August 10, 2020, 1:44 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

എൻെറയും നിന്റെയും അവസാനം വരെ നിന്നെ ഞാൻ സ്നേഹിക്കും !! നസ്രിയയുടെ വാക്കുകകൾ വൈറൽ ആകുന്നു

nazriya-fahadh

വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തുവെങ്കിലും ചെയ്ത സിനിമാകൾ എല്ലാം തന്നെ ഹിറ്റാക്കാൻ കഴിഞ്ഞ താരമാണ് നസ്രിയ, ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിലേക്ക് എത്തിച്ചേരാൻ നസ്രിയയ്ക്ക് കഴിഞ്ഞു. മലയാളികള്‍ തങ്ങളുടെ വീട്ടിലൊരാളായിട്ട് കാണുന്ന താരമാണ് നസ്രിയ, താരത്തിന്റെ പുതിയ പോസ്റ്റില്‍ തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയോടുള്ള സ്നേഹം എത്രയെന്ന് താരം വ്യക്തമാക്കുന്നു.

nazriya with orio

താരത്തിന്റെ നായ്ക്കുട്ടിയുടെ ജന്‍മ ദിനത്തില്‍ താരം പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഓറിയോ എന്ന് വിളിക്കുന്ന നസ്രിയയുടെ നായ്ക്കുട്ടിയുടെ അഞ്ചാം പിറന്നാളാണിന്ന്, ഓറിയോയുടെ പിറന്നാള്‍ ദിനത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് നസ്രിയ വ്യക്തമാക്കി.

കുഞ്ഞുടുപ്പുമിട്ട് നിൽക്കുന്ന ഓറിയോയുടെ ചിത്രമാണ് നസ്രിയ പങ്കു വെച്ചത്, ലോകത്തിലെ ഏറ്റവും  നല്ല കുട്ടിയ്ക്ക് പിറന്നാൾ ആശാസംകൾ എന്നും നിന്റെ ഒപ്പം എന്നും ഞാൻ ഉണ്ടാകും എന്നും നസ്രിയ ഇൻസ്റ്റയിൽ പങ്കു വെച്ചു.

nasriya with her oreo

എന്റെ മനസ് നിറയെ അവനാണ് ലോകത്തിലെ ഏറ്റവും നല്ല കുട്ടിക്ക് പിറന്നാള്‍ ആശംസകളെന്നും നസ്രിയ കുറിച്ചു.നീ സന്തോഷത്തോടെയിരിക്കാന്‍ ഞാന്‍ എന്തും ചെയ്യും , എന്റെയും നിന്റെയും അവസാന ശ്വാസം വരെ ഞാന്‍ നിന്നെ സ്നേഹിക്കുമെന്നും താരം കുറിച്ചു,.നസ്രിയ.

nazriya oreo

Related posts

വൗ പൊളി സാനം !! ഞാൻ സംതൃപ്തനായി !! നസ്രിയയെ അഭിനന്ദിച്ച് ഫഹദിന്റെ സഹോദരൻ

WebDesk4

18 വയസ്സിലെ വിവാഹം, രണ്ടു തവണ അബോർഷൻ!! അന്ന് സംഭവിച്ച പലതും ഇന്നും മറക്കാൻ സാധിക്കുന്നില്ല !! ലക്ഷ്മി പ്രിയ

WebDesk4

മകളെയാണോ കൊച്ചുമകളെയാണോ ഏറെ ഇഷ്‌ടം !! കുഴപ്പിക്കുന്ന ചോദ്യത്തിന് മറുപടിയുമായി സുജാത

WebDesk4

ഞാനും ഒരു നഴ്‌സ് ആയിരുന്നു, അതിൽ എനിക്ക് അഭിമാനമാണ് !!

WebDesk4

മകളുടെ തല മൊട്ടയടിച്ചു !! തന്റെ മകൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കു വെച്ച് കെജിഎഫ് താരം യഷ്

WebDesk4

അർദ്ധ രാത്രിയിൽ പോലീസുകാർക്കൊപ്പം ഫോർട്ട് കൊച്ചിയിൽ പ്രയാഗ !! കാര്യം തിരക്കി സോഷ്യൽ മീഡിയ

WebDesk4

ഭാര്യയോടും മകളോടും മാത്രമേ സ്‌നേഹം ഉള്ളോ ? അമ്മയ്ക്ക് ജീവിതത്തിൽ സ്ഥാനം ഇല്ലേ !! വിമര്ശകന് ചുട്ട മറുപടി നൽകി ടൊവിനോ

WebDesk4

ഇതുവഴി ആണ് അദ്ദേഹം എന്നെ കാണുന്നത്; വൈറലായി നസ്രിയുടെ പുതിയ ചിത്രം

WebDesk4

സിനിമയിലേക്ക് സംയുക്ത തിരിച്ചു വരുമോ ? മറുപടി നൽകി ബിജു മേനോൻ

WebDesk4

അടുത്തിരിക്കുന്നത് ഭർത്താവ് ആണോ? അദ്ദേഹത്തെ എപ്പോഴെങ്കിലും ബോറടിച്ചിട്ടുണ്ടോ ? യുവതിയോട് മമ്മൂട്ടി

WebDesk4

പ്രണയം തകർന്നാലും ഈ രാശിക്കാർ ഒരിക്കലും നിങ്ങളെ വിട്ടു പോകില്ല !!

WebDesk4

ആളുകളുടെ മുഖത്തു പോലും നോക്കാൻ കഴിയാതെ വന്നു !! ഞങ്ങൾ രണ്ടു പേരും ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചു, ധന്യ മേരി

WebDesk4
Don`t copy text!