Thursday July 2, 2020 : 8:43 PM
Home Film News എല്ലാം നേരെ ആകും വരെ എനിക്ക് കാത്തിരിക്കാൻ വയ്യ !! സങ്കടം അറിയിച്ച് നസ്രിയ

എല്ലാം നേരെ ആകും വരെ എനിക്ക് കാത്തിരിക്കാൻ വയ്യ !! സങ്കടം അറിയിച്ച് നസ്രിയ

- Advertisement -

കൊറോണ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്കഡൗണിനെ തുടര്‍ന്ന് പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും കാണാന്‍ കഴിയാത്തതിന്റെ പരിഭവത്തിലാണ് പലരും. ഇപ്പോഴിതാ നടി നസ്രിയയും ദുല്‍ഖറിന്റെ ഭാര്യ അമാലിനും ഈ പരിഭവം പരസ്യമാക്കിയിരിക്കുകയാണ്. ലോക്ഡൗണിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നതിനിടയില്‍ പരസ്പരം കാണാനാവാത്ത സങ്കടം പറയുകയാണ് ഇരുവരും.

nazriya latest pic

നസ്രിയ പങ്കുവച്ച ഒരു ചിത്രത്തിനു താഴെയാണ് അമാലിന്റെ കമന്റ്. എനിക്കെന്റെ കൊച്ചി ഫാമിലിയെ മിസ് ചെയ്യുന്നു എന്നാണ് അമാല്‍ കുറിച്ചത്. ‘എനിക്കറിയാം അമാ; നിന്നെയും ഒരുപാട് മിസ് ചെയ്യുന്നു.

nazriya-fahadh

ഒരുപാട് അടുത്ത്, പക്ഷേ ഒരുപാട് ദൂരെ; എല്ലാം സെറ്റിലാവും വരെ കാത്തിരിക്കാന്‍ വയ്യ.’നസ്രിയ മറുപടിയായി കുറിച്ചു.നസ്രിയ നസീമിന്റെ അടുത്ത സുഹൃത്താണ് ആര്‍ക്കിടെക്റ്റും ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യയുമായ അമാല്‍ സൂഫിയ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളും ഒത്തുകൂടലും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

ഇനി നിങ്ങൾക്ക് മറ്റ് അപ്ലിക്കേഷൻ സഹായമില്ലാതെ തന്നെ വാട്സാപ്പ് ലോക്ക്...

2019 ൽ ഇറങ്ങാൻ ഇരുന്ന പുതിയ വാട്സാപ്പ് ഫീച്ചർ ആണ് ഫിംഗർപ്രിന്റ് ആൻഡ് അൺലോക്ക് സിസ്റ്റം.ശെരിക്കും പറഞ്ഞാൽ നല്ലൊരു ഫീച്ചർ തന്നെയാണ് ഇത്.നമ്മുടെ വാട്സാപ്പിന് നല്ലൊരു സെക്യൂരിറ്റിയും പ്രൈവസിയും കൊടുക്കാനായിരിക്കും ഈ ഫീച്ചർ. ഈ...
- Advertisement -

കാത്തിരിപ്പിനൊടുവില്‍ പൂമരം സോഷ്യല്‍മീഡിയയില്‍ റിലീസ് ചെയ്തു ! റിവ്യൂ കലക്കിയെന്ന് കാളിദാസ്!!

അങ്ങനെ സോഷ്യല്‍മീഡിയ പൂമരം അങ്ങ് റിലീസ് ചെയ്തു. കിടിലന്‍ റിവ്യൂവും കാച്ചി. റിവ്യൂ വായിച്ച്‌ സാക്ഷാല്‍ നടന്‍ കാളിദാസ് വരെ കൈയ്യടിച്ച്‌ പ്രോത്സാഹനവുമായി രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ ഒരു രസികന്‍ പുറത്തിറങ്ങാത്ത...

പല നടിമാരും നഗ്ന രംഗമുള്ളത് കൊണ്ട് പിന്മാറുകയായിരുന്നു, പക്ഷെ ഞാന്‍ അതിനു...

