മലയാളം ന്യൂസ് പോർട്ടൽ
Film News

പട്ടിൽ തിളങ്ങി നവ്യ!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

navya-saree

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക് റിയാലിറ്റി ഷോയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നുവെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

വിവാഹത്തോടെ മുംബൈയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് കേരളത്തിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ നവ്യയുടെ സാരി ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.സെലിബ്രിറ്റി മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് അവിനാശ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

navya in saree latest

navya in saree

navya in saree

മെറൂൺ നിറത്തിലുള്ള പട്ടുസാരി ധരിച്ച്അതീവസുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നവ്യ. ട്രെഡീഷണല്‍ മേക്കപ്പും ഹെയര്‍സ്റ്റൈലുമാണ് അവിനാശ് നവ്യക്ക് വേണ്ടി ചെയ്തത്. ട്രെഡീഷണല്‍ ആഭരണങ്ങളും നവ്യ ധരിച്ചിരുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് നടി വീണ്ടും അഭിനയ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്.

navya in saree

navya saree

വികെ പ്രശാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. തനി നാട്ടിൻപുറത്തുകാരിയായുള്ള നവ്യയുടെ ലുക്ക് ലൊക്കേഷനിൽ നിന്ന് ഷൂട്ടിങ്ങിന്‍റെ ആദ്യ ദിവസം തന്നെ പുറത്ത് വന്നിരുന്നു. കുറേക്കാലമായി ഇങ്ങനെ കണ്ടിട്ടെന്നും നല്ല ഭംഗിയുണ്ടെന്നുമുള്ള കമന്റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ട്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് നവ്യ നായര്‍. അഭിനയജീവിതവുമായി മുന്നേറുന്നതിനിടയിലും നൃത്തത്തെ താരം ഒപ്പം കൂട്ടിയിരുന്നു. ഇടയ്ക്ക് നൃത്തശില്‍പ്പവുമായും താരമെത്തിയിരുന്നു. ചിന്നച്ചെറുകിളിയെന്ന ഡാന്‍സ് ആല്‍ബത്തിനെ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തിരുന്നു.

Related posts

അവളുടെ രാവുകൾ രണ്ടാം ഭാഗത്തിൽ നായിക നിങ്ങൾ തന്നെ !! അനുശ്രീയോട് ആരാധകൻ

WebDesk4

താരരാജാവ് മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാള്‍, ആശംസകളുമായി സിനിമ ലോകം

WebDesk4

ഒരു വര്ഷം ചെലവഴിക്കേണ്ട പൈസയാണ് മൂന്നുമാസംകൊണ്ട് തീർത്തത് !! ദിലീപ് ചിത്രത്തെ പറ്റി നിർമ്മാതാവ്

WebDesk4

സാധിക വേണു ഗോപാൽ വീണ്ടും വിവാഹിതയായോ? സൂചന നൽകി താരം

WebDesk4

മീന ഹൃതിക് റോഷനെ പ്രണയിച്ചിരുന്നോ ? വൈറൽ ആയി മീനയുടെ പോസ്റ്റ്

WebDesk4

അയാൾ കാരണം ഞാൻ കോളേജിൽ നാണം കെട്ടു !! തന്നെ ശല്ല്യം ചെയ്ത് ആരാധകനെ പറ്റി അഹാന

WebDesk4

മുടി പറ്റെ വെട്ടി മുണ്ടും ജുബ്ബയുമുടുത്ത് വന്നിറങ്ങിയ മമ്മൂട്ടിയെ മറക്കുവാൻ പറ്റില്ല !! മോഹൻലാലിൻറെ വിവാഹ ദിവസത്തെ ഓർമ്മകൾ പങ്കുവെച്ച് താരം

WebDesk4

മാഗസിൻ കണ്ടപ്പോൾ ഒന്ന് ക്ലിക്കി !! തന്റെ പഴയചിത്രം പങ്കുവെച്ച് നവ്യ

WebDesk4

ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചു പൊട്ടി മേഘ്ന രാജ് !! കുഞ്ഞതിഥിയെ സ്വീകരിക്കാൻ ഇരിക്കെയാണ് ഭർത്താവിന്റെ വിയോഗം

WebDesk4

ലജ്ജിക്കുക കേരളമേ…! പോകാൻ വീടില്ലാത്തതു കൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന ഒരു കുടുംബം

WebDesk4

തകർപ്പൻ നൃത്തവുമായി ജയസൂര്യയുടെ മകൾ; വീഡിയോ പങ്കുവെച്ച താരം

WebDesk4

വീട്ടുകാർ വില്ലന്മാർ ആയപ്പോൾ ഞങ്ങൾക്ക് ഒളിച്ചോടി വിവാഹം കഴിക്കേണ്ടി വന്നു – ദേവയാനി

WebDesk4