മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് ഞാൻ ആ വിവാഹം കഴിച്ചത്, തന്റെ വിവാഹത്തെ കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് നവ്യ

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് നവ്യ നായർ. നന്ദനത്തിൽ കൂടി അഭിനയത്തിലേക്ക് എത്തിയ താരം വളരെ പെട്ടെന്നായിരുന്നു ശ്രദ്ധ നേടിയത് താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവാഹശേഷം നവ്യ അഭിനയതിൽ നിന്നും മാറി നിൽക്കുകയായിരുന്നു, ഇപ്പോൾ കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം ഒരുത്തി എന്ന സിനിമയിൽ കൂടി തിരിച്ച് വരാൻ ഒരുങ്ങുകയാണ് താരം, ചിത്രീകരണ ആവശ്യങ്ങള്‍ക്ക് വേണ്ടി കേരളത്തിലെത്തിയ നടി കൊറോണ കാരണം സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.ലോക്ക് ഡൗൺ കാലത്തെ തന്റെ വിശേഷങ്ങൾ എല്ലാം താരം  പങ്കുവെക്കാറുണ്ടായിരുന്നു

ഇപ്പോൾ നവ്യ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, നായികയായി തിളങ്ങി നിന്ന സമയത്താണ് താരത്തിന്റെ വിവാഹം. അതിന് പിന്നാലെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നവ്യ സിനിമ വിടാന്‍ താന്‍ ഒട്ടും തയാറായിരുന്നില്ല എന്നു തുറന്നു പറയുന്നു .

‘ഒരിക്കലും സിനിമ വിട്ടുപോകാന്‍ മനസുകൊണ്ട് തയ്യാറായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും നിര്‍ബദ്ധത്തിനാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. എന്നിരുന്നാലും കല്യാണം കഴിച്ചതിനു ശേഷം എന്റെ ഭര്‍ത്താവ് എന്നോട് അഭിനയിക്കേണ്ട എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുന്നതിനുള്ള മനസ്സുമായിട്ടാണ് വിവാഹം കഴിച്ചത്’ എന്നാണ് നവ്യ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞത്.

navya

പെണ്ണു കാണലിനിടെ ഭര്‍ത്താവ് സന്തോഷ് അഭിനയത്തെ കുറിച്ച്‌ ചോദിച്ചിരുന്നു. അപ്പോള്‍ നീ വളരെ ടാലന്റട് ആണ്, ആ കഴിവ് ഇടക്കൊക്കെ പോളിഷ് ചെയ്തു എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. അതോടെ ഒരുപാട് ആശ്വാസമായി എന്നും നവ്യ കൂട്ടിച്ചേര്‍ത്തു. നീണ്ട ഇടവേളക്ക് ശേഷം മിനിസ്‌ക്രീന്‍ അവതാരകയായി തിരിച്ചെത്തിയ നവ്യ വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ഇപ്പോള്‍.

 

Related posts

അന്ന് പൃഥ്വിരാജ് ചിത്രത്തിലേക്ക് എന്നെ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ ഞാൻ വിസമ്മതിച്ചത് അമ്പിളിയോടുള്ള ദേഷ്യം കൊണ്ടാന്നെന്ന് എല്ലാവരും പറഞ്ഞു

WebDesk4

നിങ്ങളെ പോലുള്ളവരാണ് സോഷ്യല്‍ മീഡിയ ചാരിറ്റിയെ മഹത്തരമാക്കി തീര്‍ക്കുന്നത്, വൈറലായി നവ്യയെ കുറിച്ചുള്ള പോസ്റ്റ്

WebDesk4

വർഷങ്ങൾക്ക് ശേഷം തനി നാടനായി നവ്യാ നായർ

WebDesk4

ദിലീപിന്റെ നായികയാകാൻ മഞ്ജു തിരഞ്ഞെടുത്ത പെൺകുട്ടി, പ്രേക്ഷരുടെ പ്രിയതാരത്തിന് ആശംസകൾ നേർന്ന് മഞ്ജുവും

WebDesk4

മകന്റെ പിറന്നാൾ ദിനം ആഘോഷമാക്കി നവ്യ നായരും സന്തോഷ് മേനോനും

WebDesk4

നവ്യ വീണ്ടും അമ്മയാകാൻ പോകുന്നുവോ, ഒടുവിൽ താരം തന്നെ അത് വെളിപ്പെടുത്തി!

WebDesk4

മാഗസിൻ കണ്ടപ്പോൾ ഒന്ന് ക്ലിക്കി !! തന്റെ പഴയചിത്രം പങ്കുവെച്ച് നവ്യ

WebDesk4

കാവ്യക്ക് പകരം നവ്യ ആയിരുന്നെങ്കിൽ കാര്യങ്ങൾ ഒക്കെ കൈവിട്ട് പോയേനെ !! ചിലപ്പോൾ അത് വലിയ പ്രശ്‌നം തന്നെ ആയേനെ; സംവിധായകന്റെ വെളിപ്പെടുത്തൽ

WebDesk4

വീണ്ടും അമ്മയാകാൻ ഒരുങ്ങി നവ്യാ നായർ, താരത്തിന്റെ പുത്തൻ ചിത്രത്തിന് താഴെ കമെന്റുമായി ആരാധകർ

WebDesk4

ഇത് ഞങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം!! നവ്യയുടെ പോസ്റ്റ് വൈറൽ

WebDesk4

അന്നവർക്കിടയിലെ വില്ലത്തിയായി മാറിയത് കലാരഞ്ജിനി, നന്ദനം സിനിമക്കിടെ ആരും അറിയാതെ പോയ ആ ബന്ധം

WebDesk4

മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെയിരിക്കൂ, നവ്യ നായരുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

WebDesk4