പല മുന്‍നിര നായികമാരും മോഹന്‍ലാലിന്റെ നായികയാവാനായാണ് വിളിച്ചതെങ്കിലും  നഗ്‌നരംഗത്തെക്കുറിച്ച്‌ അറിഞ്ഞതോടെ പിന്‍വാങ്ങിയെന്നു  സംവിധായകന്‍ പറഞ്ഞിരുന്നു. തന്മാത്ര എന്ന ഒരൊറ്റ ചിത്രത്തിലെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് മീര താന്‍ ആ തീരുമാനം എടുത്തതിനെ കുറിച്ച് പറയുകയായിരുന്നു. മീര വാസുദേവിനെ മലയാളികള്‍ മരന്നിട്ടുണ്ടാകില്ല. ബ്ലസ്സി ഒരുക്കിയ...

കന്നഡ സിനിമയിലേക്ക് സംയുക്തയുടെ അരങ്ങേറ്റം സൂപ്പർ സ്റ്റാറിനൊപ്പം !!

മലയാളത്തിൽ സംയുക്ത ചെയ്ത ചിത്രങ്ങളെല്ലാം വളരെ ഹിറ്റായിരുന്നു. ഹിറ്റ് ചിത്രങ്ങൾ മാത്രമല്ല നിരവധി ഹിറ്റ് ഗാനങ്ങളുടെ നായിക കൂടിയാണ് സംയുക്ത. താരത്തിന് മറ്റു ഭാഷകളിൽ നിന്നും നിരവധി അവസരങ്ങളാണ് താരത്തിന് ലഭിക്കുന്നത്. നിരവധി...

ഐ ലവ് യൂ എന്നല്ല, നമുക്ക് കല്യാണം കഴിച്ചാലോ എന്ന് നേരെയങ്ങ്...

അഭിനയ മികവു കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ അനിഷേധ്യമായ സ്ഥാനം നേടിയെടുത്ത നടനാണ് വിജയ് സേതുപതി. സിനിമയില്‍ തിളങ്ങിയ നായകന്മാരുടെ സൗന്ദര്യമൊന്നും തനിക്കില്ലായിരുന്നതിനാല്‍ സിനിമാജീവിതം എങ്ങിനെയാകുമെന്ന് ഓര്‍ത്ത് വിഷമിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളോളം...

ഞാൻ കണ്ടത് ഒരു സംവിധായകന്മാരും കാണാൻ ആഗ്രഹിക്കാത്ത വേദനിപ്പിക്കുന്ന കാഴ്ച്ചയാണ് !

അന്യഭാഷാ ചിത്രങ്ങളുടെ കുത്തൊഴുക്കില്‍ പല മലയാള സിനിമകളും മുങ്ങിപ്പോയിട്ടുണ്ട്. ഈ ഓണക്കാലത്തും മലയാള സിനിമകളെ മുക്കി റിലീസിനൊരുങ്ങുന്ന ഒത്തിരി അന്യഭാഷ ബിഗ് ബജറ്റ് ചിത്രങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഇതാ നവാഗതനായ ഷെബി ചൗഘട്ട് സംവിധാനം...

Related News

അതിനുള്ള സൗന്ദര്യം ഒന്നും നിങ്ങൾക്കില്ല !!...

മലയാളത്തിലെ നിരവധി സംവിധായകര്‍ ക്യാമറയ്ക്ക് മുന്നിലും തങ്ങളുടെ പ്രതിഭ തെളിയിക്കുമ്ബോള്‍ തനിക്ക് ഇങ്ങോട്ട് വന്ന വലിയൊരു ഓഫര്‍ നിരസിച്ചതിന്റെ കഥ പറയുകയാണ് ലാല്‍ ജോസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓംശാന്തി...

എന്നെ പലതവണ ഗർഭിണി ആക്കി !!...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു...

സുരാജിന്റെ നായികയായി നസ്രിയ !! വില്ലൻ...

ലോക്ക്ഡൗണ്‍ കാലമായതിനാല്‍ തന്നെ കണ്ടുമറന്ന സിനിമകളിലേ രംഗങ്ങള്‍ കോര്‍ത്തിണക്കി പുതിയ കഥകള്‍ മെനയുകയാണ് പലരും. പല സിനിമകളിലെ രംഗങ്ങളും സംഭവവികാസങ്ങളും കോര്‍ത്തിണക്കി പുത്തന്‍ സൃഷ്ടിയുമായി എത്തുകയാണ് ഇവരുടെ ലോക്ക്ഡൗണ്‍ കാല വിനോദം ഇപ്പോഴിതാ...

