നീണ്ട നാളത്തെ കാത്തിരിപ്പിന് വിട നൽകി കൊണ്ട് നയൻതാര-വിഘ്‌നേഷ് വിവാഹം ഉടൻ പ്രതീക്ഷിക്കാം! സൂചനകൾ പുറത്ത്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒരേ പോലെ ഇഷ്ട്പ്പെടുന്ന അഭിനേത്രി നയൻതാര വിവാഹിതയാകുവാൻ പോകുന്നു. തമിഴ് സിനിമാ ലോകം കണ്ട ഏറ്റവും മികച്ച സംവിധായകൻ വിഘ്‌നേഷ് ശിവയുമായി  ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹനി​ശ്ച​യം നടന്നിരുന്നു.ഇപ്പോൾ…

nayanthara-vignesh001

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒരേ പോലെ ഇഷ്ട്പ്പെടുന്ന അഭിനേത്രി നയൻതാര വിവാഹിതയാകുവാൻ പോകുന്നു. തമിഴ് സിനിമാ ലോകം കണ്ട ഏറ്റവും മികച്ച സംവിധായകൻ വിഘ്‌നേഷ് ശിവയുമായി  ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹനി​ശ്ച​യം നടന്നിരുന്നു.ഇപ്പോൾ ലഭിക്കുന്ന സൂചന അനുസരിച്ച് വിവാഹം ഉടൻ കാണുമെന്ന് പ്രതീക്ഷിക്കാം.ആരാധകർ ഒരേ പോലെ ചോദിക്കുന്നത് ഇരുവരുടെയും വിവാഹം ഉടൻ കാണുമോ എന്നാണ്.അത് കൊണ്ട് അധികം ​വൈ​കാ​തെ​ തന്നെ കാണുവാൻ സാധ്യതയുണ്ട്.പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വി​വാ​ഹ​ത്തീ​യ​തി​ ​ ​പ്ര​ഖ്യാപനം ഉടൻ കാണുമെന്നാണ് കരുതുന്നത്. റി​പ്പോ​ര്‍​ട്ടു​ളിൽ നിന്നും അതെല്ലാം വ്യക്തമാണ്.

nayanthara vignesh1
nayanthara vignesh1

നിലവിൽ വന്നു കൊണ്ടിരിക്കുന്ന ഓഫറുകളും മറ്റും നയൻ താര സ്വീകരിക്കാത്തത് കൊണ്ട് തന്നെ വി​വാ​ഹം ഉടൻ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബോളിവുഡ് സൂപ്പർ താരം ഷാ​രൂ​ഖ് ​ഖാ​ന്‍ തന്റെ മകൻ ല​ഹ​രി​ ​മ​രു​ന്ന് ​കേ​സി​ല്‍ അറസ്റ്റിൽ ആയതിന് ശേഷം പുതിയ ചിത്രങ്ങൾ എല്ലാം തന്നെ നീട്ടി വെച്ചിരിക്കുകയാണ്.അത് കൊണ്ട് നയൻ താരം കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന അ​റ്റ്‌​ലി​യു​ടെ​ ​ചി​ത്ര​വും ഈ കൂട്ടത്തിൽ പ്പെടുത്താവുന്നതാണ്.വിവാഹ തിരക്ക് എന്ന കാരണം കൊണ്ട് തന്നെ ഷാ​രൂ​ഖ് ​ഖാ​ന്റെ ചിത്രത്തിൽ നിന്നും താരം പിൻമാറുവാൻ സാധ്യതയുണ്ട്. ഈ ചിത്രത്തിന് പകരക്കാരിയായി പരിഗണിക്കുന്നത് സാമന്തയെയാണ്.നയൻതാര  വിഘ്‌നേഷ് ശിവനുമായി വിവാഹനി​ശ്ച​യം കഴിഞ്ഞുവെന്ന് തുറന്ന് പറഞ്ഞെങ്കിലും വിവാഹതീയതിയെ കുറിച്ച് വെളിപ്പെടുത്തിരുന്നില്ല.നയൻതാരയും വിഘ്‌നേഷ് ശിവനും തമ്മിൽ ദിവ്യമായ പ്രണയത്തിലാകുന്നത്‌ നാ​നും​ ​റൗ​ഡി​ ​താ​ന്‍​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ ഷൂട്ടിങ്ങിനിടയിലാണ്.

nayanthara vignesh2
nayanthara vignesh2

ദിവ്യ പ്രണയം വളരെ ശക്തമായി തന്നെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന സമയത്ത് രണ്ട് പേരും ചേർന്ന് കൊണ്ട് റൗ​ഡി​ ​പി​ക്ചേ​ഴ്സ് ​ നിർമ്മാണ-വിതരണ കമ്പനിയും തുടങ്ങി.അതെ പോലെ തന്നെ റൗ​ഡി​ ​പി​ക്ചേ​ഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന കാ​റ്റ് ​വാ​ക്കു​ല​ ​ര​ണ്ട് ​കാ​ത​ല്‍​ ​എ​ന്ന​ ​ചി​ത്രം​ ഷൂട്ടിങ്ങിന്റെ അവസാന ഘട്ടത്തിലാണ്.ന യൻതാരക്കൊപ്പം വിജയ് സേതുപതിയും സാമന്തയുമാണ് ഈ ചിത്രത്തിൽ  കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്നത്.അതെ പോലെ സ്റ്റൈൽ മന്നൻ രജനികാന്ത് സുപ്രധാന വേഷത്തിലെത്തുന്ന അ​ണ്ണാ​ത്തെയാണ് നയൻതാരയുടേതായി പുറത്തിറങ്ങുവാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം.ചിത്രം ദീപാവലിയ്ക്ക് തീയറ്ററുകളിലെത്തും.നിലവിൽ ഇപ്പോൾ നയൻതാര അഭിനയിക്കുന്നത് യുവ നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രത്തിലാണ്.