പ്രളയകാലത്തെ ധീരമായി അതിജീവിച്ച ഒരോ മലയാളിക്കും സമര്‍പ്പിക്കുന്നു ..!!!

പ്രളയകാലത്തെ ധീരമായി അതിജീവിച്ച ഒരോ മലയാളിക്കും സമര്‍പ്പിച്ചുകൊണ്ട് അനിത ഷെയ്‌ഖിന്റെ പുതിയ ഗാനം പുറത്തിറങ്ങി. ഗാനം പുറത്തിറങ്ങി കുറച്ചു ദിവസങ്ങൾക്കകം തന്നെ മികച്ച പ്രതികരണങ്ങളാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നവകേരളം എന്ന പേരോടുകൂടിയാണ് ഗാനം പുറത്തിറങ്ങിയത്.…

Navakeralam Song

പ്രളയകാലത്തെ ധീരമായി അതിജീവിച്ച ഒരോ മലയാളിക്കും സമര്‍പ്പിച്ചുകൊണ്ട് അനിത ഷെയ്‌ഖിന്റെ പുതിയ ഗാനം പുറത്തിറങ്ങി. ഗാനം പുറത്തിറങ്ങി കുറച്ചു ദിവസങ്ങൾക്കകം തന്നെ മികച്ച പ്രതികരണങ്ങളാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നവകേരളം എന്ന പേരോടുകൂടിയാണ് ഗാനം പുറത്തിറങ്ങിയത്. അനിത ഷെയ്ഖ് എന്ന പ്രതിഭയുടെ കഴിവ് വീണ്ടും വീണ്ടും തെളിഞ്ഞു കൊണ്ടിരിക്കുകയാണ് ഈ ഗാനങ്ങളിലൂടെ. ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ഗാനം കേൾക്കാം

കടപ്പാട്: Mathrubhumi Kappa TV

Lyrics – Firoz Sally Muhammed, Language – Malayalam. Arranged by Chetan Dev, Mixed and Mastered by Abin S Vincent Broadland Atmos, Chorus – Ambadi, Kailashchandran, Sminu, Arathi, Meenakshi, Neeraja, Midi key – Chetan Dev, Keys – Derick Samuel, Percussion – Rajesh, Chenda – Anantha Krishnan , Aravind Krishnan, Drums – Renju, Bass Guitar – Ebi Michel, Violin – Anoop, Lead Guitar – Sreemon, Executive Producer – Sumesh lal, Producers – Mahesh Kumar, Hari Krishnan, Editor – Alby Nataraj, Camera – Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS, Sound – Melody, Recording Engineer – Prasanth Valsaji