ആങ്ങള എന്തെടുക്കുവാണ് ? നാത്തൂന്റെ ചോദ്യത്തിനുള്ള...

മലയാളികളുടെ പ്രയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തിരക്കിലാണ് നസ്രിയ. സോഷ്യല്‍ ലോകത്ത് അത്ര സജീവമല്ല ഫഹദ്. ഫഹദിന്റെ വിശേഷങ്ങള്‍ അടക്കം ആരാധകരിലേക്കെത്തിക്കുന്നതും താരസുന്ദരി തന്നെയാണ്. ഇപ്പോഴിതാ നസ്ത്രി...

വൗ പൊളി സാനം !! ഞാൻ...

പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നസ്രിയ നസീം. ഒരു ടെലിവിഷന്‍ ചാനലില്‍ അവതാരികയായി എത്തുകയും സിനിമയിലേക്ക് ചുവട് മാറ്റിയപ്പോഴും പ്രേക്ഷകര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. നസ്രിയ വര്‍ഷങ്ങള്‍ക്ക്...

എൻെറയും നിന്റെയും അവസാനം വരെ നിന്നെ...

വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തുവെങ്കിലും ചെയ്ത സിനിമാകൾ എല്ലാം തന്നെ ഹിറ്റാക്കാൻ കഴിഞ്ഞ താരമാണ് നസ്രിയ, ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിലേക്ക് എത്തിച്ചേരാൻ നസ്രിയയ്ക്ക് കഴിഞ്ഞു. മലയാളികള്‍ തങ്ങളുടെ...

നസ്രി ഫോൺ ലൗഡ്സ്‌പീക്കറിൽ ആണ്!! ഇന്റർവ്യൂവിനിടയ്ക്ക്...

മലയാളികൾ ഏറെ ഇഷ്ടപ്പട്ട ഒരു സിനിമയാണ് ബാംഗ്ലൂർ ഡേയ്സ്, ദുല്ഖര് നസ്രിയ നിവിൻ പോളി കൂട്ട് കെട്ട് വളരെ മനോഹരമായിരുന്നു, പ്രേക്ഷകർ രണ്ടു കൈയും നീട്ടിയാണ് ആ സിനിമ സ്വീകരിച്ചത്. ദുൽഖരും നസ്രിയയും...

ട്രാൻസ് സിനിമ റിവ്യൂ !

മലയാളി പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാൻസ്. വളരെ പ്രേത്യേകതകൾ നിറഞ്ഞ സിനിമയാണിത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഫഹദ്-നസ്രിയ-അൻവർ‍ റഷീദ്-അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ട്രാൻസ് ഇന്ന് തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ...

സ്റ്റൈലിഷ് വേഷത്തിൽ നസ്രിയ, പുത്തൻ ചിത്രങ്ങൾ...

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആണ് നസ്രിയയും ഫഹദും, വിവാഹ ശേഷം നസ്രിയ സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നെങ്കിലും ഇപ്പോൾ സിനിമയിലേക്ക് എത്തി ചേർന്നിരിക്കുകയാണ്, കൂടെ എന്ന സിനിമയിൽ കൂടി ആണ് വിവാഹത്തിന് ശേഷം...

നസ്രിയയും ഫഹദും ഒന്നിച്ചെത്തുന്ന ചിത്രം ട്രാൻസിന്റെ...

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ് നസ്രിയയും ഫഹദും, രണ്ടു പേരും ഒന്നിച്ചഭിനയിക്കുന്ന ട്രാൻസിന്റെ റിലീസ് തീയതിക്ക് കാത്തിരിക്കുകയായിരുന്നു ആരാധകർ, ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ഫ്രെബ്രവരി 14...

വാക്ക് പാലിച്ച് നസ്രിയ, പൃഥ്വിരാജിന്റെ മകളെ...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബം ആണ് പൃഥ്വിരാജിന്റേത്, പൃഥ്വിയെ പോലെ തന്നെ അലംകൃതയെയും എല്ലാവര്ക്കും ഇഷ്ട്ടമാണ്,ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂളില്‍ അഭിനയിക്കുന്നതിനായുള്ള തയ്യാറെടുപ്പുകളിലാണ് താരമിപ്പോള്‍. ഇതാദ്യമായാണ് സിനിമയില്‍ നിന്നും താരം മൂന്ന് മാസത്തെ ഇടവേളയെടുത്തത്....
Don`t copy text!