മലയാളം ന്യൂസ് പോർട്ടൽ
Film News

നീ സോഷ്യൽ മീഡിയയിൽ വരാത്തതിനും ഇതൊന്നും കാണാത്തതിനും ദൈവത്തിനു ഒരുപാട് നന്ദി; നസ്രിയയുടെ പോസ്റ്റ്

ഇന്ന് മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിലിന്റെ 38-ാം ജന്മദിനം ആയിരുന്നു, തന്റെ ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നസ്രിയ. ഫഹദിനോടുള്ള തന്റെ സ്‌നേഹം വ്യക്തമാക്കുന്ന കുറിപ്പാണ് നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട ഷാനു ജനിച്ചതിന് എല്ലാ ദിവസവും താന്‍ അള്ളാഹുവിനോട് നന്ദി പറയാറുണ്ട് എന്ന് നസ്രിയ കുറിച്ചു.

പ്രിയപ്പെട്ട ഷാനു, നീ ജനിച്ചതിന് എല്ലാ ദിവസവും അള്ളാഹുവിനോട് നന്ദി പറയാറുണ്ട്. നിങ്ങള്‍ എനിക്ക് എന്താണെന്ന് പറയാന്‍ ഈ ലോകത്തിലെ വാക്കുകള്‍ പര്യാപ്തമല്ല. നിന്നിലെ ഒരു കാര്യം പോലും മാറ്റണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. നീ സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനും ഈ പൈങ്കിളി വരികള്‍ വായിക്കാത്തതിലും ദൈവത്തിന് സ്തുതി.

നീ എന്താണോ വളരെ സത്യസന്ധമാണ്. ഇങ്ങനെ വലിയ സുഹൃത്തുക്കളാകുമെന്നും പ്രണയത്തിലാകുമെന്നും ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്നാല്‍ നിങ്ങളുമായി എല്ലാം വ്യത്യാസമാണ്.

എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യനോട് എനിക്കറിയാവുന്ന ഏറ്റവും സത്യസന്ധനായ മനുഷ്യനോട് എനിക്കറിയാവുന്ന ഏറ്റവും കരുതലുള്ള മനുഷ്യനോട് എന്റെ മനുഷ്യന് ..

ജന്മദിനാശംസകള്‍ ഷാനു

ജീവിതത്തേക്കാള്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.

എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്

https://www.instagram.com/p/CDntReZpILg/?utm_source=ig_web_button_share_sheet

Related posts

എൻെറയും നിന്റെയും അവസാനം വരെ നിന്നെ ഞാൻ സ്നേഹിക്കും !! നസ്രിയയുടെ വാക്കുകകൾ വൈറൽ ആകുന്നു

WebDesk4

എന്ത് ചെയ്തിട്ടും എന്നെ മൈൻഡ് ചെയ്യാത്ത പെൺകുട്ടി; അതുകൊണ്ട് തന്നെ പ്രണയം പറയുവാൻ പേടി ആയിരുന്നു !! തന്റെ പ്രണയകഥ വെളിപ്പെടുത്തി ഫഹദ്

WebDesk4

ഇതുവഴി ആണ് അദ്ദേഹം എന്നെ കാണുന്നത്; വൈറലായി നസ്രിയുടെ പുതിയ ചിത്രം

WebDesk4

ആങ്ങള എന്തെടുക്കുവാണ് ? നാത്തൂന്റെ ചോദ്യത്തിനുള്ള മറുപടി കൊടുത്ത് നസ്രിയ

WebDesk4

എല്ലാം നേരെ ആകും വരെ എനിക്ക് കാത്തിരിക്കാൻ വയ്യ !! സങ്കടം അറിയിച്ച് നസ്രിയ

WebDesk4

നസ്രിയയും ഫഹദും ഒന്നിച്ചെത്തുന്ന ചിത്രം ട്രാൻസിന്റെ റിലീസ് തീയതി പുറത്ത് വിട്ടു

WebDesk4

മലയാള സിനിമയിലെ നിത്യഹരിത നായിക ജലജ വീണ്ടും മലയാള സിനിമയിലേക്ക്

WebDesk

വാക്ക് പാലിച്ച് നസ്രിയ, പൃഥ്വിരാജിന്റെ മകളെ കാണാൻ അവസാനം നച്ചു എത്തി

WebDesk4

സ്റ്റൈലിഷ് വേഷത്തിൽ നസ്രിയ, പുത്തൻ ചിത്രങ്ങൾ വൈറൽ ആകുന്നു

WebDesk4

നസ്രി ഫോൺ ലൗഡ്സ്‌പീക്കറിൽ ആണ്!! ഇന്റർവ്യൂവിനിടയ്ക്ക് നസ്രിയയെ വിളിച്ച ദുല്ഖറിന് സംഭവിച്ചത്, വീഡിയോ വൈറൽ

WebDesk4

അതിനുള്ള സൗന്ദര്യം ഒന്നും നിങ്ങൾക്കില്ല !! അത് നസ്രിയയ്ക്ക് കുറച്ചിലായിരിക്കുമെന്ന് എന്റെ ഭാര്യ എന്നെ ബോധ്യപ്പെടുത്തി

WebDesk4

വൗ പൊളി സാനം !! ഞാൻ സംതൃപ്തനായി !! നസ്രിയയെ അഭിനന്ദിച്ച് ഫഹദിന്റെ സഹോദരൻ

WebDesk4