നസ്രിയയും ഫഹദും ഒരുമിച്ചെത്തി. പുതിയ വിശേഷവും ആഘോഷമാക്കി താരകുടുംബം..!

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് നസ്രിയയും, ഫഹദ് ഫാസിലും. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ എല്ലാം നസ്രിയ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ നസ്രിയയുടെ അനുജന്റെ പിറന്നാൾ ആഘോഷം…

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് നസ്രിയയും, ഫഹദ് ഫാസിലും. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ എല്ലാം നസ്രിയ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ നസ്രിയയുടെ അനുജന്റെ പിറന്നാൾ ആഘോഷം ആക്കിയിരിക്കുകയാണ് കുടുംബം, നസ്രിയയുടെ കുടുംബവും ഫഹദിന്റെ കുടുംബവും ചടങ്ങിൽ പങ്കെടുക്കുക ഉണ്ടായി. റയാൻ എന്ന അനുജന്റെ പിറന്നാൾ ആഘോഷത്തിൽ ക്യാമറമാനായി എത്തിയത് ഫഹദ് ആണ്, ഈ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാണ്.

മെലിഞ്ഞ ലുക്കിലാണ് ഫഹദിനെ കാണാൻ കഴിയുന്നത്, താരത്തിന്റെ പുതിയ ചിത്രത്തിനായാണ് ഈ മേക്കോവർ, നസ്രിയ ഫഹദിന്റെ ഭാഗ്യം ആണെന്നും നസ്രിയയ്ക്ക് മാത്രമേ ഫഹദിനെ നോക്കാൻ കഴിയുകയുള്ളു എന്നും ഫാസിൽ പറയുന്നു, കൂടാതെ ഫഹദ് പറയുന്നത് തന്റെ ചെറിയ നേട്ടങ്ങൾ പോലും നസ്രിയക്കൊപ്പം ജീവിതം പങ്കിടാൻ തുടങ്ങിയത് മുതലാണ്, ഈ നേട്ടങ്ങൾ എല്ലാം തന്നെ താൻ ഒറ്റക്ക് ചെയ്യില്ലെന്ന് ഉറപ്പായിരുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ ഭാഗമായിരുന്നപ്പോൾ ആണ് തന്നോട് നസ്രിയ വിവാഹം കഴിക്കാമോ എന്ന് ചോതിച്ചതെന്നും താരം പറയുന്നു.