Home Film News അന്ന് ഞാൻ പറഞ്ഞത് അബദ്ധം! അതോടെ ഒരു കാര്യം മനസിലാകുകയും  ചെയ്യ്തു, നവ്യ 

അന്ന് ഞാൻ പറഞ്ഞത് അബദ്ധം! അതോടെ ഒരു കാര്യം മനസിലാകുകയും  ചെയ്യ്തു, നവ്യ 

മലയാള സിനിമയിൽ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായ നടി നവ്യ നായർ, ഈ അടുത്തിടക്ക് ടി വി ഷോ ആയ കിടിലം എന്ന പരിപാടിയിലെ ജഡ്ജായി എത്തുകയും അതിൽ മുകേഷ് തന്നെ ട്രോളിയതുമായ കാര്യങ്ങൾ തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. പഴയ കാലത്തു മുനിമാരെല്ലാം തങ്ങളുടെ ആന്തരിക അവയവങ്ങൾ എടുത്തു കഴുകും എന്നായിരുന്നു നടി പറഞ്ഞിരുന്നത്, എന്നാൽ അങ്ങനൊരു കാഴ്ച്ച താൻ കണ്ടിട്ടുണ്ടെന്നും മുകേഷ് നവ്യയെ ട്രോളിയിരുന്നു

അതിനു നവ്യ ഇപ്പോൾ പ്രതികരിക്കുന്നതിങ്ങനെ, അന്ന് ഞാൻ പറഞ്ഞത് ഒരു അബദ്ധം പോലെയാണ് എല്ലാവരും കണ്ടത് എന്നാൽ ഞാൻ ഒരു പുസ്തകത്തിൽ വായിച്ചിട്ടുണ്ട് അങ്ങനെ എന്നാൽ അതോടു കൂടി ഒരു കാര്യം മനസിലായി പുസ്തകം വായിച്ചതുകൊണ്ടല്ലേ ഇങ്ങനൊരു അബദ്ധം ഉണ്ടായതെന്നു നവ്യ പറയുന്നു.

പരിപാടിയുടെ സമയത്തു എന്നെ ട്രോളിയത് മുകേഷേട്ടൻ തന്നെയാണ്, എന്നിട്ട് അത് ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്യ്തു. ഈ ഒരു സംഭവത്തിന് ശേഷം ആരും എന്നോട് ചോദിക്കുന്നത് ആന്തരികാവയവങ്ങൾ കഴുകി വൃത്തിയാക്കിയിട്ടാണോ വന്നതെന്ന്, അവരോടു ഞാൻ പറയും ഇന്ന് ഞാൻ കരൾ അല്ല കുടൽ ആണ് കഴുകിയതെന്നു, എന്നാൽ മുകേഷേട്ടൻ എന്നെ ട്രോളിയത് ഇത്രയും സോഷ്യൽ മീഡിയിൽ വൈറൽ ആകുമെന്നറിഞ്ഞില്ല നവ്യ പറയുന്നു.

Exit mobile version