മലയാളം ന്യൂസ് പോർട്ടൽ
Film News

അന്ന് പൃഥ്വിരാജ് ചിത്രത്തിലേക്ക് എന്നെ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ ഞാൻ വിസമ്മതിച്ചത് അമ്പിളിയോടുള്ള ദേഷ്യം കൊണ്ടാന്നെന്ന് എല്ലാവരും പറഞ്ഞു

പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ആണ് അമ്പിളിദേവിയും നവ്യ നായരും, കലോത്സവ വേദിയിൽ നിന്നാണ് രണ്ടുപേരും അഭിനയിത്തിലേക്ക് എത്തിച്ചേരുന്നത്, ഇരുവരുംതമ്മിൽ കലോത്സവ വേദിയിൽ വെച്ചുണ്ടായ വഴക്ക് അന്ന് മാധ്യമങ്ങളിൽ ഏറെ ചർച്ച ആയിരുന്നു,  അന്ന് വേദിയിൽ പൊട്ടിക്കരഞ്ഞ നവ്യയുടെ ചിത്രം പിറ്റേന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു, പിന്നീട് സിനിമയിലേക്ക് എത്തിയ നവ്യക്ക് വൻ സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. അമ്പിളിയും പിന്നീട് സിനിമകളിൽ തിളങ്ങി, ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറംഈ വിഷയത്തെക്കുറിച്ചു നവ്യയും അമ്ബിളി ദേവിയും തമ്മില്‍ ജെ ബി ജങ്ഷനില്‍ സംസാരിച്ചതാണ് വീഡിയോ. നവ്യ അതിഥിയായി എത്തിയ ഷോയില്‍ അമ്ബിളി ദേവിക്ക് നവ്യയോട് നൃത്തത്തെക്കുറിച്ചും കുടുംബ ജീവിതത്തെകുറിച്ചുമൊക്കെ അന്വേഷിച്ചു.

നവ്യ അമ്ബിളി ദേവിയെ കുറിച്ച്‌ പറയുന്നതിങ്ങനെ.. ‘അമ്ബിളിയെ നേരിട്ട് പരിചയമില്ലാത്ത സമയത്ത് കേട്ട കാര്യങ്ങള്‍ വെച്ചാണ് അന്ന് വഴക്കുണ്ടായത്.ചെറിയ പ്രായമായിരുന്നു .മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലേക്ക് നായികയായി വിളിച്ചപ്പോള്‍ പരീക്ഷയായതുകൊണ്ടു തനിക്കു അഭിനയിക്കാന്‍ കഴിഞ്ഞില്ല . അന്നെല്ലാവരും പറഞ്ഞു അമ്ബിളി ദേവിയോടുള്ള വൈരാഗ്യം കൊണ്ട് ആ വേഷം താന്‍ ചെയ്യാതിരുന്നതാണ് എന്ന്.
naming cermony of ambili dev's child

അങ്ങനെ വിശ്വസിക്കുന്നവരോട് മറുപടി ഇത്രമാത്രം ‘എന്റെ കുടുംബ ക്ഷേത്രം കൊറ്റംകുളങ്ങരയാണ് .അമ്ബിളിയുടെ വീടിന്റെ അടുത്താണ് ആ അമ്ബലം .എന്റെ കല്യാണത്തിന്റെ മുഹൂര്‍ത്ത സമയം കുടുംബക്ഷേത്രത്തില്‍ എന്റെ പേരില്‍ വഴിപാട് കഴിച്ചത് അമ്ബിളിയുടെ അമ്മയാണ്.’ഇതില്‍ കൂടുതല്‍ ആ ബന്ധത്തെകുറിച്ചുപറയാനില്ല..’

വിവാഹശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുകയാണ് നവ്യ, ഒരുത്തി എന്ന ചിത്രത്തിൽ കൂടിയാണ് താരം വീണ്ടും എത്തുന്നത്

Related posts

ഉപ്പും മുളകിൽ നിന്നും ലച്ചു പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി ബാലു

WebDesk4

‘എണ്ണത്തിലല്ല വേഷത്തിലാണ് കാര്യം’ വൈറൽ ഫോട്ടോ ഷൂട്ടുമായ് അന്ന ബെൻ

WebDesk4

ദിലീപേട്ടൻ അന്നെന്നോട് പറഞ്ഞു എന്നെ ശപിക്കരുതെന്നു !! പക്ഷെ എന്റെ ശാപത്തിനുള്ളത് അവർ അനുഭവിക്കുക തന്നെ ചെയ്തു, ഷംന കാസിം

WebDesk4

ഉംപുന്‍ അതിതീവ്ര ചുഴലി കൊടുങ്കാറ്റായി മാറും !! വീശുന്നത് 200 കിമീ വേഗത്തിൽ

WebDesk4

പതിനാലാമത്തെ വയസ്സിൽ താൻ അഭിനയിച്ച സിനിമയിലെ രംഗങ്ങൾ എത്തിയത് മറ്റൊരു സൈറ്റിൽ ആയിരുന്നു

WebDesk4

താരജോഡികള്‍ വീണ്ടും.ചന്ദ്രകാന്തം’ എന്ന സൂപ്പര്‍ഹിറ്റ് സോങിന് ചുവട് വെച്ച് മോഹന്‍ലാലും മേനകയും

Webadmin

മകളുടെ തല മൊട്ടയടിച്ചു !! തന്റെ മകൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കു വെച്ച് കെജിഎഫ് താരം യഷ്

WebDesk4

എങ്ങനെയും പണം കിട്ടണം എന്ന് മാത്രമായിരുന്നു അച്ഛന്റെ ആഗ്രഹം; അച്ഛന്റെ പണക്കൊതി മൂലം തനിക്ക് സംഭവിച്ച നഷ്ടങ്ങളെ പറ്റി ഖുശ്‌ബു

WebDesk4

തന്റെ വിശേഷങ്ങൾ പങ്കുവെച്ച് തങ്കു പൂച്ച !! വൈറലായ ടീച്ചർ സായി ശ്വേതയുടെ ഇന്റർവ്യൂ കാണാം

WebDesk4

ചിറക്കൽ കാളിദാസനൊപ്പം ഒരു ഫോട്ടോഷൂട്ട്, ദൃശ്യ രഘുനാഥിന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

WebDesk4

മീനാക്ഷിയുടെ ഇഷ്ടങ്ങൾക്ക് ഒത്ത ഭർത്താവ് ആകുവാൻ സാധിച്ചില്ല !! പക്ഷെ അർജുനന് പറ്റിയ മരുമകൻ ആകുവാൻ സാധിച്ചു

WebDesk4

ഗ്ലാമറസ് ലുക്കിൽ നയൻതാര, ന്യൂ ഇയർ സെലിബ്രേഷന്റെ ചിത്രങ്ങൾ കാണാം

WebDesk4