മകള്‍ നീലങ്കനയുടെഒന്നാം പിറന്നാള്‍ ആഘോഷമാക്കി നീരജ് മാധവും കുടുംബവും !!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നീരജ് മാധവ്. 2013 ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെ ആണ് നീരജ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ദൃശ്യത്തിലെ മോനിച്ചൻ എന്ന കഥാപാത്രം നീരജിനെ ശ്രദ്ധയനാക്കി മാറ്റി. കൂടതെ താരത്തിന്റെ…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നീരജ് മാധവ്. 2013 ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെ ആണ് നീരജ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ദൃശ്യത്തിലെ മോനിച്ചൻ എന്ന കഥാപാത്രം നീരജിനെ ശ്രദ്ധയനാക്കി മാറ്റി. കൂടതെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്ക് വെക്കുമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018 ൽ ആണ് നീരജ് മാധവും ദീപ്തിയും തമ്മിൽ വിവാഹിതരാകുന്നത്. കോഴിക്കോട് കാരപ്പറമ്പ് സ്വതേശിനിയാണ് ദീപ്തി. കഴിഞ്ഞ വർഷമാണ് ദീപ്തിക്കും, നീരജിനും ഒരു പെൺകുഞ്ഞ് പിറന്നത്. പെൺകുഞ്ഞ് പിറന്ന സന്തോഷം തരാം തന്നെയാണ് ആരാധകരെ അറിയിച്ചത്.

എന്നാൽ മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ സോഷ്യൽ ലോകത്ത് താരം പങ്ക് വെക്കുക ഉണ്ടായില്ല. എന്നാൽ കഴിഞ്ഞ ദിവസം ആയിരുന്നു മകളുടെ ആദ്യ ജന്മ ദിനം. പിറന്നാൾ ദിനത്തിൽ മകൾക്കൊപ്പമുള്ള ചിത്രവുമായി എത്തിയിടിക്കുകയാണ് നീരജ് മാധവ്. നിലങ്ക നീരജ് എന്നാണ് താരത്തിന്റെ മകളുടെ പേര്. മക്കൾക്കും ഭാര്യ ദീപ്തിക്കും ഒപ്പമുള്ള ചിത്രമാണ് താരം പങ്ക് വെച്ച് എത്തിയിരിക്കുന്നത്.