മലയാളം ന്യൂസ് പോർട്ടൽ
Film News

എന്നെ പലതവണ ഗർഭിണി ആക്കി !! ആ കുട്ടികൾ ഒക്കെ എവിടെ പോയെന്ന് എനിക്കറിയില്ല – നസ്രിയ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു നാൾ വരും എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

nazriya latest picയുവ മ്യൂസിക് വീഡിയോ ടീമിന്റെ,തമിഴിലും മലയാളത്തിലും ഒരേ സമയം നിർമ്മിച്ച “നേരം” എന്ന സിനിമയിലൂടെ നായികയായി തമിഴ് സിനിമയിലും അരങ്ങേറി. “നയ്യാണ്ടി”, “രാജാറാണി” തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ മുന് നിര നായകന്മാരുടെ നായികയായി അഭിനയിയ്ക്കാനുള്ള അവസരവും നസ്രിയയ്ക്ക് ലഭിച്ചു.  ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പിന്നീട് കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. താൻ ​ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ ഇടയ്ക്കിടെ വരാറുണ്ടായിരുന്നെന്ന് പറയുകയാണ് താരം.

എന്റെ ആ മക്കളൊക്കെ എവിടെ പോയി എന്ന് അറിയില്ലെന്നും നസ്രിയ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. വിവാഹശേഷം എനിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഞാനിപ്പോഴും പണ്ടത്തെ പോലെ നിറുത്താതെ സംസാരിക്കും. ഞാനില്ലാത്തപ്പോള്‍ നീ ഒറ്റയ്ക്ക് സംസാരിക്കാറുണ്ടോയെന്ന് ചോദിച്ച് എന്നെ എപ്പോഴും കളിയാക്കും. ഞാന്‍ അഭിനയിക്കാതിരുന്നാലോ റോമാന്റിക് റോളുകള്‍ ചെയ്യാതിരുന്നാലോ ഷാനു പറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിക്കപ്പെടുമോ എന്ന സംശയവും ഷാനുവിനുണ്ടായിരുന്നെന്നും നസ്രിയ പറഞ്ഞു.

Related posts

എന്ത് ചെയ്തിട്ടും എന്നെ മൈൻഡ് ചെയ്യാത്ത പെൺകുട്ടി; അതുകൊണ്ട് തന്നെ പ്രണയം പറയുവാൻ പേടി ആയിരുന്നു !! തന്റെ പ്രണയകഥ വെളിപ്പെടുത്തി ഫഹദ്

WebDesk4

എൻെറയും നിന്റെയും അവസാനം വരെ നിന്നെ ഞാൻ സ്നേഹിക്കും !! നസ്രിയയുടെ വാക്കുകകൾ വൈറൽ ആകുന്നു

WebDesk4

ആങ്ങള എന്തെടുക്കുവാണ് ? നാത്തൂന്റെ ചോദ്യത്തിനുള്ള മറുപടി കൊടുത്ത് നസ്രിയ

WebDesk4

ഇതുവഴി ആണ് അദ്ദേഹം എന്നെ കാണുന്നത്; വൈറലായി നസ്രിയുടെ പുതിയ ചിത്രം

WebDesk4

എല്ലാം നേരെ ആകും വരെ എനിക്ക് കാത്തിരിക്കാൻ വയ്യ !! സങ്കടം അറിയിച്ച് നസ്രിയ

WebDesk4

സി യു സൂണിനു ശേഷം ഫഹദ് ഫാസിലും ദർശന രാജേന്ദ്രനും ഒന്നിക്കുന്ന ‘ഇരുൾ’ ഷൂട്ടിംഗ് ആരംഭിച്ചു

Kailas

നസ്രി ഫോൺ ലൗഡ്സ്‌പീക്കറിൽ ആണ്!! ഇന്റർവ്യൂവിനിടയ്ക്ക് നസ്രിയയെ വിളിച്ച ദുല്ഖറിന് സംഭവിച്ചത്, വീഡിയോ വൈറൽ

WebDesk4

മലയാള സിനിമയിലെ നിത്യഹരിത നായിക ജലജ വീണ്ടും മലയാള സിനിമയിലേക്ക്

WebDesk

നീ സോഷ്യൽ മീഡിയയിൽ വരാത്തതിനും ഇതൊന്നും കാണാത്തതിനും ദൈവത്തിനു ഒരുപാട് നന്ദി; നസ്രിയയുടെ പോസ്റ്റ്

WebDesk4

വൗ പൊളി സാനം !! ഞാൻ സംതൃപ്തനായി !! നസ്രിയയെ അഭിനന്ദിച്ച് ഫഹദിന്റെ സഹോദരൻ

WebDesk4

വാക്ക് പാലിച്ച് നസ്രിയ, പൃഥ്വിരാജിന്റെ മകളെ കാണാൻ അവസാനം നച്ചു എത്തി

WebDesk4

സ്റ്റൈലിഷ് വേഷത്തിൽ നസ്രിയ, പുത്തൻ ചിത്രങ്ങൾ വൈറൽ ആകുന്നു

WebDesk4