എംപിയും കോണ്‍ഗ്രസ്സ് നേതാവുമായ രാഹുല്‍ ഗാന്ധിയെ കാണാനില്ല എന്നാണ് പരാതി. യുവമോര്‍ച്ച സംസ്ഥാന...

ഗതാഗത നിയമ ലംഘനം, ഒരാഴ്ച‍യില്‍ കേരളത്തില്‍ പിരിഞ്ഞു കിട്ടിയത് 6 കോടി...

പുതുക്കിയ കേന്ദ്രമോട്ടോര്‍ വാഹന നിയമം നിലവില്‍ വന്ന പിന്നാലെ കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ കുറവുവരുത്തിയെങ്കിലും നിയമലംഘനങ്ങളില്‍ ഒരു കുറവുമില്ല എന്ന് തെളിയിക്കുകയാണ് പുറത്തുവന്ന കണക്കുകള്‍.  രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക്...

സംസ്ഥാനത്ത് നാളെ മുതൽ പിന്നിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധം

സംസ്ഥാനനത്തെ നിറത്തിൽ ഇറങ്ങുന്നവർ നാളെ മുതൽ ശ്രദ്ധിക്കുക. നാളെ മുതൽ ഇരുചക്ര വാഹനത്തിന്റെ പിന് സീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പിൻസീറ്റിലെ ഹെൽമെറ്റ് പരിശോധന കർശനമാക്കും. ഹെൽമെറ്റില്ലാതെ പിടിക്കപ്പെട്ടാൽ...

Related News

96 പവനും, ഒരു ബലേനോ കാറും...

കൊല്ലം അഞ്ചലിൽ  കൊല്ലപ്പെട്ട ഉത്രയുടെ കൊലപാതകത്തിൽ പ്രതികരിച്ച്‌ നടന്‍ ആര്യന്‍ മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇനിയെങ്കിലും പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന്...

ടിക് ടോക്കിൽ കൂടി ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നു...

ടിക്ക് ടോക്ക് ആപ്പിനെതിരായ ദേഷ്യം കുറച്ചുകാലമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആക്ഷേപകരമായ നിരവധി വീഡിയോകൾ ഈ വീഡിയോ പങ്കിടൽ പ്ലാറ്റ്ഫോമിൽ വരുന്നു. ഇത് കണ്ട ശേഷം ആളുകൾ ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. യഥാർത്ഥത്തിൽ യൂട്യൂബ്, ടിക്...

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ്സുകൾ ഓടിത്തുടങ്ങി !!...

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. ജില്ലയ്‌ക്കുള്ളില്‍ മാത്രമാണ് ബസ് സര്‍വീസ്. 1850 ബസുകള്‍ ഇന്ന് നിരത്തിലിറങ്ങും. ജില്ലയ്‌ക്കുള്ളില്‍ കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ രാവിലെ ഏഴ് മുതല്‍ ആരംഭിച്ചു. രാത്രി ഏഴ് വരെയാണ് ബസ്...

ഉംപുണ്‍ ചുഴലിക്കാറ്റ് അതിതീവ്രമായി !! ഉച്ചയോടെ...

ഉംപുണ്‍ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയില്‍...

നാളെ മുതൽ കെ.എസ്.ആര്‍.ടി.സി ബസ്സുകൾ നിരത്തിലിറങ്ങും...

കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ വിവിധ ജില്ലകളില്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. ഇതനുസരിച്ച്‌ ഒരോ യൂണിറ്റിലും നടത്തേണ്ട സര്‍വീസുകളുടെ ഷെഡ്യൂളുകളും തയ്യാറായിക്കഴിഞ്ഞു. അതേസമയം ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കാതെ ബസുകള്‍ നിരത്തിലിറക്കില്ലെന്നാണ് സ്വകാര്യബസുടമകള്‍ പറയുന്നത്. ഇന്ധന നികുതിയിലെ...

ഉംപുന്‍ അതിതീവ്ര ചുഴലി കൊടുങ്കാറ്റായി മാറും...

ഉംപുന്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്നും അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് അതിതീവ്ര ചുഴലി കൊടുങ്കാറ്റാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇത് ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍...

കറണ്ട് ബിൽ ഇന്ന് മുതൽ അടക്കുവാനുള്ള...

കൊറോണ കാരണം കെ.എസ്‌.ഇ.ബി കറണ്ട് ബില്ല് സ്വീകരിക്കുന്നത് നിർത്തി വെച്ചിരിക്കുകയായിരുന്നു എന്നാൽ ഇന്ന് മുതൽ ബിൽ അടക്കുവാനുള്ള സൗകര്യം കെ.എസ്‌.ഇ.ബി ഒരുക്കിയിട്ടുണ്ട്, രാവിലെ ഒൻപത് മാണി മുതൽ വൈകുന്നേരം നാലു മണി ആണ്...

