വാക്ക് പാലിച്ച് നസ്രിയ, പൃഥ്വിരാജിന്റെ മകളെ കാണാൻ അവസാനം നച്ചു എത്തി

0
697
nazriya-with-alli

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബം ആണ് പൃഥ്വിരാജിന്റേത്, പൃഥ്വിയെ പോലെ തന്നെ അലംകൃതയെയും എല്ലാവര്ക്കും ഇഷ്ട്ടമാണ്,ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂളില്‍ അഭിനയിക്കുന്നതിനായുള്ള തയ്യാറെടുപ്പുകളിലാണ് താരമിപ്പോള്‍. ഇതാദ്യമായാണ് സിനിമയില്‍ നിന്നും താരം മൂന്ന് മാസത്തെ ഇടവേളയെടുത്തത്. മെലിയുന്നതിനായുള്ള ശ്രമങ്ങളുമായി പൃഥ്വിയുള്ളപ്പോള്‍ ഡയറ്റിംഗുമായി സുപ്രിയയും ഒപ്പമുണ്ട്. വീട്ടിലിപ്പോള്‍ ചെലവ് വളരെ കുറഞ്ഞെന്നായിരുന്നു അടുത്തിടെ താരം പറഞ്ഞത്. പൃഥ്വി വന്നതോടെ അലംകൃതയും സന്തോഷത്തിലാണ്.

nazriya with almkritha

ഡാഡ ഇന്ന് ഷൂട്ടിന് പോവുന്നില്ലേ ഇവിടെ കാണുമോയെന്നാണ് ആലി നിത്യേന ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. ആലിയെ കാണാനെത്തിയിരിക്കുകയാണ് നസ്രിയയും ഫഹദ് ഫാസിലും. പുതിയ സിനിമയായ മാലിക്കിലെ ലുക്കിലാണ് ഫഹദ്. പൃഥ്വിരാജിനും മുന്‍പ് തന്നെ മെലിഞ്ഞ് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഫഹദ്. ആലിയുടെയും സുപ്രിയയുടേയും

nzriya with prwthi's daughter

അടുത്ത സുഹൃത്താണ് നസ്രിയയെന്ന നച്ചു. ഇപ്പോഴിതാ ആലിക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന ഫഹദിന്റേയും നസ്രിയയുടേയും ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പറ്റെ വെട്ടിയ മുടിയുമായാണ് ആലി നച്ചുവിനൊപ്പമുള്ളത്. ആലിയെ കാണാനെത്തിയിരിക്കുകയാണ് നസ്രിയയും ഫഹദ് ഫാസിലും. പുതിയ സിനിമയായ മാലിക്കിലെ ലുക്കിലാണ് ഫഹദ്. പൃഥ്വിരാജിനും മുന്‍പ് തന്നെ മെലിഞ്ഞ് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഫഹദ്.

alamkritha with nazriya

ആലിയുടെയും സുപ്രിയയുടേയും അടുത്ത സുഹൃത്താണ് നസ്രിയയെന്ന നച്ചു. ഇപ്പോഴിതാ ആലിക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന ഫഹദിന്റേയും നസ്രിയയുടേയും ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പറ്റെ വെട്ടിയ മുടിയുമായാണ് ആലി നച്ചുവിനൊപ്പമുള്ളത്.നസ്രിയയ്ക്ക് ഫഹദ് നല്‍കിയ അമൂല്യസമ്മാനങ്ങളിലൊന്നാണ് ഓറിയോ. പൊതുവെ പട്ടിക്കുട്ടികളെ പേടിയായിരുന്നുവെങ്കിലും ഓറിയോ വന്നതോടെയാണ് അത് മാറിയതെന്ന് താരം പറഞ്ഞിരുന്നു. ഓറിയോ ബിസ്‌ക്കറ്റിനെ പോലെയായതിനാലാണ് ഈ പേര് നല്‍കിയതെന്നും താരം പറഞ്ഞിരുന്നു. പോവുന്നിടത്തെല്ലാം ഇവര്‍ക്കൊപ്പം ഓറിയോയുമുണ്ടായിരുന്നു. ഓറിയോയെ മടിയില്‍ വെച്ചും തൊട്ടുനോക്കിയും ആലിയും ഇവര്‍ക്കരികിലുണ്ട്. പിറന്നാളാശംസ നേരുന്നതിനിടയിലായിരുന്നു പൃഥ്വിരാജ് വീട്ടില്‍ നച്ചുവിനായി ഒരാള്‍ കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞത്. വൈകാതെ തന്നെ താനെത്തുമെന്ന് അന്ന് നസ്രിയ ഉറപ്പ് കൊടുത്തിരുന്നു. വാക്ക് പാലിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.