-നഷ്ടപ്രണയം - മലയാളം ന്യൂസ് പോർട്ടൽ
Malayalam Poem

-നഷ്ടപ്രണയം

-നഷ്ടപ്രണയം

എന്റെ മനസ്സിന്റെ മിഴിചെപ്പിൽ
ഞാൻ കുറിച്ചുവെച്ച
അക്ഷരങ്ങളിൽ എന്റെ
നോവുകളായിരുന്നു……..

നീ മുറിവേൽപ്പിച്ച
ഹ്യദയവും പേറി
ഞാൻ നടന്നു,
അനാഥയായി…….

ഒരാൾ അനാഥയാവുന്നത്
ബന്ധുത്വം നഷ്ടപ്പെടുമ്പോഴല്ല
മറിച്ച് ഒറ്റപ്പെടുമ്പോഴാണെന്ന്
നീ പഠിപ്പിച്ച പാഠം
ഉൾകൊണ്ട് ഞാൻ
ഇന്നും ജീവിക്കുന്നൂ……

 

-Abhirami Ami

Abhirami Ami

Abhirami Ami

Click to comment

You must be logged in to post a comment Login

Leave a Reply

Trending

To Top
Don`t copy text!