കൊറോണയുമായി എത്തിയ ജോക്കറിനെ തോൽപ്പിച്ച് സൂപ്പർ...

കൊറോണയുടെ പിടിയിൽ നിന്നും രക്ഷപെടുവാൻ വേണ്ടി രാജ്യം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്, കൊറോണ എന്ന മഹാമാരിയെ തുരത്തുവാൻ വേണ്ടി പല നടപടികളും നമ്മൾ സ്വീകരിച്ച് കഴിഞ്ഞു, ലോക്ക് ഡൗൺ ആയതിനാൽ ജനങ്ങൾ...

വരന്മാർ കോറോണയിൽ കുടുങ്ങിപ്പോയി !! നാളെ...

നന്നാട്ടുകാവ് വഴയ്ക്കാട് 'പഞ്ചരത്ന' ത്തിലെ ഒരുമിച്ചു പിറന്ന പഞ്ചരത്നങ്ങളില്‍ നാലു സഹോദരിമാരുടെ വിവാഹം നീട്ടിവച്ചു. ഒമാനിലും, കുവൈറ്റിലും കുടുങ്ങിയ വരന്‍മാര്‍ക്ക് നാട്ടിലെത്താന്‍ കഴിയാതെ വന്നതോടെയാണിത്.  നാളെ ഗുരുവായൂര്‍ അമ്ബല നടയില്‍ 10.30 നാണ്...

ഈ ഒരു ചെറിയ കാര്യം നിങ്ങൾ...

കറന്റ് ഇല്ലാത്ത ഒരു സാഹചര്യത്തെ പറ്റി നമ്മൾക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല, നമ്മുടെ ഡെയിലി ജീവിതത്തിലെ ഒരടിസ്ഥന ഘടകമാണ് കറന്റ്, പണ്ട് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ജീവിച്ച ജങ്ങൾക്ക് ഇപ്പോൾ കറന്റ് ഇല്ലാതെ...

ആദ്യ ശമ്ബളവും വാങ്ങി വീട്ടിലേക്ക് പോകും...

കൊറോണ പ്രധിരോധ പ്രവർത്തനത്തിൽ ആദ്യ ശമ്പളം വാങ്ങി വീട്ടിലേക്ക് പോയ നഴ്‌സ് അപകടത്തിൽ മരിച്ചു. രണ്ടാഴ്ചയോളം ഐസൊലേഷന്‍ വാര്‍ഡിലെ സേവനത്തിനുള്ള വേതനം വാങ്ങി മടങ്ങുമ്പോഴാണ് കുന്നംകുളം താലൂക്ക് ആശൂപതപത്രിയിലെ താത്കാലിക നഴ്സ് ആഷിഫ്...

ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം...

ബ്രിട്ടണിലെ  ബെര്‍ക്ക്ഷെയറിലെ സ്ലൗഗ് ബറോയിലെ ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായ ഷബ്നം സാദിഖ് കൊറോണ ബാധിച്ച് മരിച്ചു, ഒറ്റ പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്ത വാർത്തയിൽ നിറഞ്ഞ ഇവര്‍ക്ക് കോവിഡ്-19 ബാധയുണ്ടായത് പാക്കിസ്ഥാനിലേക്ക്...

ഞാൻ ഒരു പച്ചയായ മനുഷ്യൻ ആണ്,...

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്ന വാർത്ത ആണ് തൃശൂർ കുന്നംകുളത്തുള്ള അജ്ഞാത ജീവിയെ പറ്റിയുള്ള വാർത്തകൾ, എല്ലാവരും ഇപ്പോൾ ആ ജീവിയുടെ പിന്നാലെ ആണ്. ഇതിനെ പറ്റിയുള്ള പ്രചാരങ്ങൾക്കും കുറവ്...

പ്രണയം വീട്ടുകാർ എതിർത്തു !! ഒളിച്ചോടുവാൻ...

വീട്ടുകാർ പ്രണയം നിരസിച്ചതിനെ തുടർന്ന് വീഡിയോ കോളിൽ കൂടി ഒളിച്ചോടുവാൻ പ്ലാൻ ചെയ്ത കമിതാക്കളാകുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. വളരെ സങ്കടത്തോടെയാണ് പെണ്‍കുട്ടി കാമുകനെ ഫോണില്‍ വിളിച്ചത്...

ലോക്ഡൗണ്‍, രാത്രിയിൽ പുറത്ത് പോകുന്നത് വീട്ടുകാർ...

ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ നിന്നും രാത്രിയിൽ കറങ്ങുവാൻ പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു, തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതിമാരുടെ മകന്‍ അഭിജിത്ത്(23) ആണ് ആത്മഹത്യ...
Don`t copy text!