സൂപ്പര്‍ സ്റ്റാര്‍ ആയി നയന്‍താര എത്താന്‍ ഒരു കാരണമുണ്ട് ഇതാണ് അത്

തെന്നിധ്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് മലയാളികളുടെ അഭിമാനമായ നയൻ‌താര ഒരു ടീവി ചാനലിൽ അവതാരകയായി ആയിരുന്നു നയൻതാരയുടെ അരങ്ങേറ്റം. അതിന് ശേഷം സത്യനന്തികാട് സംവിധാനം ചെയ്ത മനസ്സിനക്കര എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി…

തെന്നിധ്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് മലയാളികളുടെ അഭിമാനമായ നയൻ‌താര ഒരു ടീവി ചാനലിൽ അവതാരകയായി ആയിരുന്നു നയൻതാരയുടെ അരങ്ങേറ്റം. അതിന് ശേഷം സത്യനന്തികാട് സംവിധാനം ചെയ്ത മനസ്സിനക്കര എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഇന്ന് തെന്നിധ്യൻ സിനിമയിലെ ഏറ്റവും മികച്ച ആരാധന പിന്തുണ ഉള്ള ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് മലയാളികളുടെ സ്വന്തം നയൻ‌താര. തെന്നിദ്ധ്യയുടെ മൊത്തം ലേഡി സൂപ്പർസ്റ്റാർ പദവി നേടി എടുക്കുക എന്നത് നയൻതാരയ്ക്ക് ശ്രമകരമായ കാര്യം തന്നയായിരുന്നു.

വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ ആണ് ഈ വളർച്ച താരത്തിന് ലഭിച്ചത്. തനി നാടൻ വേഷങ്ങളിലൂടെ മലയാളത്തിൽ തിളങ്ങിയിരുന്ന നയൻതാര തമിഴിൽ എത്തിയപ്പോൾ ഗ്ലാമറസ് വേഷണങ്ങൾ ചെയ്ത് തുടങ്ങി ശരീര ഭാരം കൂടിയിരുന്ന സമയത്ത് ഗ്ലാമർ വേഷണങ്ങളിൽ അഭിനയിക്കുക എന്നത് ഒരു ചലഞ്ച് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് നയൻതാര വിദേശത്ത് എത്തി കൊഴുപ്പ് നീക്കം ചെയ്യാൻ ശസ്ത്രക്രിയക്ക് വിധേയയായി. പിന്നീട് തിരിച്ചെത്തിയത് അതീവ സുന്ദരിയായിട്ടിരുന്നു. അതോട് കൂടി ഗ്ലാമർ വേഷങ്ങളിൽ നയൻ‌താര നിറയുവാൻ തുടങ്ങി. എന്നാൽ നായിക പ്രാധാന്യം ഉള്ള കഥാപാത്രങ്ങൾ ഒന്നും ആ സമയത്ത് ലഭിച്ചിരുന്നില്ല.

അതുകൊണ്ട് തന്നെ ഒരിടവേള എടുത്ത് ശേഷം ഗംഭീരമായ തിരിച്ചുവരവ് തന്നെയാണ് നയൻ‌താര നടത്തിയത്. നയനകൻമ്മാർ പോലും ഇല്ലാതെ നയൻ‌താര നായികയായി എത്തിയ സിനിമ കോടികൾ ലാഭം ഉണ്ടാക്കാൻ തുടങ്ങിയതോടെയാണ് തെന്നിദ്ധ്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി താരത്തെ തേടി എത്തിയത്. സിനിമയിൽ വന്ന നാൾ മുതൽ വിവാധനങ്ങളുടെ നായിക എന്നാണ് അറിയപ്പെടുന്നത്. നിരധിപേരുമായി കോർത്ത് താരത്തിനെതിരെ ഗോസിപ്പ് വന്നിരുന്നു. ഇപ്പോൾ സംവിധായകൻ വിഘ്‌നേഷ് ശിവയുമായുള്ള നയൻതാരയുടെ പ്രണയമാണ് തെന്നിധ്യൻ സിനിമയിലെ ചർച്ച വിഷയം. ഇരുവരുടേയും വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.