Monday May 25, 2020 : 9:53 PM
Home Film News സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് വണങ്ങുന്ന ഒരേ ഒരു മനുഷ്യൻ !! നയൻതാരയെ അതിശയിപ്പിച്ച ആ...

സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് വണങ്ങുന്ന ഒരേ ഒരു മനുഷ്യൻ !! നയൻതാരയെ അതിശയിപ്പിച്ച ആ മനുഷ്യൻ

- Advertisement -

ഇന്ത്യൻ സിനിമയുടെ താര റാണിയായി വാഴുകയാണ് തെന്നിദ്യൻ താരസുന്ദരി നയൻതാര, നടൻ മാറും ഇല്ലാത്ത സിനിമകൾ വളരെ ഹിറ്റായി മാറ്റി തീർക്കുവാ നയൻതാരയ്ക്ക് കഴിഞ്ഞു, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകരുടെ മനസ്സ് കീഴടക്കുവാൻ നയന് കഴിഞ്ഞു, മലയാളത്തിൽ തുടക്കം കുറിച്ച നയൻ‌താര ഇപ്പോൾ തമിഴകത്ത് അരങ്ങു വാഴുകയാണ്. മോഹൻലാൽ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ് നയൻ‌താര ആദ്യമായിഅഭിനയിച്ചത് ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സഹനടിയായാണ് നയൻതാര അഭിനയിച്ചത്.

nayanthara

പിന്നീട് ഫാസിൽ സം‌വിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പൻ സം‌വിധാനം ചെയ്ത തസ്കരവീരനിലും, കമൽ സം‌വിധാനം ചെയ്ത രാപ്പകലിലും നയൻതാര അഭിനയിച്ചു. ഇക്കാലഘട്ടത്തിൽത്തന്നെ തമിഴ് ചലച്ചിത്രത്തിലേക്കും ഇവർ പ്രവേശിച്ചു. രജനികാന്തിൻറെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിൻറെ നായികയായി അഭിയിച്ച അയ്യാ, അജിത്തിൻറെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയ തമിഴ്ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ഇപ്പോൾ തീയേറ്ററുകളിലേക്ക് എത്തുന്ന നയന്റെ സിനിമകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് റെക്കോർഡ് ഇടുന്നത്.

nayan rajini

നയന്‍താരയുടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ഇതൊന്നുമല്ല സിനിമയിലെ ഒരു സൂപ്പര്‍ സ്റ്റാറിനെ കുറിച്ച് താരം പറഞ്ഞതാണ് സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റു നിന്ന് വണങ്ങുന്ന ഒരേയൊരു നടന്‍ അത് മറ്റാരുമല്ല സൂപ്പര്‍ സ്റ്റാര്‍ രാജിനി കാന്ത് എന്നാണു താരം വെളിപ്പെടുത്തിയത് രാജിനി കാന്ത് എന്ന നടനെ ലോകം മുഴുവന്‍ ആരാധകര്‍ ഉണ്ട് ചെറിയ കുട്ടികള്‍ പോലും രാജിനി കാന്ത് എന്ന് കേട്ടാല്‍ അവര്‍ക്ക് ആവേശമാണ് നയന്‍‌താര ഇങ്ങനെ അഭിപ്രായപ്പെട്ടപ്പോള്‍ നിറഞ്ഞ കയ്യടിയോടെയാണ് കേട്ടവര്‍ സ്വീകരിച്ചത്.

 

- Advertisement -

Stay Connected

- Advertisement -

Must Read

സാധിക വേണു ഗോപാൽ വീണ്ടും വിവാഹിതയായോ? സൂചന നൽകി താരം

കുറെ നല്ല സിനിമകൾ കൊണ്ട് മലയായികൾക്ക് ഏറെ പരിചിതമായ താരമാണ് സാധിക വേണു ഗോപാൽ , ഇപ്പോൾ താരം വീണ്ടും വിവാഹിത ആകുകയാണോ എന്ന സംശയം സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ്. ഇതിനു...
- Advertisement -

പതിനാറിലും മുപ്പത്തിയഞ്ചിലും ഒരുപോലെ ചുള്ളത്തി !! തന്റെ പഴയകാല ചിത്രം പങ്കുവെച്ച്...

നിരവധി ഗാനങ്ങൾ കൊണ്ട് മലയായികളുടെ മനസ്സ് കീഴടക്കിയ ഗായികയാണ് രഞ്ജിനി ജോസ്, ഇപ്പോൾ താനെ പതിനാറു വയസ്സിലെ ചിത്രം പങ്കു വെച്ചിരിക്കുകയാണ് ഗായിക. എനിക്ക് പതിനാറു വയസ്സുള്ളപ്പോൾ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കു...

