അന്ന് നയൻതാരയ്ക്ക് മേക്കപ്പ് ചെയ്യാൻ പറ്റിയത് എന്റെ ഭാഗ്യമാണ് !! സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന നയൻതാരയുടെ ചിത്രങ്ങൾ

കൈരളി ടിവിയിലെ ചമയം എന്ന പരുപാടിയിൽ ആങ്കർ ആയി വന്ന ഡയാന കുര്യൻ നയന്താരയായി മാറിയത് പെട്ടെന്നാണ് , വലിയ സൗന്ദ്യരാമോ അഭിനയ പാടവമോ ഇല്ലാത്ത ഡയാന വളരെ പെട്ടെന്നായിരുന്നു വളർന്നത്. പത്തനംതിട്ട ജില്ലയിലെ…

nayanthara

കൈരളി ടിവിയിലെ ചമയം എന്ന പരുപാടിയിൽ ആങ്കർ ആയി വന്ന ഡയാന കുര്യൻ നയന്താരയായി മാറിയത് പെട്ടെന്നാണ് , വലിയ സൗന്ദ്യരാമോ അഭിനയ പാടവമോ ഇല്ലാത്ത ഡയാന വളരെ പെട്ടെന്നായിരുന്നു വളർന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈ സ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഇവർ ബിരുദം നേടിയത്.

nayanthara

ഇപ്പോഴിതാ താരത്തിന്റെ പഴയ കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരിക്കുകയാണ് നയന്‍താരയുടെ കരിയറിലെ ആദ്യ കാല ഓര്‍മ്മകളെ ഈ ചിത്രങ്ങള്‍ ഒന്നുകൂടി ഓര്‍മപ്പെടുത്തുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ ചിത്രങ്ങള്‍ പങ്കുവച്ചത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ അനില ജോസഫാണ്. താരം കരീയറില്‍ തിളങ്ങുന്നതിന് മുന്‍പ് നടത്തിയ ഫോട്ടോഷൂട്ടിനിടെയുള്ളതാണ് ചിത്രങ്ങള്‍. ലേഡി സൂപ്പര്‍സ്റ്റാറിന് മേക്കപ്പ് ചെയ്യാന്‍ സാധിച്ചതൊരു ഭാഗ്യമാണെന്ന് അനില ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് പറയുന്നു.

nayanthara

വിഘ്നേശ് ശിവൻ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം നേട്രികണും ആർ ജെ ബാലാജി ഒരുക്കുന്ന മൂക്കുത്തി അമ്മൻ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.