ജയരാജിന്റെ ഹസ്യത്തിൽ നായകനായി ഹരിശ്രീ അശോകൻ

ജയരാജിന്റെ ഹസ്യത്തിൽ നായകനായി ഹരിശ്രീ അശോകൻ സംവിധായകൻ ജയരാജ് തന്റെ നവരസ സീരീസിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചു. 'ഹസ്യാം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ നായകനാകുന്നു. ബാല കലാകാരൻ എറിക്...

അയ്യോ ഇതു നമ്മുടെ മീരയോ ?!!!! മീര ജാസ്മിന്റെ പുതിയ രൂപം...

ദുബൈ: മലയാളികളുടെ പ്രിയ താരം മീര ജാസ്മിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ സജീവമല്ലാതിരുന്ന മീരയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് അമ്ബരന്നിരിക്കുകയാണ് ആരാധകര്‍. മലയാളത്തില്‍ മാത്രമല്ല...

സണ്ണീ ലിയോണിനെ പോലെ ആവണം

എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ട് ,എന്നാൽ ഇതാ സണ്ണി ലിയോണിനെ പോലെ ആകണം എന്ന് ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്ന ഒരു കിടിലം ഷോർട് ഫിലിം കാണാം ! https://youtu.be/WJP1S-Wjny4 സോഴ്സ് :humaramovie

ദിലീപേട്ടൻ അന്നെന്നോട് പറഞ്ഞു എന്നെ ശപിക്കരുതെന്നു !! പക്ഷെ എന്റെ ശാപത്തിനുള്ളത്...

നല്ല കഴിവ് ഉണ്ടായിട്ടും മലയാളത്തിൽ ശോഭിക്കാതെ പോയ നടിമാരിൽ ഒരാളാണ് ഷംന കാസിം,  സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷെ വളരെ മോശം അവസ്ഥകൾ ഷംനക്ക് ഉണ്ടായിട്ടുണ്ട്, മലയാളത്തിൽ നിന്നും നിരവധി...

Related News

ഇങ്ങനൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമല്ല...

മലയാളത്തിന്റെ പ്രിയതാരമാണ് സംവൃത സുനില്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ബിജു മേനോന്‍ ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. ഇപ്പോഴിതാ തന്റെ ഭര്‍ത്താവും നല്ലൊരു...

BREAKING NEWS : നടൻ സുരാജ്...

നടൻ സുരാജ് വെഞ്ഞാറമൂട് ക്വാററ്റീനിൽ,  വെഞ്ഞാറമൂടില്‍ സിഐക്കൊപ്പം വേദി പങ്കിട്ടതാണ് നടൻ ക്വാറന്റീനിൽ പോകാൻ കാരണം. സുരാജിനൊപ്പം എംഎല്‍എ ഡി കെ മുരളിയും ക്വാറന്റീനില്‍ ആണ്.സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി...

ഈ സമയത്താണ് ഓഫർ വന്നതെങ്കിൽ ആ...

ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അഹാന കൃഷ്ണ. മലയാളികളുടെ പ്രിയനടന്‍ കൃഷ്ണകുമാറിന്റെ മകളായ താരം ലോക്ക്ഡൗണ്‍ ആയതിനാല്‍ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. അഹാന...

അലംകൃതക്കും സുപ്രിയക്കും സന്തോഷ വാർത്ത !!...

ആടുജീവിതം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി പൃഥ്വിരാജും സംഘവും ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചിയില്‍ തിരിച്ചെത്തി. ഇന്ന് രാവിലെ ഒന്‍പത് മണിയോടുകൂടിയാണ് എയര്‍ ഇന്ത്യ വിമാനം നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത് . 58 പേരാണ് സംഘത്തിലുള്ളത്....

ടിക് ടോക്കിൽ കൂടി ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നു...

ടിക്ക് ടോക്ക് ആപ്പിനെതിരായ ദേഷ്യം കുറച്ചുകാലമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആക്ഷേപകരമായ നിരവധി വീഡിയോകൾ ഈ വീഡിയോ പങ്കിടൽ പ്ലാറ്റ്ഫോമിൽ വരുന്നു. ഇത് കണ്ട ശേഷം ആളുകൾ ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. യഥാർത്ഥത്തിൽ യൂട്യൂബ്, ടിക്...

റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു...

ലോക്ക് ഡൗണില്‍ ആരാധകര്‍ക്ക് ലഭിച്ച സന്തോഷ വാര്‍ത്തയായിരുന്നു നടന്‍ റാണ ദഗ്ഗുബട്ടി വിവാഹിതനാവുന്നു എന്നത്. കാമുകി തന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചതായി താരം തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. റാണയും മിഹീഖയും തമ്മിലുള്ള വിവാഹ...

മേഘ്നയുടെ മുന്‍ ഭര്‍ത്താവ് ഡോണ്‍ വിവാഹിതാനായി...

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നടി മേഘ്നയുടെ വിവാഹമോചന വാര്‍ത്തയായിരുന്നു ചര്‍ച്ച. രണ്ടുവര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഡോണും മേഘ്നയും നിയമപരമായി വേര്‍പിരിഞ്ഞു. 'ഞങ്ങള്‍ വിവാഹ മോചിതരായി എന്ന വാര്‍ത്ത സത്യമാണ്. 2019 ലാണ്...

60 വയസ് എന്നത് കേവലം ഒരു...

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന് ഇന്ന് അറുപത് വയസ്സ് തികയുകയാണ്. ലാലേട്ടന്റെ പിറന്നാളിനെ വരവേട്ടുകൊണ്ട് താരങ്ങളും ആരാധകരും എല്ലാം രംഗത്ത് എത്തിയിരിക്കുകയാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്....

ലാലേട്ടൻ ക്യാമറക്ക് മുന്നിൽ നല്ലൊരു നടനാണ്...

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിന് ഇന്ന് അറുപതാം ജന്മദിനമാണ്. മോഹന്‍ലാലും സുചിത്രയുമായുളള വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷവുമായി. മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നാന്തരം നടനാണെന്നും ജീവിതത്തില്‍ ഏറ്റവും മോശം നടനുമാണെന്ന് സുചിത്ര പറയുന്നു....

സ്വന്തം പടത്തിന്റെ റിലീസ് സമയത്തുപോലും മോഹൻലാൽ...

മലയാളത്തിന്റെ നടന വിസ്മയമാണ് മോഹൻലാൽ, മലയാളികളുടെ പ്രിയ താരം, മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മോഹലാലിന് ആരാധകർ ഏറെയാണ്. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത മോഹൻലാൽ അമ്പലത്തിൽ പോകാറില്ല എന്നതാണ്, തന്റെ സിനിമയുടെ...

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ്സുകൾ ഓടിത്തുടങ്ങി !!...

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. ജില്ലയ്‌ക്കുള്ളില്‍ മാത്രമാണ് ബസ് സര്‍വീസ്. 1850 ബസുകള്‍ ഇന്ന് നിരത്തിലിറങ്ങും. ജില്ലയ്‌ക്കുള്ളില്‍ കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ രാവിലെ ഏഴ് മുതല്‍ ആരംഭിച്ചു. രാത്രി ഏഴ് വരെയാണ് ബസ്...

ഉംപുണ്‍ ചുഴലിക്കാറ്റ് അതിതീവ്രമായി !! ഉച്ചയോടെ...

ഉംപുണ്‍ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയില്‍...

മീന ഹൃതിക് റോഷനെ പ്രണയിച്ചിരുന്നോ ?...

സിനിമ പ്രേമികളുടെ സ്വന്തം നായികയാണ് മീന. വർഷങ്ങൾ കൊണ്ട് പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുന്ന സുന്ദരിയെ ഇഷ്ടമില്ലാത്ത സിനിമ ആരാധകരും കുറവാണ്. മലയാളം, തമിഴ്, തെലുങ്, കന്നഡ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ...

നാളെ മുതൽ കെ.എസ്.ആര്‍.ടി.സി ബസ്സുകൾ നിരത്തിലിറങ്ങും...

കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ വിവിധ ജില്ലകളില്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. ഇതനുസരിച്ച്‌ ഒരോ യൂണിറ്റിലും നടത്തേണ്ട സര്‍വീസുകളുടെ ഷെഡ്യൂളുകളും തയ്യാറായിക്കഴിഞ്ഞു. അതേസമയം ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കാതെ ബസുകള്‍ നിരത്തിലിറക്കില്ലെന്നാണ് സ്വകാര്യബസുടമകള്‍ പറയുന്നത്. ഇന്ധന നികുതിയിലെ...

അനുഷ്ക ഒപ്പമുണ്ടെങ്കിൽ അഭിനയിക്കാൻ തയ്യാറാണെന്ന് കോഹ്ലി...

ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ കൂടെ അഭിനയിക്കാമെന്ന് സമ്മതിച്ചാല്‍ ക്യാമറക്ക് മുന്നിലെത്താന്‍ ഒരുക്കമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്‍ലി. ഫുട്‌ബോള്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം...
Don`t copy text!